Kerala PSC Daily Current Affairs 16 January 2021

Share it:
Dear Kerala PSC Aspirants here is Daily Current Affairs in Malayalam 01 January 2021 for Kerala PSC Exam, Stay up-to-date with Daily Current Affairs Questions and Answers from Us. Have a nice day.
01. സ്‌പെയിനിൽ അടുത്തിടെ വീശിയടിച്ച ചുഴലിക്കാറ്റ്?
ഫിലോമിന 
02. കേരള മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി അടുത്തിടെ നിയമിതനായ വ്യക്തി?
ടി.പി.സലിം കുമാർ 
03. രണ്ടുതവണ ഇംപീച്ച്മെന്റ് നടപടി നേരിടുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റ് ?
ഡൊണാൾഡ് ട്രംപ് (ഇംപീച്ച്മെന്റ് നടപടി നേരിടുന്ന മൂന്നാമത്തെ അമേരിക്കൻ പ്രസിഡണ്ട്)
04. പതിമൂന്നാമത് ബഷീർ പുരസ്കാരം നേടിയത് ?
പ്രൊഫ.എം.കെ.സാനു
05. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഗുഹാചിത്രം കണ്ടെത്തിയത് ഏത് രാജ്യത്താണ്?
ഇന്തോനേഷ്യ
06. ഇന്ത്യൻ പ്രതിരോധ ഗവേഷണ സേന തദ്ദേശീയമായി രൂപീകരിച്ച പിസ്റ്റൾ?
 അസ്മി
Monthly Current Affairs Digest of January 2021 will be available on 05th February 2021 in PDF Format. Please Visit Current Affairs Main Page for Update. Link to our Current Affairs Main Page is given below.


Daily Malayalam Current Affairs, Kerala PSC Daily Malayalam Current Affairs, Kerala PSC Malayalam Current Affairs Question and Answers, PSC Malayalam Current Affairs Question and Answers,
Share it:

CA JAN 2021

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper