Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
ആന്ധ്രാപ്രദേശിൽ റോക്കറ്റ് വിസഖേപനകേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം?
Answer :- ശ്രീഹരിക്കോട്ട
യുജിസി രൂപവത്കരിച്ചപ്പോൾ കേന്ദ്ര വിദ്യാഭ്യസ മന്ത്രി?
Answer :- മൗലാന അബ്ദുൽ കലം
ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ സുവർണജൂബിലി ആഘോഷിച്ചപ്പോൾ ഇന്ത്യൻ രാഷ്ട്രപതി?
Answer :- കെ.ആർ.നാരായണൻ
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ ഉപഗ്രഹം?
Answer :- ഇൻസാറ്റ് 2 A
ഇന്ത്യയ്ക്ക് വെളിയിൽ ആദ്യമായി ഇന്ത്യൻ പോസ്റ്റോഫീസ് സ്ഥാപിച്ചത് എവിടെയാണ്?
Answer :- അന്റാർട്ടിക്ക
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഏത് സമ്മേളനത്തിലാണ് സോഷ്യലിസത്തിൽ അടിസ്ഥാനമായ വ്യവസ്ഥിതി തീരുമാനിച്ചത്?
Answer :- ആവഡി
ഇന്ത്യൻ മിസൈൽ പദ്ധതിയുടെ ഉപജ്ഞാതാവ്?
Answer :- എ.പി.ജെ.അബ്ദുൾകലാം
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം അധ്യക്ഷ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിത?
Answer :- സോണിയ ഗാന്ധി
ഇന്ത്യയിൽ ആദ്യത്തെ പൊതു തിരഞ്ഞെടുപ്പ് നടന്ന വർഷം ?
Answer :- 1952
ഇന്ത്യൻ നാവിക സേനയുടെ ആസ്ഥാനം?
Answer :- ന്യൂഡൽഹി

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper