Kerala PSC Daily Current Affairs 11 January 2021

Share it:
Dear Kerala PSC Aspirants here is Daily Current Affairs in Malayalam 11 January 2021 for Kerala PSC Exam, Stay up-to-date with Daily Current Affairs Questions and Answers from Us. Have a nice day.
01. 'The Afterlife of Silence : Still Lifes of Jogen Chowdhury' എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ്?
Anuradha Ghosh
02. പട്ടികവർഗ്ഗ വിഭാഗക്കാരുടെ ജീവിതനിലവാരത്തിലും വരുമാനത്തിലും പുരോഗതി ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ട് ഈ ജനവിഭാഗങ്ങളെ കാർഷിക മേഖലയിലേയ്ക്ക് കൂടുതൽ ആകർഷിക്കുന്നതിനായി ഇടുക്കി ജില്ലയിൽ ആരംഭിക്കുന്ന പദ്ധതി?
ഹരിത രശ്‌മി 
03. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ വിതരണം ചെയ്യുന്ന കേരള ശാസ്ത്ര സാഹിത്യ അവാർഡ് (ബാലസാഹിത്യം) നേടിയത്?
ഡോ.ആർ.പ്രസന്നകുമാർ (ഹൈഡ്രജനും പറയാനുണ്ട്)
04. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ വിതരണം ചെയ്യുന്ന കേരള ശാസ്ത്ര സാഹിത്യ അവാർഡ് (ജനപ്രിയ ശാസ്‌ത്ര സാഹിത്യം) നേടിയത്?
ഡോ.ആർ.പ്രസന്നകുമാർ (പ്രകൃതിക്ഷോഭങ്ങളും കേരളവും)
Monthly Current Affairs Digest of January 2021 will be available on 05th February 2021 in PDF Format. Please Visit Current Affairs Main Page for Update. Link to our Current Affairs Main Page is given below.

Current Affairs Main PageDownload Free E-Books Who's Who?


Daily Malayalam Current Affairs, Kerala PSC Daily Malayalam Current Affairs, Kerala PSC Malayalam Current Affairs Question and Answers, PSC Malayalam Current Affairs Question and Answers,
Share it:

CA JAN 2021

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper