Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
കേരളത്തിൽ ഏത് വര്ഷം നടന്ന തെരഞ്ഞെടുപ്പിലാണ് ഒരു കക്ഷിയ്ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനാൽ നിയമസഭ രൂപവത്കരിക്കാൻ കഴിയാതെ പോയത്?
Answer :- 1965
റോളണ്ട് ഗാരോ എന്നത് എന്തിന്റെ പേരാണ്?
Answer :- ഫ്രഞ്ചു ഓപ്പൺ ടെന്നീസ്
തിമൂർ ഇന്ത്യയെ ആക്രമിച്ച വർഷം?
Answer :- 1398
ജലത്തിനടിയിൽ സൂക്ഷിച്ചുവയ്ക്കുന്ന മൂലകം ഏതാണ്?
Answer :- വെള്ള ഫോസ്ഫറസ്
തിമൂർ ഇന്ത്യ ആക്രമിച്ചപ്പോൾ ഡൽഹി ഭരിച്ചിരുന്ന രാജവംശം?
Answer :- തുഗ്ലക്ക്
യഹൂദർ കേരളത്തിൽ വന്ന വർഷം?
Answer :- എ.ഡി.68
മാർത്താണ്ഢവർമ്മ അന്തരിച്ചത് ഏത് വർഷത്തിൽ?
Answer :- എ.ഡി.1758
ഏത് സ്ഥലത്തുവച്ചാണ് കൗമുദി എന്ന പെൺകുട്ടി തന്റെ ആഭരണങ്ങൾ ഗാന്ധിജിയ്ക്ക് നൽകിയത്?
Answer :- വടകര
ഏത് വർഷമാണ് വടകരയിൽ വച്ച് കൗമുദി ടീച്ചർ ഗാന്ധിജിയ്ക്ക് തന്റെ ആഭരണങ്ങൾ നൽകിയത്?
Answer :- 1934
റോബിൻസൺ ക്രൂസോ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്?
Answer :- ഡാനിയേൽ ഡീഫോ
ഗാന്ധിജിയെ മഹാത്മാ എന്ന് ആദ്യമായി സംബോധന ചെയ്തത്?
Answer :- ടാഗോർ
റോട്ടറി ഇന്റർനാഷണൽ സ്ഥാപിച്ചത്?
Answer :- പോൾ ഹാരിസ്
Answer :- പോൾ ഹാരിസ്
ഗ്രെ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :- സിമന്റ് ഉത്പാദനം
Answer :- സിമന്റ് ഉത്പാദനം
കേരള നവോത്ഥാനത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ടത്?
Answer :- ശ്രീ നാരായണ ഗുരു
Answer :- ശ്രീ നാരായണ ഗുരു
ഏത് വിറ്റാമിന്റെ അഭാവത്തിലാണ് ബെറി ബെറി എന്ന രോഗം ഉണ്ടാകുന്നത്?
Answer :- വിറ്റാമിൻ ബി
Answer :- വിറ്റാമിൻ ബി
വിറ്റാമിൻ ബി യുടെ രാസനാമം?
Answer :- തയാമിൻ
Answer :- തയാമിൻ
ഹുമയൂൺ നാമ രചിച്ചത് ആരാണ്?
Answer :- ഗുൽബദൻ ബീഗം
Answer :- ഗുൽബദൻ ബീഗം
ബാബറുടെ മകളുടെ പേര്?
Answer :- ഗുൽബദൻ ബീഗം
Answer :- ഗുൽബദൻ ബീഗം
കേരളത്തിൽ കമ്യുണിസ്റ്റ് പാർട്ടി ആദ്യമായി അധികാരത്തിൽ വന്ന വർഷം?
Answer :- 1957
Answer :- 1957
1957-ൽ കമ്മ്യുണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നപ്പോൾ പാർട്ടി സംസ്ഥാന സെക്രട്ടറി?
Answer :- എം.എൻ.ഗോവിന്ദൻ നായർ
1257
Answer :- എം.എൻ.ഗോവിന്ദൻ നായർ
1257
Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper