
മത്സരപരീക്ഷകൾ തയ്യാറാക്കലിനും അഭിമുഖത്തിനുമുള്ള പൊതുവായ അറിവ് ചോദ്യങ്ങളും ഉത്തരങ്ങളും ഞങ്ങൾ ഇവിടെ നൽകുന്നു. മിക്ക പിഎസ്‌സി, യുപിഎസ്‌സി പരീക്ഷകളിലും പൊതുവിജ്ഞാനം ഒരു പ്രധാന വിഭാഗമാണ്. എല്ലാ മത്സരപരീക്ഷകളിലും, 65% മുതൽ 75% വരെ പേപ്പറുകൾ പൊതുവിജ്ഞാനവും കറന്റ് അഫയേഴ്സും സംബന്ധിച്ച ചോദ്യങ്ങൾ ഉൾക്കൊള്ളുന്നു. പൊതുവിജ്ഞാനത്തിന് ഇന്ത്യൻ, ലോക, കേരള ഭൂമിശാസ്ത്രവും ചരിത്രവും, ദൈനംദിന ശാസ്ത്രം, അന്താരാഷ്ട്ര സംഘടനകൾ, അവാർഡുകളും ബഹുമതികളും, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയും രാഷ്ട്രീയവും, ഇന്ത്യൻ ഭരണഘടന, കറന്റ് അഫയേഴ്‌സ്, കേരളത്തിന്റെ നവോത്ഥാനം തുടങ്ങി നിരവധി വിഷയങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. നിങ്ങൾക്ക് താഴെ തന്നിരിക്കുന്ന ലേഖനങ്ങളിൽ നിന്നും ചോദ്യങ്ങളിൽ നിന്നും കാര്യങ്ങൾ മനസിലാക്കി എൽഡിസി, എൽജിഎസ്, യൂണിവേഴ്സിറ്റി അസിസ്റ്റൻറ്, വിവിധ പിഎസ്‌സി പരീക്ഷകൾ പോലുള്ള എല്ലാ പ്രധാന മത്സരപരീക്ഷകൾക്കും ക്വിസ് മത്സരങ്ങൾക്കും റഫറൻസ് പോയിന്റുകളായി ഉപയോഗിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ്സ് ആയി രേഖപ്പെടുത്തുക.
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ്സ് ആയി രേഖപ്പെടുത്തുക.
 1341 
 
സസ്യങ്ങളെക്കുറിച്ചുള്ള ശാസ്‌ത്രീയ പഠനം  - ബോട്ടണി     
 1342 
 
ബോട്ടണിയുടെ പിതാവ്   -  തിയോഫ്രാസ്റ്റസ്   
 1343 
 
കോശത്തിനുള്ളിലെ ഏക അജീവിയ ഘടകം?  - ഫേനം     
 1344 
 
പൂർണ്ണമായും ജിനോം കണ്ടുപിടിക്കപ്പെട്ട ആദ്യ വൃക്ഷം?  - പ്ലോപ്ലാർ    
 1345 
 
കോശം ആദ്യമായി കണ്ടെത്തിയതാര്?  - റോബർട്ട് ഹുക്ക്    
 1346 
 
കോശസിദ്ധാന്തം ആവിഷ്‌കരിച്ചത്   - എം.ജെ.ഷ്ളീഡനും തിയോഡോർ ഷ്വാനും     
 1347 
 
സസ്യശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത്?  -  എം.ജെ.ഷ്‌ളീഡൻ   
 1348 
 
ജീവന്റെ അടിസ്ഥാനമായ മൂലകം   - കാർബൺ    
 1349 
 
സസ്യകോശത്തിന്റെ ഏറ്റവും പുറമേ കാണുന്ന ആവരണം   - കോശഭിത്തി    
 1350 
 
കോശത്തെക്കുറിച്ചുള്ള പഠനം   - സൈറ്റോളജി     
 1351 
 
കോശത്തിന്റെ കേന്ദ്രസ്ഥാനം   -  മർമ്മം   
 1352 
 
കോശത്തിന്റെ അകത്തു കാണപ്പെടുന്ന ജീവദ്രവ്യം    - കോശദ്രവ്യം    
 1353 
 
ഡി.എൻ.എയുടെ ഘടന കണ്ടുപിടിച്ച വർഷം   -  1953   
 1354 
 
കോശത്തിന്റെ പവർഹൌസ് എന്നറിയപ്പെടുന്നത്    - മൈറ്റോകോൺഡ്രിയ    
 1355 
 
കോശത്തിന്റെ എനർജി കറൻസി എന്നറിയപ്പെടുന്നത്   - അഡിനോസിൻ ട്രൈ ഫോസ്ഫേറ്റ് [ATP]   
 1356 
 
കോശത്തിന്റെ അടുക്കള എന്ന് അറിയപ്പെടുന്നത്?  -  ഹരിതകണം   
 1357 
 
കോശത്തിന്റെ തലച്ചോറ് എന്നറിയപ്പെടുന്നത്   - ന്യുക്ലിയസ്    
 1358 
 
പച്ച കായ്കളെ പഴുപ്പിക്കുന്ന ഹോർമോൺ ഏത്?  - എഥിലീൻ     
 1359 
 
കരിമുണ്ട ഏതിനം കാർഷിക വിളയാണ് ?  -  കുരുമുളക്   
 1360 
 
റബറിനെ ബാധിക്കുന്ന ചീക്ക് രോഗത്തിന് കാരണം?  -  ഫംഗസ്   
 1361 
 
പയറുവർഗ്ഗങ്ങളിൽ ഏറ്റവും കൂടുതൽ അടങ്ങിയീട്ടുള്ളത്?  - മാംസ്യം    
 1362 
 
പയറുവർഗ്ഗത്തിൽപെട്ട ചെടികളുടെ ഏത് ഭാഗത്താണ് നൈട്രജൻ സ്ഥിതീകരണം നടക്കുന്നത്?  - വേരിൽ    
 1363 
 
പുകയിലച്ചെടിയിൽ നിക്കോട്ടിൻ കാണപ്പെടുന്നത് എവിടെ?  - വേരിൽ    
 1364 
 
മണ്ഡരിരോഗം ബാധിക്കുന്നത് ഏത് സസ്യത്തെ?  - തെങ്ങ്    
 1365 
 
മണ്ണിൽ സ്വതന്ത്രമായി കാണപ്പെടുന്ന നൈട്രജൻ സ്ഥിരീകരണ ബാക്ടീരിയ ?  - അസറ്റോബാക്ടർ     
 1366 
 
ഏറ്റവും കൂടുതൽ ഊർജം (കൊഴുപ്പ്) അടങ്ങിയിരിക്കുന്ന സുഗന്ധവ്യഞ്ജനം?  - ജാതിക്ക     
 1367 
 
ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയീട്ടുള്ള സുഗന്ധവ്യഞ്ജനം?  - ഉലുവ     
 1368 
 
മണ്ഡരി രോഗത്തിന് കാരണമാകുന്ന രോഗാണു?  - വൈറസ്     
 1369 
 
ഭൂമിയുടെ നിലനിൽപ്പിന് കുറഞ്ഞത് എത്ര ശതമാനം വനം വേണം?  - 33%   
 1370 
 
ചുണ്ടൻ വള്ളങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന തടി?  - ആഞ്ഞിലി     
 1371 
 
ഭൂമിയിൽ എത്തുന്ന സൂര്യപ്രകാശത്തിന്റെ എത്ര ശതമാനമാണ് ഹരിതസസ്യങ്ങൾ ആഗീരണം ചെയ്യുന്നത്?  - 1%    
 1372 
 
പ്രകൃതിയിലെ ശുചീകരണ ജോലിക്കാർ എന്നറിയപ്പെടുന്നത്?  -  ഫംഗസുകൾ   
 1373 
 
സൗരോർജ്ജം ഭക്ഷ്യവസ്തുക്കളിൽ എന്തുതരം ഊർജ്ജമായാണ് സംഭരിച്ചിരിക്കുന്നത്?  - രാസോർജ്ജം    
 1374 
 
സൂക്ഷമജീവികളുടെ അത്ഭുതലോകം മൈക്രോസ്കോപ്പിലൂടെ ദർശിച്ച ആദ്യ ശാസ്‌ത്രജ്ഞൻ ?  - ലീവെൻ ഹുക്ക്    
 1375 
 
രക്താർബുദത്തിനെതിരെ ഉപയോഗിക്കുന്ന ഒരു ഔഷധസസ്യം?  -  ശവന്നാറി   
 1376 
 
മണലാരണ്യത്തിൽ വളരുന്ന സസ്യങ്ങളെ വിളിക്കുന്ന പേര്?  - സീറോഫൈറ്റുകൾ    
 1377 
 
കേരളത്തിൽ കർഷകദിനമായി ആചരിക്കുന്നതെന്ന്?  - ചിങ്ങം ഒന്ന്    
 1378 
 
ജലസസ്യങ്ങളെ വിളിക്കുന്നത്?  -  ഹൈഡ്രോഫൈറ്റുകൾ   
 1379 
 
മണ്ണിന്റെ പി.ഏച്ച് മൂല്യം എന്തിനെ സൂചിപ്പിക്കുന്നു?  - അമ്ലഗുണവും ക്ഷാരഗുണവും    
 1380 
 
പൂർണ്ണമായും സൂര്യപ്രകാശത്തിൽ വളരുന്ന സസ്യങ്ങൾ?  -  ഹീലിയോഫൈറ്റുകൾ   
Kerala PSC Malayalam GK Questions,Kerala PSC Malayalam GK, Kerala PSC Malayalam General Knowledge Questions Answers ,Kerala PSC Malayalam General Knowledge Previous Questions Answers,KPSC Malayalam GK and Answers ,Kerala PSC Malayalam GK and Questions ,Kerala PSC Malayalam GK Questions From Renaissance in Kerala , Kerala PSC Malayalam Renaissance in Kerala Questions ,Renaissance in Kerala Malayalam Questions , Renaissance in Kerala MAlayalam Questions and Answers , Kerala PSC Malayalam GK Questions From Geography, Fact About Kerala Malayalam Questions ,Kerala PSC Fact about Kerala Malayalam Questions ,Kerala PSC Fact About Kerala Questions ,Kerala PSC Fact About Kerala GK Questions , PSC LDC Malayalam Questions, LDC Malayalam Question ,Kerala PSC LDC Malayalam PSC Questions ,Kerala PSC LDC Malayalam GK Questions, KPSC LDC Malayalam General Knowledge Questions ,Kerala PSC LDC Malayalam GenKno Questions, PSC LGS Malayalam Questions , LGS Malayalam Question ,Kerala PSC LGS Malayalam PSC Questions, Kerala PSC LGS Malayalam GK Questions, KPSC LGS Malayalam General Knowledge Questions 


Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper