Kerala PSC Malayalam Current Affairs and Daily General Knowledge Questions and Answers for Examination Like LGS, LDC, LPST, UPST etc...
നഖം ഉള്ളിലേയ്ക്ക് വലിക്കാത്തതും മാർജാരവർഗ്ഗത്തിൽ പെട്ടതുമായ ഏക ജീവി?
Answer :- ചീറ്റ
നാച്ചുറൽ ഹിസ്റ്ററി രചിച്ചത്?
Answer :- പ്ലിനി
പുലിസ്റ്റർ സമ്മാനം നേടിയ ഏക അമേരിക്കൻ പ്രസിഡന്റ്?
Answer :- ജോൺ.എഫ്.കെന്നഡി
പഴശ്ശി രാജാവും ശക്തൻ തമ്പുരാനും അന്തരിച്ച വർഷം?
Answer :- 1805
ഭാരതരത്നം നേടിയ പ്രശസ്ത ഇന്തോളജിസ്റ്റ്?
Answer :- പി.കെ.കാനെ
നാട്ടുരാജാക്കന്മാർക്ക് പ്രിവി പഴ്സ് എന്ന പേരിൽ നൽകിയിരുന്ന ആനുകൂല്യങ്ങൾ ഭരണഘടനയുടെ 26-ആം ഭേദഗതിയിലൂടെ നിർത്തലാക്കിയ പ്രധാനമന്ത്രി?
Answer :- ഇന്ദിരാഗാന്ധി
താന്തിയ തൊപ്പിയെ തൂക്കിലേറ്റിയ വർഷം?
Answer :- 1859
സെൻട്രൽ ലജിസ്ളേറ്റിവ് അസംബ്ലിയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ?
Answer :- വിത്തൽഭായ്.ജെ.പട്ടേൽ
ഭോപ്പാൽ ദുരന്തത്തിന് കാരണമായ കമ്പനി?
Answer :- യൂണിയൻ കാർബൈഡ്
പഴശ്ശി കലാപം നേരിടുന്നതിനായി നിയോഗിക്കപ്പെട്ട ബ്രിട്ടീഷ്സൈനിക മേധാവി?
Answer :- കേണൽ വെല്ലസ്ലി
Answer :- കേണൽ വെല്ലസ്ലി
വെരിസെല്ല വൈറസ് ഉണ്ടാക്കുന്ന രോഗം?
Answer :- ചിക്കൻ പോക്സ്
Answer :- ചിക്കൻ പോക്സ്
പഴവർഗ്ഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?
Answer :- മാമ്പഴം
Answer :- മാമ്പഴം
National Defence College എവിടെയാണ്?
Answer :- ന്യൂഡൽഹി
Answer :- ന്യൂഡൽഹി
ബോധഗയ ഏത് നദിയുടെ തീരത്താണ്?
Answer :- ഫാൽഗു (നിരഞ്ജന)
Answer :- ഫാൽഗു (നിരഞ്ജന)
നോക്രാക്ക് ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്?
Answer :- മേഘാലയ
Kerala PSC Malayalam GK Questions,
Answer :- മേഘാലയ
Kerala PSC Malayalam GK Questions,
Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper