Kerala PSC 50K Malayalam GK Questions and Answers - 01

Share it:
Kerala PSC Helper GK presented you the Malayalam GK Questions for examinations like Lower Division Clerk, Last Grade Servents, Office Assistant etc...
01. ഇന്ത്യൻ അണുബോംബിന്റെ പിതാവ്?
ഡോ.രാജാരാമണ്ണ 
02. കൊച്ചിൻ സാഗ എന്ന കൃതി രചിച്ചതാര്?
റോബർട്ട് ബ്രിസ്റ്റോ 
03. 'ഗോറ' എന്ന കഥാപാത്രത്തിന്റെ സൃഷ്ടാവ്?
ടാഗോർ 
04. കേരളാ തുളസിദാസ്‌ എന്നറിയപ്പെടുന്ന കവി ആരാണ്?
വെണ്ണിക്കുളം ഗോപാലക്കുറുപ്പ് 
05. ലാൻഡ് ഓഫ് ഗ്രെയ്‌സ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
വെനസ്വേല 
06. കൊട്ടാരങ്ങളുടെ നഗരം എന്നു വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
കൊൽക്കത്ത 
07. പുന്നപ്ര-വയലാർ സമരം പ്രമേയമാക്കിയ തകഴിയുടെ നോവൽ?
തലയോട് 
08. കടലിനടിയിലൂടെ ഇംഗ്ലണ്ടിനേയും ഫ്രാൻസിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന റയിൽവേ ടണൽ?
ചാനൽ ടണൽ 
09. ഒമാന്റെ തലസ്ഥാനം ഏതാണ്?
മസ്‌കറ്റ് 
10. ലെനിൻഗ്രാഡിന്റെ പുതിയ പേര്?
സെന്റ് പീറ്റേഴ്‌സ് ബർഗ് 
11. ചോക്ലേറ്റിലെ ആസിഡ് ഏതാണ്?
ഓക്‌സാലിക് ആസിഡ് 
12. രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്‌നങ്ങൾ സംബന്ധിച്ച അന്വേഷണ കമ്മീഷൻ?
ജെ.എസ്.വർമ്മ കമ്മീഷൻ 
13. ലോകസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിനിധാനം ചെയ്ത മണ്ഡലം?
വാരണാസി 
14. ബംഗ്ലാദേശിന്റെ ദേശീയ വൃക്ഷം ഏതാണ്?
മാവ് 
15. കാലെഡോസ്കോപ്പ് കണ്ടുപിടിച്ചത് ആരാണ്?
ഡേവിഡ് ബ്രൂവ്സ്റ്റെർ 
16. ഇന്ദ്രനീലത്തിന്റെ രാസനാമം?
അലുമിനിയം ഓക്സൈഡ് 
17. പാക്കിസ്ഥാന്റെ ആദ്യ പ്രസിഡന്റ് ആരാണ്?
ഇസ്‌കന്ദർ മിർസ 
18. ബംഗ്ലാദേശ് സ്വതന്ത്രമായ വർഷം?
1971 
19. മഹാത്മാഗാന്ധിയുടെ കൊലപാതകത്തിലെ ഗൂഢാലോചനയെ സംബന്ധിച്ച അന്വേഷണക്കമ്മീഷൻ?
ജീവൻ ലാൽ കപൂർ കമ്മീഷൻ 
20. കിഴക്കിന്റെ സ്‌കോട്ട്ലാൻഡ് എന്നറിയപ്പെടുന്നത്?
ഷില്ലോങ് 
21. മൗറീഷ്യസിന്റെ ദേശീയ പക്ഷി?
ഡോഡോ 
22. ആറ്റംബോംബിന്റെ പിതാവ് ആരാണ്?
റോബർട്ട് ഓപ്പൺ ഹൈമർ
23. മാനസിക രോഗത്തിനുള്ള മരുന്നുകളെക്കുറിച്ചുള്ള പഠനം?
സൈക്കോ ഫാർമക്കോളജി 
24. മാതൃഭാഷാ ദിനമായി ആചരിക്കുന്നതെന്ന്?
ഫെബ്രുവരി 21 
25. ഓർക്കിഡ് സംസ്ഥാനം എന്നറിയപ്പെടുന്നത്?
അരുണാചൽ പ്രദേശ്
26. ലോക സാമൂഹിക നീതി ദിനം?
ഫെബ്രുവരി 20 
27. 1885 ബോംബെയിൽ നടന്ന INC സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു?
W.C.ബാനർജി 
28. സിന്ധു നദീതട കേന്ദ്രമായ 'ഹാരപ്പ കണ്ടെത്തിയത്?
ദയാറാം സാഹ്നി 
29. ഇന്ത്യയിൽ ആദ്യമായി ഭിന്നലിംഗ നയം പ്രഖ്യാപിച്ച സംസ്ഥാനം?
കേരളം 
30. എന്ററി ഫീവർ എന്നറിയപ്പെടുന്ന രോഗം?
ടൈഫോയിഡ് 
31. വിദ്യാഭ്യാസ പരിഷ്‌കരണത്തിനായി ഹണ്ടർ കമ്മീഷൻ നിയമിതനായ വർഷം?
1882 
32. മീസിൽസ് (അഞ്ചാംപനി) എന്നറിയപ്പെടുന്ന രോഗം?
റൂബിയോള 
33. സ്വച്ഛ് ഭാരത് അഭിയാൻ പ്രവർത്തനം ആരംഭിച്ചത് എന്നാണ്?
2014 ഒക്ടോബർ 2 
34. മഗധ രാജവംശത്തിന്റെ ആദ്യകാല തലസ്ഥാനം?
രാജഗൃഹം 
35. സാലിസ്‌ബറിയുടെ പുതിയ പേര്?
ഹരാരെ 
36. ട്രൂഷ്യൽ സ്റ്റേറ്റ്സിന്റെ പുതിയ പേര്?
UAE 
37. രാസലീല ഏത് സംസ്ഥാനത്തെ നൃത്ത രൂപമാണ്?
ഗുജറാത്ത് 
38. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം എവിടെയാണ്?
കംബോഡിയ (അങ്കോർവാറ്റ്)
39. അന്റാർട്ടിക്കയിലെ ഏറ്റവും നീളം കൂടിയ നദി?
ഒനിക്സ് നദി 
40. ബി.ആർ.അംബേദ്‌കറുടെ അന്ത്യസ്ഥലം എവിടെ?
ചൈതന്യഭൂമി 
41. പോർച്ചുഗീസ് ഈസ്റ്റ് ആഫ്രിക്കയുടെ പുതിയ പേര്?
മൊസാംബിക് 
42. മദർ തെരേസയുടെ അന്ത്യവിശ്രമ സ്ഥലം?
മദർ ഹൌസ്‌ (കൊൽക്കത്ത)
43. റെഡ് ക്രോസ് ദിനമായി ആചരിക്കുന്ന ദിവസം?
മെയ് 8 
44. കാതൽ മന്നൻ എന്നറിയപ്പെടുന്ന തമിഴ് സിനിമാ താരം?
ജെമിനി ഗണേശൻ 
45. ലിയനാർഡോ ഡാവിഞ്ചി വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ?
റോം 
46. ഇന്ത്യയിൽ നിന്നുള്ള ആദ്യ വനിതാ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ?
വിജയലക്ഷ്‌മി 
47. ഇന്ത്യൻ കപ്പൽ വ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
വി.ഒ.ചിദംബരം പിള്ള 
48. രാജ്യാന്തര നീതിന്യായ കോടതിയുടെ ആസ്ഥാനം?
ഹേഗ് (നെതർലൻഡ്സ്)
49. ഇന്റർനെറ്റ് ഉപഭോഗത്തിൽ ലോകത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം? (2020-ലെ കണക്ക് പ്രകാരം)
ചൈന 
50. ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം?
അമരാവതി  
Share it:

Malayalam GK Bank

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper