Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് ഡോ.ബി.ആർ.അംബേദ്കർ വിശേഷിപ്പിച്ചത്?
Answer :- ആർട്ടിക്കിൾ 32
ആൽഫ്രെഡ് നൊബേലിന്റെ പ്രധാന കണ്ടുപിടുത്തം?
Answer :- നൈട്രോഗ്ലിസറിൻ
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
Answer :- കൊൽക്കത്ത
അതുലൻ ആരുടെ സദസ്യനായിരുന്നു?
Answer :- വല്ലഭൻ രണ്ടാമൻ
ആർക്കുശേഷമാണ് ബാൽബൻ ഡൽഹി സുൽത്താനായത്?
Answer :- നാസിറുദീൻ മഹ്മൂദ്
ആൽക്കഹോളിന്റെ ഘടകങ്ങൾ?
Answer :- കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ
ആമാശയത്തിന്റെ അടിയിൽ സ്ഥിതിചെയ്യുന്ന ഗ്രന്ഥി?
Answer :- പാൻക്രിയാസ് ഗ്രന്ഥി
ആന്റി സെപ്റ്റിക് സർജറിയുടെ ഉപജ്ഞാതാവ്?
Answer :- ജോസഫ് ലിസ്റ്റർ
ആറ്റിങ്ങൽ കലാപം നടന്നത് ഏത് വർഷം ?
Answer :- എ.ഡി 1721
ആന്റിലസിന്റെ മുത്ത് എന്നറിയപ്പെടുന്ന രാജ്യം?
Answer :- ക്യുബ
കേരളത്തിലെ ജലോത്സവങ്ങൾ ആരംഭിക്കുന്നത് ഏത് വള്ളം കളിയോടെയാണ്?
Answer :- ചമ്പക്കുളം
ആന്റിജൻ അടങ്ങിയില്ലാത്ത രക്ത ഗ്രൂപ്പ്?
Answer :- ഒ
Answer :- ഒ
ധനതത്വ ശാസ്ത്രത്തിന്റെ പിതാവ്?
Answer :- ആഡംസ്മിത്ത്
Answer :- ആഡംസ്മിത്ത്
ഗിരി ജലസേചന പദ്ധതി ഏതാ സംസ്ഥാനത്താണ്?
Answer :- ഹിമാചൽ പ്രദേശ്
Answer :- ഹിമാചൽ പ്രദേശ്
സമാധാനത്തിന്റെ നഗരം എന്നറിയപ്പെടുന്നത്?
Answer :- ഹിരോഷിമ
Answer :- ഹിരോഷിമ
ലോകസഭാംഗമായ ആദ്യ കേരളീയ വനിത?
Answer :- ആനി മസ്ക്രീൻ
Answer :- ആനി മസ്ക്രീൻ
ഭഗീരഥിയും അളകനന്ദയും സംഗമിക്കുന്ന സ്ഥലം?
Answer :- ദേവപ്രയാഗ്
Answer :- ദേവപ്രയാഗ്
സ്വർണത്തിന്റെ ലായകം?
Answer :- അക്വ റീജിയ
Answer :- അക്വ റീജിയ
ആന്റിബോഡി അടങ്ങിയിട്ടില്ലാത്ത രക്തഗ്രൂപ്പ്?
Answer :- AB
Answer :- AB
യമുനയുടെ ഉത്ഭവസ്ഥാനം?
Answer :- യമുനോത്രി
Answer :- യമുനോത്രി
Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper