എത്ര തവണ മഹാത്മാഗാന്ധി കേരളം സന്ദർശിച്ചീട്ടുണ്ട്?
[A] 3
[B] 7
[C] 5
[D] 2
1920-ലാണ് ആദ്യമായി മഹാത്മാഗാന്ധി കേരള സന്ദർശനം നടത്തിയത്. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രചാരണാർത്ഥമാണ് അന്ന് സന്ദർശനം നടത്തിയത്. 1925ൽ വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായാണ് ഗാന്ധിജി രണ്ടാമത് കേരളം സന്ദർശിച്ചത്. ദക്ഷിണേന്ത്യൻ പര്യടനത്തിന്റെ ഭാഗമായി 1927-ൽ മൂന്നാമതും കേരളം സന്ദർശിച്ചു. 1934-ൽ ഹരിജൻ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായിട്ടാണ് നാലാമത് കേരളം സന്ദർശിച്ചത്. അദ്ദേഹം അവസാനമായി കേരളം സന്ദർശിച്ചത് 1937-ലാണ്. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആ സന്ദർശനം.
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM). Important Note: 1. Please do not send Spam comments, it will be deleted immediately upon my review. 2. You can Comment me in Malayalam/English only. 3. Abuse Comments will be Deleted . 4. Avoid including website URLs in your comments. Regards, Kerala PSC Helper
Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper