Kerala PSC 50,000 Malayalam GK Questions and Answers - 78

Share it:
മത്സരപരീക്ഷകൾ തയ്യാറാക്കലിനും അഭിമുഖത്തിനുമുള്ള പൊതുവായ അറിവ് ചോദ്യങ്ങളും ഉത്തരങ്ങളും ഞങ്ങൾ ഇവിടെ നൽകുന്നു. മിക്ക പി‌എസ്‌സി, യു‌പി‌എസ്‌സി പരീക്ഷകളിലും പൊതുവിജ്ഞാനം ഒരു പ്രധാന വിഭാഗമാണ്. എല്ലാ മത്സരപരീക്ഷകളിലും, 65% മുതൽ 75% വരെ പേപ്പറുകൾ പൊതുവിജ്ഞാനവും കറന്റ് അഫയേഴ്സും സംബന്ധിച്ച ചോദ്യങ്ങൾ ഉൾക്കൊള്ളുന്നു. പൊതുവിജ്ഞാനത്തിന് ഇന്ത്യൻ, ലോക, കേരള ഭൂമിശാസ്ത്രവും ചരിത്രവും, ദൈനംദിന ശാസ്ത്രം, അന്താരാഷ്ട്ര സംഘടനകൾ, അവാർഡുകളും ബഹുമതികളും, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയും രാഷ്ട്രീയവും, ഇന്ത്യൻ ഭരണഘടന, കറന്റ് അഫയേഴ്‌സ്, കേരളത്തിന്റെ നവോത്ഥാനം തുടങ്ങി നിരവധി വിഷയങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. നിങ്ങൾക്ക് താഴെ തന്നിരിക്കുന്ന ലേഖനങ്ങളിൽ നിന്നും ചോദ്യങ്ങളിൽ നിന്നും കാര്യങ്ങൾ മനസിലാക്കി എൽ‌ഡി‌സി, എൽ‌ജി‌എസ്, യൂണിവേഴ്സിറ്റി അസിസ്റ്റൻറ്, വിവിധ പി‌എസ്‌സി പരീക്ഷകൾ പോലുള്ള എല്ലാ പ്രധാന മത്സരപരീക്ഷകൾക്കും ക്വിസ് മത്സരങ്ങൾക്കും റഫറൻസ് പോയിന്റുകളായി ഉപയോഗിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ്സ് ആയി രേഖപ്പെടുത്തുക.
1831
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദി ഏതാണ്? - നൈൽ
1832
കഗേര, റുറൂബു, അറ്റ്ബറ, സൊബാറ്റ് തുടങ്ങിയവ ഏത് നദിയുടെ പോഷക നദികളാണ്? - നൈൽ
1833
ഏറെ ലോകശ്രദ്ധ നേടിയ നൈൽ നദിയിൽ നിർമ്മിക്കപ്പെട്ട അസ്വാൻ ഡാം ഏത് രാജ്യത്താണ്? - ഈജിപ്‌ത്‌
1834
ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ട നദിയാണ് - കോംഗോ നദി / സയർ നദി
1835
സയർ എന്ന തദ്ദേശീയ പദത്തിന്റെ അർത്ഥം എന്താണ്? - നദി
1836
രണ്ട് പ്രാവശ്യം ഭൂമധ്യരേഖയെ മുറിച്ചു കടക്കുന്ന ഒരേയൊരു നദി ഏതാണ്? - കോംഗോ നദി
1837
എത്ര കിലോമീറ്റർ ദൈർഘ്യമാണ് നൈൽ നദിക്കുള്ളത്? - 6600
1838
നൈൽ നദി എവിടെയാണ് പതിക്കുന്നത്? - മെഡിറ്ററേനിയൻ കടൽ
1839
ഏഷ്യൻ ഭൂഖണ്ഡത്തിൽ വലുപ്പത്തിൽ ഒന്നാമതുള്ള നദി ഏത്? - യാങ്സ്റ്റി
1840
യാങ്സ്റ്റി നദിയുടെ ദൈർഘ്യം എത്രയാണ്? - 6300 കിലോമീറ്റർ
1841
യാങ്സ്റ്റി നദി എവിടെയാണ് പതിക്കുന്നത്? - പൂർവ്വ ചൈനാ കടലിൽ
1842
ചൈനയുടെ ഒഴുകുന്ന ഏത് നദിയാണ് മഞ്ഞ നദി എന്നറിയപ്പെടുന്നത്?- ഹ്വാങ്ഹേ
1843
നീളമുള്ള നദി എന്ന അർത്ഥത്തിൽ ചാങ് ജിയാങ് എന്നുകൂടി അറിയപ്പെടുന്ന നദി ഏതാണ്? - യാങ്സ്റ്റി
1844
യാങ്സ്റ്റി നദിയുടെ കുറുകെ നിർമ്മിക്കപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഏതാണ്? - ത്രീ ഗോർജ്ജസ് പദ്ധതി
1845
ലോകത്തിലേറ്റവും വലിയ പ്രളയം സൃഷ്ടിക്കപ്പെടുന്ന ഏത് നദിയിലാണ്? - ഹ്വാങ്ഹേ
1846
ചൈനയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി? - ഹ്വാങ്ഹേ
1847
ഏത് നദീതടമാണ് ചൈനീസ് സംസ്‌കാരത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത്? - ഹ്വാങ്ഹേ
1848
എത്ര കിലോമീറ്റർ ദൂരമാണ് ഹ്വാങ്ഹേ നദിയുടെ ദൈർഘ്യം? - 5464 കിലോമീറ്റർ
1849
ഹ്വാങ്ഹേ നദി എവിടെയാണ് പതിക്കുന്നത്? - ബൊഹായ് കടലിൽ
1890
ഏത് നദിയെയാണ് ചൈനക്കാർ മാതൃനദി എന്ന് വിളിക്കുന്നത്? - ഹ്വാങ്ഹേ
ഈ ഭാഗത്ത് നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് തെറ്റുകൾ സംഭവിച്ചീട്ടുണ്ടെങ്കിൽ കമെന്റ്സ് ആയി അറിയിക്കാം
Kerala PSC Malayalam GK Questions,Kerala PSC Malayalam GK, Kerala PSC Malayalam General Knowledge Questions Answers ,Kerala PSC Malayalam General Knowledge Previous Questions Answers,KPSC Malayalam GK and Answers ,Kerala PSC Malayalam GK and Questions ,Kerala PSC Malayalam GK Questions From Renaissance in Kerala , Kerala PSC Malayalam Renaissance in Kerala Questions ,Renaissance in Kerala Malayalam Questions , Renaissance in Kerala MAlayalam Questions and Answers , Kerala PSC Malayalam GK Questions From Geography, Fact About Kerala Malayalam Questions ,Kerala PSC Fact about Kerala Malayalam Questions ,Kerala PSC Fact About Kerala Questions ,Kerala PSC Fact About Kerala GK Questions , PSC LDC Malayalam Questions, LDC Malayalam Question ,Kerala PSC LDC Malayalam PSC Questions ,Kerala PSC LDC Malayalam GK Questions, KPSC LDC Malayalam General Knowledge Questions ,Kerala PSC LDC Malayalam GenKno Questions, PSC LGS Malayalam Questions , LGS Malayalam Question ,Kerala PSC LGS Malayalam PSC Questions, Kerala PSC LGS Malayalam GK Questions, KPSC LGS Malayalam General Knowledge Questions
Share it:

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper