Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
ഇന്ത്യയുടെ ആദ്യത്തെ വിവിദോദ്ദേശ്യ ഉപഗ്രഹം?
Answer :- ഇൻസാറ്റ് 1 എ
കിംഗ് മേക്കർ എന്നറിയപ്പെട്ട തമിഴ് നേതാവ്?
Answer :- കെ.കാമരാജ്
ഇന്ത്യയുടെ ചന്ദ്രനിലേക്കുള്ള യാത്രപദ്ധതി?
Answer :- ചന്ദ്രയാൻ
രാകേഷ് ശർമ്മ ബഹിരാകാശത്ത് പോയ വർഷം ?
Answer :- 1984
സതീഷ് ധവാൻ സ്പേസ് സെന്റർ എവിടെയാണ്?
Answer :- ശ്രീഹരിക്കോട്ട
ഏറ്റവും കൂടുതൽ ഓണററി ഡോക്ടറേറ്റുകൾ ലഭിച്ച ഇന്ത്യൻ പ്രസിഡന്റ് ?
Answer :- എ.പി.ജെ.അബ്ദുൾകലാം
ചന്ദ്രയാൻ വിക്ഷേപിച്ച ദിവസം?
Answer :- 2008 ഒക്ടോബർ 22
Central Food Technological Research Institute എവിടെയാണ്?
Answer :- മൈസൂർ
ലോകത്തിലെ ആദ്യത്തെ വിദ്യാഭ്യാസ ഉപഗ്രഹം?
Answer :- എഡ്യുസാറ്റ്
ലോകം ചുറ്റി യാത്ര ചെയ്ത ഇന്ത്യൻ നാവികസേനയുടെ ആദ്യത്തെ കപ്പൽ?
Answer :- ഐ.എൻ.എസ്.തരംഗിണി
Kerala PSC Malayalam GK Questions,Kerala PSC Malayalam GK, Kerala PSC Malayalam General Knowledge Questions Answers ,Kerala PSC Malayalam General Knowledge Previous Questions Answers

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper