# 1959 സെപ്റ്റംബർ 15-നാണ് ഇന്ത്യയിൽ ടെലിവിഷൻ സംപ്രേക്ഷണം ആരംഭിച്ചത്.
# 1982-ൽ ദൂരദർശൻ ദേശീയ സംപ്രേക്ഷണം (ഡിഡി 1) ആരംഭിച്ചു.
# 1982 ആഗസ്റ്റ് 15-ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിന്റെ തത്സമയ സംപ്രേക്ഷണത്തിലൂടെ ദൂരദർശന്റെ കളർ സംപ്രേക്ഷണത്തിന് തുടക്കമായി.
# ദൂരദർശന്റെ ആപ്തവാക്യമാണ് 'സത്യം, ശിവം, സുന്ദരം'.
# ദൂരദർശന്റെ പുതിയ ടാഗ് ലൈനാണ് 'ദേശ് കാ അപ്നാ ചാനൽ'.
# കേരളത്തിൽ ടെലിവിഷൻ സംപ്രേക്ഷണം ആരംഭിച്ച വർഷം 1982.
# ദൂരദർശൻ മലയാളം പരിപാടികൾ സംപ്രേക്ഷണം ചെയ്തുതുടങ്ങിയ വർഷം 1985.
# ദൂരദർശന്റെയും ആകാശവാണിയുടെയും ചുമതല വഹിക്കുന്ന ഇന്ത്യയുടെ ദേശീയ സംപ്രേക്ഷണ സ്ഥാപനമാണ് പ്രസാർ ഭാരതി.
# 1997-ൽ സ്ഥാപിതമായ പ്രസാർ ഭാരതിയുടെ ആസ്ഥാനം ന്യൂഡൽഹിയാണ്.
# ദൂരദർശൻ ആസ്ഥാനമന്ദിരമായ മാണ്ടി ഹൌസ് ന്യൂഡൽഹിയിലാണ്.
Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper