Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
മലയാളിയായ ലക്ഷ്മി.എൻ.മേനോൻ ഏത് സംസ്ഥാനത്ത് നിന്നാണ് പാർലമെന്റിൽ എത്തിയത്?
Answer :- ബീഹാർ
ആദ്യത്തെ ഇന്ത്യൻ രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടന്നതെന്ന്?
Answer :- 1952
ഇന്ത്യയിൽ കാലാവധി പൂർത്തിയാക്കിയ കോൺഗ്രസ്സുകാരനല്ലാത്ത ഏക പ്രധാനമന്ത്രി?
Answer :- എ.ബി.വാജ്പേയി
ഇന്ത്യയിൽ ക്യാബിനറ്റ് മന്ത്രിയായ ആദ്യ സിക്കുകാരൻ?
Answer :- സർദാർ ബൽദേവ് സിങ്
ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് ആരംഭിച്ച വർഷം ?
Answer :- 1986
രാജീവ് ഗാന്ധി കൊല്ലപ്പെട്ട സ്ഥലം?
Answer :- ശ്രീ പെരുമ്പെത്തൂർ
എല്ലാ വോട്ടർമാർക്കും തിരിച്ചറിയൽ കാർഡ് വിതരണം ചെയ്ത ആദ്യ സംസ്ഥാനം?
Answer :- ഹരിയാന
എമിനന്റ് ഇന്ത്യൻസ് എന്ന പുസ്തകം രചിച്ചത് ആരാണ്?
Answer :- ശങ്കർ ദയാൽ ശർമ്മ
എവറസ്റ്റ് കൊടുമുടി 17 തവണ കയറി റെക്കോർഡ് സൃഷ്ടിച്ച പർവ്വതാരോഹകൻ ?
Answer :- അപ്പേ ഷെർപ്പ
എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഉപരാഷ്ട്രപതി?
Answer :- കെ.രാധാകൃഷ്ണൻ

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper