Kerala PSC Daily Current Affairs 28 January 2021

Share it:
Dear Kerala PSC Aspirants here is Daily Current Affairs in Malayalam 28 January 2021 for Kerala PSC Exam, Stay up-to-date with Daily Current Affairs Questions and Answers from Us. Have a nice day.
01. ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങളെ ലക്ഷ്യത്തിലെത്തിച്ച ഐ.എസ്.ആർ.ഒയുടെ റെക്കോർഡ് മറികടന്നത്?
സ്‌പേസ് എക്‌സ് (143 ഉപഗ്രഹങ്ങൾ, ഫാൽക്കൺ 9 റോക്കറ്റ്)
[2017 ഫെബ്രുവരി 15 നാണ് PSLV-C37 റോക്കറ്റിൽ ഈ റെക്കോർഡ് ISRO നേടിയത്]
02. ഇന്ന് ഉത്‌ഘാടനം ചെയ്യുന്ന ആലപ്പുഴ ബൈപ്പാസിന്റെ നീളം എത്ര കിലോമീറ്ററാണ്?
6.5 KM
03. മലയാള സാഹിത്യ മേഖലയിൽ ഏറ്റവും കൂടുതൽ പുരസ്കാരത്തുകയുള്ള ഇൻവുഡ്‌ ഭാഷ സാഹിത്യ പുരസ്‌കാരമായ ഭാഷാ കേസരി പുരസ്‌കാരം നേടിയത്?
കെ.വിജയകുമാർ 
04.  KSEB സേവനങ്ങൾക്കുള്ള ടോൾ ഫ്രീ നമ്പർ ഏതാണ്?
1912
05. മറീന ബീച്ചിലെ ജയലളിതയുടെ സ്മാരകം ഏത് പക്ഷി പറന്നുയരുന്ന രൂപത്തിൽ ഉള്ളതാണ്?
ഫീനിക്‌സ് പക്ഷി 
06. ഫെഡറേഷൻ കപ്പ് ദേശീയ ജൂനിയർ അത്‌ലറ്റിക് ചമ്പ്യാൻഷിപ്പിൽ കേരളം എത്രമത് സ്ഥാനമാണ് ലഭിച്ചത്?
മൂന്ന് 
07. രാജിവച്ച ഇറ്റാലിയൻ പ്രധാനമന്ത്രി?
ജൂസപ്പെ 
08. 143 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച സ്പേസ് മിഷൻ ഏതാണ്?
ട്രാൻസ്പോർട്ടർ വൺ 
Monthly Current Affairs Digest of January 2021 will be available on 05th February 2021 in PDF Format. Please Visit Current Affairs Main Page for Update. Link to our Current Affairs Main Page is given below.


Daily Malayalam Current Affairs, Kerala PSC Daily Malayalam Current Affairs, Kerala PSC Malayalam Current Affairs Question and Answers, PSC Malayalam Current Affairs Question and Answers,
Share it:

CA JAN 2021

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper