Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
സ്വരാജ് പാർട്ടി പ്രവർത്തനം ആരംഭിച്ചവർഷം?
Answer :- 1923
സ്വരാജ് പാർട്ടിയുടെ സ്ഥാപകർ ആരൊക്കെയാണ്?
Answer :- സി.ആർ.ദാസ്, മോത്തിലാൽ നെഹ്റു
കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി സ്ഥാപിതമായത് എന്നാണ്?
Answer :- 1934
കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാപകർ ആരൊക്കെയാണ്?
Answer :- ആചാര്യ നരേന്ദ്രദേവ്, ജയപ്രകാശ് നാരായൺ
മദ്രാസ് നഗരത്തിന്റെ സ്ഥാപകൻ?
Answer :- ഫ്രാൻസിസ് ഡേ
പോണ്ടിച്ചേരി നഗരം സ്ഥാപിച്ചത്?
Answer :- ഫ്രാൻസിസ് മാർട്ടിൻ
കേരളത്തിലെ ആദ്യത്തെ വനിതാ ഗവർണർ ?
Answer :- ജ്യോതി വെങ്കിടാചലം
ഗവർണർ പദവിയിൽ എത്തിയ ആദ്യ കേരളീയ വനിത?
Answer :- ജസ്റ്റിസ് എം.എസ്.ഫാത്തിമാ ബീവി
ഓസ്കാർ നോമിനേഷൻ നേടിയ ആദ്യ ഇന്ത്യൻ ചിത്രം?
Answer :- മദർ ഇന്ത്യ
Answer :- മദർ ഇന്ത്യ
ഓസ്കാർ നോമിനേഷൻ നേടിയ ആദ്യ മലയാള ചിത്രം?
Answer :- ഗുരു
Answer :- ഗുരു
ഹൈക്കോടതി ജഡ്ജിയായ ആദ്യ മലയാളി വനിത?
Answer :- അന്നാ ചാണ്ടി
Answer :- അന്നാ ചാണ്ടി
സുപ്രീം കോടതി ജഡ്ജിയായ ആദ്യ മലയാളി വനിത?
Answer :- എം.എസ്.ഫാത്തിമാ ബീവി
Answer :- എം.എസ്.ഫാത്തിമാ ബീവി
ജ്ഞാനപീഠം നേടിയ ആദ്യ വനിത?
Answer :- ആശാപൂർണ്ണ ദേവി
Answer :- ആശാപൂർണ്ണ ദേവി
സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ വനിത?
Answer :- അമൃതാപ്രീതം
Answer :- അമൃതാപ്രീതം
ഏത് രാജ്യത്തെ സ്വേച്ഛാധിപതിയായിരുന്നു ഗദ്ദാഫി?
Answer :- ലിബിയ
Kerala PSC Malayalam GK Questions,
Answer :- ലിബിയ
Kerala PSC Malayalam GK Questions,
Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper