Kerala PSC Malayalam Current Affairs and Daily General Knowledge Questions and Answers for Examination Like LGS, LDC, LPST, UPST etc...
സൂയസ് കനാൽ ആഫ്രിക്കയെ ഏത് വൻകരയിൽ നിന്നാണ് വേർപെടുത്തുന്നത്?
Answer :- ഏഷ്യ
ലോകവ്യാപാര സംഘടന മുൻപ് ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്?
Answer :- ഗാട്ട്
തമിഴിൽ രാമായണം തയാറാക്കിയത് ആരാണ്?
Answer :- കമ്പർ
ദേവാനാം പ്രിയദർശിനി എന്നപേരിൽ അറിയപ്പെട്ടിരുന്ന മൗര്യ ചക്രവർത്തി?
Answer :- അശോകൻ
പ്രത്യക്ഷരക്ഷാദൈവസഭയുടെ സ്ഥാപകൻ ആരാണ്?
Answer :- പൊയ്കയിൽ യോഹന്നാൻ
കോഴിക്കോട് പ്രീതിഭോജനം സംഘടിപ്പിച്ചത്?
Answer :- വാഗ്ഭടാനന്ദൻ
കുമാരനാശാൻ ഏത് വർഷമാണ് SNDP യോഗം പ്രസിഡന്റായത്?
Answer :- 1923
ഹോം റൂൾ പ്രസ്ഥാനം ആരംഭിച്ചത് ആരാണ്?
Answer :- ആനി ബസന്റ്
ചേർത്തലയുടെ പഴയ പേര്?
Answer :- കരപ്പുറം
ഡൽഹിയ്ക്ക് മുൻപ് മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനം ആയിരുന്നത്?
Answer :- ആഗ്ര
കേരളത്തിൽ കർഷകദിനമായി ആചരിച്ചുവരുന്നത് എന്നാണ്?
Answer :- ചിങ്ങം 1
ഹീമോഫീലിയയുടെ പ്രധാന ലക്ഷണം?
Answer :- രക്തം കട്ട പിടിക്കാതിരിക്കാൻ
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അന്തിമമായ ലക്ഷ്യം ഇന്ത്യയുടെ പൂർണ്ണ സ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിച്ച സമ്മേളനം?
Answer :- ലാഹോർ സമ്മേളനം
ലാഹോർ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്?
Answer :- ജവഹർലാൽ നെഹ്റു
കേരളത്തിൽ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, സ്പീക്കർ, ലോകസഭാംഗം തുടങ്ങിയ പദവികൾ വഹിച്ച ഏക വ്യക്തി?
Answer :- സി.ഏച്ച്.മുഹമ്മദ് കോയ
Kerala PSC Malayalam GK Questions,
Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper