ഇന്ത്യൻ ആറ്റോമിക്ക് എനർജി കമ്മീഷൻ നിലവിൽ വന്ന വർഷം ?
[A] 1948
[B] 1954
[C] 1950
[D] 1949
ഇന്ത്യൻ ആറ്റോമിക്ക് എനർജി ഡിപ്പാർട്മെന്റ് [DAE] നിലവിൽ വന്നത് 1954-ലാണ്. ഇന്ത്യയിലെ ആദ്യത്തെ ന്യൂക്ലിയർ പവർ സ്റ്റേഷൻ താരാപ്പൂർ ആണ്. രാജാ രാമണ്ണ 'ഇന്ത്യൻ അണുബോംബിന്റെ പിതാവ്' എന്നറിയപ്പെടുന്നു. ഇന്ത്യയുടെ ആദ്യത്തെ അണുബോംബ് പരീക്ഷണം നടന്നത് 1974 മെയ് 18 നാണ്. ഈ പരീക്ഷണത്തിന് നൽകിയിരുന്ന പേര് ബുദ്ധൻ ചിരിക്കുന്നു എന്നായിരുന്നു. ഇന്ത്യയുടെ രണ്ടാമത്തെ അണുബോംബ് പരീക്ഷണം നടന്നത് 1998 മെയ് 11-13 നാണ്. ഇതിന്റെ പേര് ഓപ്പറേഷൻ ശക്തി എന്നായിരുന്നു.
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM). Important Note: 1. Please do not send Spam comments, it will be deleted immediately upon my review. 2. You can Comment me in Malayalam/English only. 3. Abuse Comments will be Deleted . 4. Avoid including website URLs in your comments. Regards, Kerala PSC Helper
Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper