About This Site

മലയാള ഭാഷയിൽ പൊതു വിജ്ഞാനത്തിന്റെ പൊതുശേഖരം എന്ന ഉദ്ദേശത്തോടെ നിങ്ങളുടെ ഏവരുടെയും പ്രിയപ്പെട്ട കേരള പി.എസ്.സി ഹെൽപ്പർ.കോം  സൃഷ്ടിച്ച ഒരു സ്വതന്ത്ര ഓൺലൈൻ ശേഖരമാണു് ഈ സൈറ്റ് . ഇവിടെ നല്കുന്ന വിവരങ്ങൾ / ചോദ്യങ്ങൾ വിദഗ്ദ്ധർ പരിശോധിച്ച പൂർണ്ണവും, സൂക്ഷ്മവും, വിശ്വാസയോഗ്യവുമായ വിവരങ്ങളായിരിക്കണമെന്നില്ല. മേൽപ്പറഞ്ഞിരിക്കുന്നതിനർത്ഥം ഇതിൽ നിന്നു് താങ്കൾക്ക് മൂല്യമുള്ളതും കൃത്യവുമായ വിവരങ്ങൾ ലഭിക്കുകയില്ല എന്നല്ല; മറിച്ച് താങ്കൾക്കാവശ്യമായ വിവരങ്ങളത്രയും ഇവിടെ നിന്ന് ലഭിക്കാനുമിടയുണ്ട്. എന്നിരുന്നാലും ഈ സൈറ്റിന്റെ പിന്നിൽ പ്രവർത്തിച്ച ഞാൻ ഈ സൈറ്റിലെ വിവരങ്ങളുടെ യാതൊരു ഗുണമേന്മാ ഉത്തരവാദിത്തവും വഹിക്കുന്നതല്ല. ഈ സൈറ്റിലെ വിവരങ്ങൾ താങ്കൾക്ക് ഉപയോഗപ്പെടുന്നുണ്ടെങ്കിൽ നല്ലത്, ഇല്ലെങ്കിൽ അതിനു് ആരും ഉത്തരവാദികളല്ല. ഈ സിറ്റിലെ വിവരങ്ങൾ അന്തിമ ഉത്തരമായി കരുതി പ്രവർത്തിക്കുന്നത് താങ്കൾക്ക് ദോഷം ചെയ്തേക്കാം. താങ്കൾ കൈക്കൊള്ളുന്ന അത്തരം പ്രവൃത്തികൾക്ക് ഈ സൈറ്റുമായി ബന്ധപ്പെട്ട ആരും ബാദ്ധ്യസ്ഥരായിരിക്കില്ല. ഈ സൈറ്റിൽ പ്രസിദ്ധീകരിച്ച വിവരങ്ങൾ ഏതെങ്കിലും തരത്തിലുള്ള കോപ്പിറൈറ്റ് അവകാശങ്ങളിൽ ഉൾപ്പെട്ടതാണെങ്കിൽ അത് തെളിവ് സഹിതം ചുണ്ടിക്കാണിക്കാവുന്നതാണ്, അവ അപ്പോൾ തന്നെ നീക്കം ചെയ്യുന്നതാണ്‌. ഈ സൈറ്റിൽ പ്രസിദ്ധികരിക്കുന്ന വിവരങ്ങൾ വ്യക്തിപരമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്, വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കരുത്. വായനക്കാർക്ക് പോസ്റ്റുകൾ ആവശ്യമെങ്കിൽ ഡൌണ്‍ലോഡ് (പ്രിന്റ്‌ ഔട്ട്‌ / പി.ഡി.എഫ്. ) ചെയ്തു എടുക്കാൻ സാധിക്കും.വളരെ ശ്രമകരമായ ജോലിയാണ് മലയാളത്തിൽ ടൈപ്പ് ചെയ്യുക എന്നുള്ളത് അതിനാൽ തന്നെ ദയവായി കോപ്പി ചെയ്തു മറ്റുള്ള സൈറ്റുകളിൽ ഇടരുതെന്നും അപേക്ഷിക്കുന്നു വായനക്കാർക്ക് അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക.

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper