
മത്സരപരീക്ഷകൾ തയ്യാറാക്കലിനും അഭിമുഖത്തിനുമുള്ള പൊതുവായ അറിവ് ചോദ്യങ്ങളും ഉത്തരങ്ങളും ഞങ്ങൾ ഇവിടെ നൽകുന്നു. മിക്ക പിഎസ്‌സി, യുപിഎസ്‌സി പരീക്ഷകളിലും പൊതുവിജ്ഞാനം ഒരു പ്രധാന വിഭാഗമാണ്. എല്ലാ മത്സരപരീക്ഷകളിലും, 65% മുതൽ 75% വരെ പേപ്പറുകൾ പൊതുവിജ്ഞാനവും കറന്റ് അഫയേഴ്സും സംബന്ധിച്ച ചോദ്യങ്ങൾ ഉൾക്കൊള്ളുന്നു. പൊതുവിജ്ഞാനത്തിന് ഇന്ത്യൻ, ലോക, കേരള ഭൂമിശാസ്ത്രവും ചരിത്രവും, ദൈനംദിന ശാസ്ത്രം, അന്താരാഷ്ട്ര സംഘടനകൾ, അവാർഡുകളും ബഹുമതികളും, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയും രാഷ്ട്രീയവും, ഇന്ത്യൻ ഭരണഘടന, കറന്റ് അഫയേഴ്‌സ്, കേരളത്തിന്റെ നവോത്ഥാനം തുടങ്ങി നിരവധി വിഷയങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. നിങ്ങൾക്ക് താഴെ തന്നിരിക്കുന്ന ലേഖനങ്ങളിൽ നിന്നും ചോദ്യങ്ങളിൽ നിന്നും കാര്യങ്ങൾ മനസിലാക്കി എൽഡിസി, എൽജിഎസ്, യൂണിവേഴ്സിറ്റി അസിസ്റ്റൻറ്, വിവിധ പിഎസ്‌സി പരീക്ഷകൾ പോലുള്ള എല്ലാ പ്രധാന മത്സരപരീക്ഷകൾക്കും ക്വിസ് മത്സരങ്ങൾക്കും റഫറൻസ് പോയിന്റുകളായി ഉപയോഗിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ്സ് ആയി രേഖപ്പെടുത്തുക.
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ്സ് ആയി രേഖപ്പെടുത്തുക.
 1381 
 
 ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യത്തിന് അടിത്തറയിട്ട യുദ്ധം?  -  പ്ലാസി യുദ്ധം   
 1382 
 
പ്ലാസി യുദ്ധം നടന്ന വർഷം ?  - 1757   
 1383 
 
പ്ലാസി യുദ്ധം നടന്നത് ഇന്നത്തെ ഏത് സംസ്ഥാനത്താണ്?  -  പശ്ചിമ ബംഗാൾ   
 1384 
 
പ്ലാസി യുദ്ധത്തിൽ ബ്രിട്ടീഷ് സേനയെ നയിച്ചത് ആരാണ്?  -  റോബർട്ട് ക്ലൈവ്   
 1385 
 
പ്ലാസി യുദ്ധത്തിൽ ബ്രിട്ടീഷ് സേന പരാജയപ്പെടുത്തിയത് ആരെയാണ്?  - ബംഗാൾ നവാബിനെ    
 1386 
 
പ്ലാസി യുദ്ധത്തിൽ പരാജയപ്പെട്ട ബംഗാൾ നവാബ് ആരാണ്?  -  സിറാജ് ഉദ് ദൗള   
 1387 
 
ഈസ്റ്റ് ഇന്ത്യ കമ്പനിയെ നിയന്ത്രിക്കാൻ ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ ആദ്യ നിയമം?  - റഗുലേറ്റിങ് ആക്ട്    
 1388 
 
റഗുലേറ്റിംഗ് ആക്ട് പാസാക്കിയ വർഷം ?  - 1773     
 1389 
 
പിറ്റ്‌സ് ഇന്ത്യ ആക്ട് നടപ്പിലാക്കിയ വർഷം ?  - 1784    
 1390 
 
കോൺവാലീസ് കോഡ് നടപ്പിലാക്കിയ വർഷം ?  - 1793    
 1391 
 
ഇന്ത്യയിൽ ബ്രിട്ടീഷുകാർ നിർമിച്ച ആദ്യത്തെ വ്യാപാര ഫാക്ടറി എവിടെയായിരുന്നു നിലവിൽവന്നത്?  - സൂററ്റിൽ    
 1392 
 
സൂററ്റിൽ ബ്രിട്ടീഷുകാർ വ്യാപാര ഫാക്ടറി സ്ഥാപിച്ച വർഷം ?  -  1612   
 1393 
 
ബ്രിട്ടീഷുകാരും സംയുക്ത മുസ്‌ലിം സേനയുമായി നടന്ന യുദ്ധം?  - ബുക്‌സാർ യുദ്ധം    
 1394 
 
ബുക്‌സാർ യുദ്ധം നടന്ന വർഷം ?  - 1764    
 1395 
 
വിക്ടോറിയ രാജ്ഞിയെ ഇന്ത്യയുടെ ചക്രവർത്തിനിയായി പ്രഖ്യാപിച്ചത് എന്ന് ?  - 1877    
 1396 
 
ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി പ്രവർത്തനം ആരംഭിച്ച വർഷം ?  - 1602    
 1397 
 
ബ്രിട്ടീഷുകാരും ടൈപ്പ് സുൽത്താനും ശ്രീരംഗപട്ടണം സന്ധിയിൽ ഒപ്പുവച്ചത് ഏത് യുദ്ധത്തെ തുടർന്നാണ്?  -  മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധം  
 1398 
 
ശ്രീരംഗപട്ടണം സന്ധി ഒപ്പുവച്ച വർഷം ?  - 1792    
 1399 
 
ടിപ്പു സുൽത്താൻ മരിച്ചത് ഏത് യുദ്ധത്തിലാണ്?  - നാലാം മൈസൂർ യുദ്ധത്തിൽ    
 1400 
 
നാലാം മൈസൂർ യുദ്ധം നടന്ന വർഷം ?  -  1799   
 1401 
 
ടിപ്പുസുൽത്താൻ മരിച്ചുവീണ സ്ഥലം?  - ശ്രീരംഗപട്ടണം    
 1402 
 
ദത്തവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർക്കപ്പെട്ട ആദ്യത്തെ നാട്ടുരാജ്യം?  - സത്താറ    
 1403 
 
ഫ്രഞ്ച് ഈസ്റ്റ് ഇൻഡ്യാ കമ്പനി രൂപീകരിച്ച വർഷം ?  - 1664     
 1404 
 
ഫ്രഞ്ചുകാരുടെ ഇന്ത്യയിലെ ആസ്ഥാനം എവിടെയായിരുന്നു?  - പോണ്ടിച്ചേരി    
 1405 
 
ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യകാല കലാപങ്ങളിൽ അവസാനത്തേത് ഏതായിരുന്നു?  -  കുറിച്യർ ലഹള   
 1406 
 
കുറിച്യർ ലഹള നടന്ന വർഷം?  -  1812   
 1407 
 
1773-ലെ റഗുലേറ്റിങ് ആക്റ്റ് അനുസരിച്ചു നിയമിതനായ ആദ്യ ഗവർണ്ണർ ജനറൽ?  - വാറൻ ഹേസ്റ്റിംഗ്    
 1408 
 
ശാശ്വത ഭൂനികുതിവ്യവസ്ഥ നടപ്പിലാക്കിയത്?  - കോൺവാലീസ്     
 1409 
 
ശാശ്വത ഭൂനികുതിവ്യവസ്ഥ നടപ്പിലാക്കിയ വർഷം?  - 1793     
 1410 
 
ബ്രിട്ടീഷ് ഭരണത്തിൽ ആദ്യമായി വ്യവസ്ഥാപിതമായ പോലീസ് സേനകൾക്ക് രൂപം നൽകിയ ഗവർണർ ജനറൽ ആരാണ്?  -  കോൺവാലീസ്   
 1411 
 
സൈനിക സഹായ വ്യവസ്ഥ നടപ്പിലാക്കിയ ഗവർണർ ജനറൽ?  -  വെല്ലസ്ലി പ്രഭു   
 1412 
 
സൈനിക സഹായ വ്യവസ്ഥ നടപ്പിലാക്കിയ വർഷം ?  -  1798   
 1413 
 
വില്ലേജ് കമ്മ്യൂണിറ്റി സിസ്റ്റം പുനഃസ്ഥാപിച്ച ഗവർണ്ണർ ജനറൽ?  -  ഹേസ്റ്റിംഗ്‌സ് പ്രഭു   
 1414 
 
സമാന്ത ഏകാകിത നയം നടപ്പിലാക്കിയതാര്?  -  ഹേസ്റ്റിംഗ്‌സ് പ്രഭു   
 1415 
 
ആധുനിക ഇന്ത്യൻ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് ആരാണ്?  - വില്യം ബെന്റിക്ക്    
 1416 
 
സ്വാതന്ത്രവ്യാപാരം പ്രോത്സാഹിപ്പിച്ച ഗവർണർ ജനറൽ?  -  ഹാർഡിഞ്ചു പ്രഭു   
 1417 
 
സതി നിർത്തലാക്കിയ ഗവർണർ ജനറൽ?  - വില്യം ബെന്റിക്ക്    
 1418 
 
സതി നിർത്തലാക്കിയ വർഷം ?  - 1829     
 1419 
 
ദത്തവകാശ നിരോധനനിയമം നടപ്പിലാക്കിയത് ആരാണ്?  - ഡൽഹൗസി പ്രഭു  
 1420 
 
ദത്തവകാശ നിരോധനനിയമം നടപ്പിലാക്കിയ വർഷം ?  - 1848    
Kerala PSC Malayalam GK Questions,Kerala PSC Malayalam GK, Kerala PSC Malayalam General Knowledge Questions Answers ,Kerala PSC Malayalam General Knowledge Previous Questions Answers,KPSC Malayalam GK and Answers ,Kerala PSC Malayalam GK and Questions ,Kerala PSC Malayalam GK Questions From Renaissance in Kerala , Kerala PSC Malayalam Renaissance in Kerala Questions ,Renaissance in Kerala Malayalam Questions , Renaissance in Kerala MAlayalam Questions and Answers , Kerala PSC Malayalam GK Questions From Geography, Fact About Kerala Malayalam Questions ,Kerala PSC Fact about Kerala Malayalam Questions ,Kerala PSC Fact About Kerala Questions ,Kerala PSC Fact About Kerala GK Questions , PSC LDC Malayalam Questions, LDC Malayalam Question ,Kerala PSC LDC Malayalam PSC Questions ,Kerala PSC LDC Malayalam GK Questions, KPSC LDC Malayalam General Knowledge Questions ,Kerala PSC LDC Malayalam GenKno Questions, PSC LGS Malayalam Questions , LGS Malayalam Question ,Kerala PSC LGS Malayalam PSC Questions, Kerala PSC LGS Malayalam GK Questions, KPSC LGS Malayalam General Knowledge Questions 


Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper