Kerala PSC Malayalam Current Affairs and Daily General Knowledge Questions and Answers for Examination Like LGS, LDC, LPST, UPST etc...
പത്രപ്രവർത്തന രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്നത്?
Answer :- പുലിസ്റ്റർ സമ്മാനം
നീളത്തിന്റെ അംഗീകൃത എസ്.എ.യൂണിറ്റ്?
Answer :- മീറ്റർ
മനുഷ്യന്റെ വൻകുടലിന്റെ നീളം എത്രയാണ്?
Answer :- 1.4 മീറ്റർ
അവസാനത്തെ പ്രതാപശാലിയായ മുഗൾ ചക്രവർത്തി?
Answer :- ഔറംഗസീബ്
ശ്രീനാരായണ ഗുരുവിന് ദിവ്യജ്ഞാനം ലഭിച്ചത് എവിടെവച്ചാണ്?
Answer :- മരുത്വാമല
മന്നത്ത് പദ്മനാഭനും ആർ.ശങ്കറും ചേർന്ന് സ്ഥാപിച്ച സംഘടന?
Answer :- ഹിന്ദുമഹാമണ്ഡലം
എവിടെയാണ് യാചനയാത്ര ആരംഭിച്ചത്?
Answer :- തൃശൂർ
മുസ്ലിം എന്ന പ്രസിദ്ധീകരണം വക്കം മൗലവി ആരംഭിച്ച വർഷം?
Answer :- 1906
അയ്യാ വൈകുണ്ഠർ ജനിച്ച സ്ഥലം?
Answer :- സ്വാമിത്തോപ്പ്
Answer :- സ്വാമിത്തോപ്പ്
ബുദ്ധമതത്തിലെ ത്രിപിടകങ്ങൾ ഏതെല്ലാം?
Answer :- വിനയപിടകം, സൂതപിടകം, അഭിധർമപിടകം
Answer :- വിനയപിടകം, സൂതപിടകം, അഭിധർമപിടകം
നളന്ദ സർവകലാശാല തകർത്തത്?
Answer :- ബക്തിയാർ ഖിൽജി
Answer :- ബക്തിയാർ ഖിൽജി
നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ അപരനാമം?
Answer :- കരിമ്പൂച്ചകൾ
Answer :- കരിമ്പൂച്ചകൾ
തമിഴ്നാടും കർണാടകവും അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക താലൂക്ക്?
Answer :- സുൽത്താൻ ബത്തേരി
Answer :- സുൽത്താൻ ബത്തേരി
നീലസ്വർണം എന്നറിയപ്പെടുന്നത്?
Answer :- ജലം
Answer :- ജലം
ഷഡ്ദർശനങ്ങൾ ഏവ?
Answer :- ന്യായ, വൈശേഷിക, സംഖ്യ, യോഗ, പൂർവമീമാംസ, ഉത്തരമീമാംസ
Kerala PSC Malayalam GK Questions,
Answer :- ന്യായ, വൈശേഷിക, സംഖ്യ, യോഗ, പൂർവമീമാംസ, ഉത്തരമീമാംസ
Kerala PSC Malayalam GK Questions,
Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper