Kerala PSC Malayalam Current Affairs and Daily General Knowledge Questions and Answers for Examination Like LGS, LDC, LPST, UPST etc...
ഹീലിയം, നിയോൺ, ആർഗൺ, ക്രിപ്റ്റോൺ, സിനോൺ, റാഡോൺ എന്നിവയ്ക്ക് പൊതുവായി പറയുന്ന പേര്?
Answer :- അപൂർവ വാതകങ്ങൾ (നോബിൾ ഗ്യാസ്)
ഏത് വിഭാഗത്തിലെ നോബേൽ സമ്മാന ജേതാക്കളെയാണ് ഒസ്ലോവിലെ കരോലിന ഇൻസ്റ്റിട്യൂട്ട് തീരുമാനിക്കുന്നത്?
Answer :- വൈദ്യശാസ്ത്രം
ഹാരപ്പ സംസ്കാരം കണ്ടെത്തിയ പുരാവസ്തു ഗവേഷകൻ?
Answer :- ജോൺ മാർഷൽ
റോയിട്ടർ ഏത് രാജ്യത്തെ വാർത്താ ഏജൻസിയാണ്?
Answer :- ബ്രിട്ടൻ
സാംബിയയുടെ സ്വാതന്ത്ര്യസമരം നയിച്ചത്?
Answer :- കേനത്ത് കൗണ്ട
ഹുട്ടി സ്വർണ്ണഖനി ഏത് സംസ്ഥാനത്താണ്?
Answer :- കർണ്ണാടകം
പെയിന്റിലെ പ്രാഥമിക നിറങ്ങൾ ഏതൊക്കെ?
Answer :- നീല, മഞ്ഞ, ചുവപ്പ്
റോക്ക് കോട്ടൺ എന്നറിയപ്പെടുന്നത്?
Answer :- ആസ്ബസ്റ്റോസ്
റോമിലെ ചരിത്രപ്രസിദ്ധമായ തീപിടുത്തം ഉണ്ടായ വർഷം?
Answer :- എ.ഡി.64
ഐ.എൻ.എയുടെ വനിതാ റെജിമെന്റിനെ നയിച്ചത്?
Answer :- ക്യാപ്റ്റൻ ലക്ഷ്മി
മദ്യ ദുരന്തത്തിന് കാരണമാകുന്നത്?
Answer :- മീതൈൽ ആൽക്കഹോൾ
ആധുനിക നാടകത്തിന്റെ പിതാവ്?
Answer :- ഹെൻറിക് ജെ ഇബ്സൻ
ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യത്തെ ഇന്ത്യൻ വനിത?
Answer :- മേരി ഡിസൂസ
നീലഗിരി പർവത റെയിൽവേ ഊട്ടിയെ ഏത് സ്ഥലവുമായി ബന്ധപ്പെടുത്തുന്ന?
Answer :- മേട്ടുപ്പാളയം
Making of Mahathma എന്ന സിനിമയുടെ സംവിധായകൻ?
Answer :- ശ്യാം ബെനഗൽ
Kerala PSC Malayalam GK Questions,
Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper