Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്ര നഗരം?
Answer :- കൽക്കത്ത
ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥ ഉപഗ്രഹം?
Answer :- മെറ്റ്സാറ്റ്
രാഷ്ട്രപതി സഥാനത്തേയ്ക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?
Answer :- ഡോ.രാജേന്ദ്രപ്രസാദ്
രാജീവ് ഗാന്ധി വധം സംബന്ധിച്ച പ്രത്യേക അന്വേഷണ സംഘത്തെ നയിച്ചത് ആരാണ്?
Answer :- ഡി.ആർ.കാർത്തികേയൻ
കാമിനി റിയാക്ടർ എവിടെയാണ്?
Answer :- കാൽപ്പാക്കം
ഇന്ദിര ആവാസ് യോജന ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :- പാർപ്പിടം
1956 ഒക്ടോബർ 14-ന് ആയിരക്കണക്കിന് അനുയായികൾക്കൊപ്പം നാഗ്പൂരിൽ വച്ച് ബുദ്ധമതം സ്വീകരിച്ച നേതാവ്?
Answer :- ബി.ആർ.അംബേദ്കർ
വോട്ടിങ് പ്രായം 21-ൽ നിന്ന് 18 ആയി ഇളവ് ചെയ്ത ഭരണഘടനാ ഭേദഗതി?
Answer :- 61-ആം ഭേദഗതി
വോട്ടിങ് പ്രായം 21-ൽ നിന്ന് 18 ആയി ഇളവ് ചെയ്ത പ്രധാനമന്ത്രി?
Answer :- രാജീവ് ഗാന്ധി
വോട്ടിങ് പ്രായം 21-ൽ നിന്ന് 18 ആയി ഇളവ് ചെയ്ത വർഷം ?
Answer :- 1989

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper