വാഹന നമ്പറുകൾ (RTO districts in Kerala)

കേരളത്തിലെ വാഹന നമ്പറുകൾ
കേരളത്തിൽ നിലവിൽ 79 വാഹന റെജിസ്ട്രേഷൻ നമ്പറുകളാണ് ഉള്ളത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഓരോ ജില്ലയ്‌ക്കും ക്രമമായി ഒന്നു മുതൽ 14 വരെ നമ്പറുകളും. Kerala Road Transport Corporation-ന് 15 എന്ന നമ്പറുമാണ് ആദ്യം ഉണ്ടായിരുന്നത്. പിന്നീട് ആറ്റിങ്ങലിന് 16, മൂവാറ്റുപുഴ 17, വാടകരയ്ക്ക് 18 എന്നീ നമ്പറുകൾ കൂടി നിലവിൽ വന്നു. പിന്നെയും വാഹനങ്ങളുടെ എണ്ണം വർധിച്ചപ്പോൾ ഓരോ ജില്ലയ്ക്കും അധിക നമ്പർ അനുവദിക്കുകയുണ്ടായി.
* ഏറ്റവും കൂടുതൽ വാഹന രജിസ്‌ട്രേഷൻ നമ്പറുകൾ ഉള്ളത് - എറണാകുളം
* ഏറ്റവും കുറവ് വാഹന രജിസ്‌ട്രേഷൻ നമ്പറുകൾ ഉള്ളത്- വയനാട്
* കേരളത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങളുള്ളത് എറണാകുളം ജില്ലയിലാണ്.
കേരളത്തിലെ മുഴുവൻ വാഹന രജിസ്‌ട്രേഷൻ നമ്പറുകളും ചുവടെ ചേർക്കുന്നു.
നമ്പർ ആർ.ടി.ഒ. ഓഫീസ്
KL-01 തിരുവനന്തപുരം
KL-02 കൊല്ലം
KL-03 പത്തനംതിട്ട
KL-04 ആലപ്പുഴ
KL-05 കോട്ടയം
KL-06 ഇടുക്കി
KL-07 എറണാകുളം
KL-08 തൃശ്ശൂർ
KL-09 പാലക്കാട്
KL-10 മലപ്പുറം
KL-11 കോഴിക്കോട് 
KL-12 വയനാട്
KL-13 കണ്ണൂർ
KL-14 കാസർഗോഡ്
KL-15 കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് അനുവദിച്ചിരിക്കുന്ന നമ്പർ
KL-16 ആറ്റിങ്ങൽ
KL-17 മൂവാറ്റുപുഴ
KL-18 വടകര
KL-19 പാറശ്ശാല
KL-20 നെയ്യാറ്റിൻകര
KL-21 നെടുമങ്ങാട്
KL-22 കഴക്കൂട്ടം
KL-23 കരുനാഗപ്പള്ളി
KL-24 കൊട്ടാരക്കര
KL-25 പുനലൂർ
KL-26 അടൂർ
KL-27 തിരുവല്ല
KL-28 മല്ലപ്പള്ളി
KL-29 കായംകുളം
KL-30 ചെങ്ങന്നൂർ
KL-31 മാവേലിക്കര
KL-32 ചേർത്തല
KL-33 ചങ്ങനാശ്ശേരി
KL-34 കാഞ്ഞിരപ്പള്ളി
KL-35 പാലാ
KL-36 വൈക്കം
KL-37 വണ്ടിപ്പെരിയാർ
KL-38 തൊടുപുഴ
KL-39 തൃപ്പൂണിത്തുറ
KL-40 പെരുമ്പാവൂർ
KL-41 ആലുവ
KL-42 വടക്കൻ പറവൂർ
KL-43 മട്ടാഞ്ചേരി
KL-44 കോതമംഗലം
KL-45 ഇരിഞ്ഞാലക്കുട
KL-46 ഗുരുവായൂർ
KL-47 കൊടുങ്ങല്ലൂർ
KL-48 വടക്കാഞ്ചേരി
KL-49 ആലത്തൂർ
KL-50 മണ്ണാർക്കാട്
KL-51 ഒറ്റപ്പാലം
KL-52 പട്ടാമ്പി
KL-53 പെരിന്തൽമണ്ണ
KL-54 പൊന്നാനി
KL-55 തിരൂർ
KL-56 കൊയിലാണ്ടി
KL-57 കൊടുവള്ളി
KL-58 തലശ്ശേരി
KL-59 തളിപ്പറമ്പ്
KL-60 കാഞ്ഞങ്ങാട്
KL-61 കുന്നത്തൂർ
KL-62 റാന്നി
KL-63 അങ്കമാലി
KL-64 ചാലക്കുടി
KL-65 തിരൂരങ്ങാടി
KL-66 കുട്ടനാട്
KL-67 ഉഴവൂർ
KL-68 ദേവികുളം
KL-69 ഉടുമ്പൻചോല
KL-70 ചിറ്റൂർ
KL-71 നിലമ്പൂർ
KL-72 മാനന്തവാടി
KL-73 സുൽത്താൻബത്തേരി
KL-74 കാട്ടാക്കട
KL-75 തൃപ്രയാർ
KL-76 നന്മണ്ട
KL-77 പേരാമ്പ്ര
KL-78 ഇരിട്ടി
KL-79 വെള്ളരിക്കുണ്ട്

Kerala PSC Malayalam GK Questions | Kerala PSC Malayalam GK | Kerala PSC Malayalam General Knowledge Questions Answers | Kerala PSC Malayalam General Knowledge Previous Questions Answers | KPSC Malayalam GK and Answers |Kerala PSC Malayalam GK and Questions | Kerala PSC Malayalam GK Questions From Renaissance in Kerala | Kerala PSC Malayalam Renaissance in Kerala Questions |Renaissance in Kerala Malayalam Questions | Renaissance in Kerala MAlayalam Questions and Answers | Kerala PSC Malayalam GK Questions From Geography | Fact About Kerala Malayalam Questions |Kerala PSC Fact about Kerala Malayalam Questions | Kerala PSC Fact About Kerala Questions | Kerala PSC Fact About Kerala GK Questions | PSC LDC Malayalam Questions | LDC Malayalam Question | Kerala PSC LDC Malayalam PSC Questions | Kerala PSC LDC Malayalam GK Questions | KPSC LDC Malayalam General Knowledge Questions | Kerala PSC LDC Malayalam GenKno Questions PSC LGS Malayalam Questions | LGS Malayalam Question | Kerala PSC LGS Malayalam PSC Questions | Kerala PSC LGS Malayalam GK Questions | KPSC LGS Malayalam General Knowledge Questions |

Previous
Next Post »