Kerala PSC 50,000 Malayalam GK Questions and Answers - 61

Share it:
മത്സരപരീക്ഷകൾ തയ്യാറാക്കലിനും അഭിമുഖത്തിനുമുള്ള പൊതുവായ അറിവ് ചോദ്യങ്ങളും ഉത്തരങ്ങളും ഞങ്ങൾ ഇവിടെ നൽകുന്നു. മിക്ക പി‌എസ്‌സി, യു‌പി‌എസ്‌സി പരീക്ഷകളിലും പൊതുവിജ്ഞാനം ഒരു പ്രധാന വിഭാഗമാണ്. എല്ലാ മത്സരപരീക്ഷകളിലും, 65% മുതൽ 75% വരെ പേപ്പറുകൾ പൊതുവിജ്ഞാനവും കറന്റ് അഫയേഴ്സും സംബന്ധിച്ച ചോദ്യങ്ങൾ ഉൾക്കൊള്ളുന്നു. പൊതുവിജ്ഞാനത്തിന് ഇന്ത്യൻ, ലോക, കേരള ഭൂമിശാസ്ത്രവും ചരിത്രവും, ദൈനംദിന ശാസ്ത്രം, അന്താരാഷ്ട്ര സംഘടനകൾ, അവാർഡുകളും ബഹുമതികളും, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയും രാഷ്ട്രീയവും, ഇന്ത്യൻ ഭരണഘടന, കറന്റ് അഫയേഴ്‌സ്, കേരളത്തിന്റെ നവോത്ഥാനം തുടങ്ങി നിരവധി വിഷയങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. നിങ്ങൾക്ക് താഴെ തന്നിരിക്കുന്ന ലേഖനങ്ങളിൽ നിന്നും ചോദ്യങ്ങളിൽ നിന്നും കാര്യങ്ങൾ മനസിലാക്കി എൽ‌ഡി‌സി, എൽ‌ജി‌എസ്, യൂണിവേഴ്സിറ്റി അസിസ്റ്റൻറ്, വിവിധ പി‌എസ്‌സി പരീക്ഷകൾ പോലുള്ള എല്ലാ പ്രധാന മത്സരപരീക്ഷകൾക്കും ക്വിസ് മത്സരങ്ങൾക്കും റഫറൻസ് പോയിന്റുകളായി ഉപയോഗിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ്സ് ആയി രേഖപ്പെടുത്തുക.
1421
'എന്റെ ഗുരുനാഥൻ' രചിച്ചത് ആരാണ്? - വള്ളത്തോൾ നാരായണമേനോൻ
1422
'പൊളിറ്റിക്സ്' എന്ന ഗ്രന്ഥത്തിന്റെ കർത്താവ്? - അരിസ്റ്റോട്ടിൽ
1423
ജാലിയൻ വാലാബാഗ് സംഭവം നടന്ന ദിവസം? - 1919 ഏപ്രിൽ 13
1424
ഇന്ത്യയുടെ സ്റ്റാൻഡേർഡ് സമയം എത്ര ഡിഗ്രിയാണ്? - 82 1/ 2 E
1425
'നമ്മുടെ അലഞ്ഞു നടക്കുന്ന വൻകരകൾ' ആരുടെ പുസ്തകമാണ്? - അലക്‌സാണ്ടർ ഡ്യുട്ടോയിറ്റ്
1426
സമുദ്രജലപ്രവാഹത്തിന്റെ യൂണിറ്റ് എന്താണ്? - സെർവ് ദ്രുപ്
1427
മനുഷ്യന്റെ ശരീരത്തിൽ എത്ര അക്ഷ അസ്ഥികളുണ്ട്? - 80
1428
ക്രിയാശീല ശ്രേണിയുടെ പ്രാമാണിക മൂലകം ഏതാണ്? - ഹൈഡ്രജൻ
1429
ഏത് ലോഹത്തിന്റെ ആയിരിനെയാണ് ജലത്തിൽ കഴുകി സാന്ദ്രണം ചെയ്യുന്നത്? - സ്വർണം
1430
ഹീറ്റിങ് കോയിലുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം? - നിക്രോം
1431
രാസബന്ധങ്ങൾ ശാസ്‌ത്രീയമായി വിശദീകരിച്ചത്? - ലീനസ് പോളിങ്
1432
മൊളാസസിനെ ഗ്ളൂക്കോസ് ഫ്രക്ടോസുമായി വിഘടിപ്പിക്കുന്ന എൻസൈം ഏതാണ്? - ഇൻവെർട്ടെസ്
1433
ഏറ്റവും ലഘുവായ അരോമാറ്റിക് സംയുക്തം? - ബെൻസീൻ
1434
രോഗാണു സിദ്ധാന്തം ആവിഷ്കരിച്ചത് ആരാണ്? - ലൂയി പാസ്ചർ
1435
മനുഷ്യശരീരത്തിലെ 79-ആമത്തെ അവയവം ഏതാണ്? - മെസെന്ററി
1436
സിമന്റിന്റെ സെറ്റിങ് സമയം നിയന്ത്രിക്കുവാൻ വേണ്ടി ചേർക്കുന്ന വസ്‌തു? - ജിപ്‌സം
1437
ജിപ്‌സത്തെ എത്ര ഡിഗ്രി ചൂടാക്കിയാണ് പ്ലാസ്റ്റർ ഓഫ് പാരീസ് നിർമ്മിക്കുന്നത്? - 125
1438
ഗ്ലാസിന്റെ ക്രിട്ടിക്കൽ കോൺ എത്ര ഡിഗ്രിയാണ്? - 42 ഡിഗ്രി
1439
വൈദ്യുതവിശ്ലേഷണ നിയമം ആവിഷ്‌കരിച്ചത് ആരാണ്? - മൈക്കിൾ ഫാരഡെ
1440
സമന്വിത പ്രകാശം അതിന്റെ ഘടകവർണ്ണങ്ങളായി വേർതിരിയുന്ന പ്രതിഭാസം? - പ്രകീർണ്ണനം
1441
വീക്ഷണസ്ഥിരതാവേളയിൽ ദൃശ്യാനുഭവം എത്ര സെക്കന്റ് സമയം റെറ്റിനയിൽ തങ്ങിനിൽക്കും? - 0.0625 സെക്കന്റ്
1442
ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലായിരുന്ന അന്റോണിയോ ഗുട്ടറസ് ഏത് രാജ്യക്കാരനാണ്? - പോർച്ചുഗൽ
1443
2020-ലെ ഒളിമ്പിക്സിന് വേദിയായ നഗരം? - ടോക്കിയോ
1444
ഒരു ട്രാൻസിസ്റ്ററിൽ എത്ര ടെർമിനലുകളാണ് ഉള്ളത്? - 3
1445
ഉത്പരിവർത്തന സിദ്ധാന്തം ആവിഷ്‌കരിച്ചത് ആരാണ്? - ഹ്യുഗോ ഡിവ്രിസ്
1446
'സ്‌കൂൾ ഓൺ വീൽസ്' എന്ന വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം? - രാജസ്ഥാൻ
1447
ഇന്ത്യയിലെ ആദ്യത്തെ ജൈവസംസ്ഥാനം ഏതാണ്? - സിക്കിം
1448
ആന്തോസ് എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച സാമൂഹ്യ മാധ്യമം? - ഗൂഗിൾ
1449
സ്വന്തമായി ലോഗോയുള്ള ആദ്യ ഇന്ത്യൻ നഗരം? - ബംഗളൂരു
1450
ലോകത്തിലെ ഏറ്റവും ഭാരം കൂടിയ ഉപഗ്രഹം ഏതാണ്? - GSAT-11
ഈ ഭാഗത്ത് നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് തെറ്റുകൾ സംഭവിച്ചീട്ടുണ്ടെങ്കിൽ കമെന്റ്സ് ആയി അറിയിക്കാം
Kerala PSC Malayalam GK Questions,Kerala PSC Malayalam GK, Kerala PSC Malayalam General Knowledge Questions Answers ,Kerala PSC Malayalam General Knowledge Previous Questions Answers,KPSC Malayalam GK and Answers ,Kerala PSC Malayalam GK and Questions ,Kerala PSC Malayalam GK Questions From Renaissance in Kerala , Kerala PSC Malayalam Renaissance in Kerala Questions ,Renaissance in Kerala Malayalam Questions , Renaissance in Kerala MAlayalam Questions and Answers , Kerala PSC Malayalam GK Questions From Geography, Fact About Kerala Malayalam Questions ,Kerala PSC Fact about Kerala Malayalam Questions ,Kerala PSC Fact About Kerala Questions ,Kerala PSC Fact About Kerala GK Questions , PSC LDC Malayalam Questions, LDC Malayalam Question ,Kerala PSC LDC Malayalam PSC Questions ,Kerala PSC LDC Malayalam GK Questions, KPSC LDC Malayalam General Knowledge Questions ,Kerala PSC LDC Malayalam GenKno Questions, PSC LGS Malayalam Questions , LGS Malayalam Question ,Kerala PSC LGS Malayalam PSC Questions, Kerala PSC LGS Malayalam GK Questions, KPSC LGS Malayalam General Knowledge Questions
Share it:

Expected GK Questions

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper