Kerala PSC Malayalam Current Affairs and Daily General Knowledge Questions and Answers for Examination Like LGS, LDC, LPST, UPST etc...
1. ബ്രഹാസമാജം - രാജാറാം മോഹൻ റോയ്
2. ആത്മീയ സഭ - രാജാറാം മോഹൻ റോയ്
3. ആര്യസമാജം - ദയാനന്ദസരസ്വതി
4. ശുദ്ധിപ്രസ്ഥാനം - ദയാനന്ദ സരസ്വതി
5. സർവോദയ പ്രസ്ഥാനം - ജയപ്രകാശ് നാരായണൻ
6. ഭൂദാന പ്രസ്ഥാനം - വിനോബാ ഭാവെ
7. ദേവ സമാജം -ശിവനാരായൺ അഗ്നിഹോത്രി
8. പ്രാർത്ഥനാ സമാജം -ആത്മാറാം പാണ്ഡുരംഗ്
9. സത്യശോധക് സമാജ് -ജ്യോതിറാവു ഫുലെ
10. ഇന്ത്യൻ അസോസിയേഷൻ -സുരേന്ദ്രനാഥ് ബാനർജി
11. പൂനെ സാർവ്വജനിക് സഭ -MG റാനഡെ
12. ഡക്കാൻ എഡ്യൂക്കേഷൻ സൊസൈറ്റി - MG റാനഡെ
13. നവവിധാൻ -കേശവചന്ദ്ര സെൻ
14. ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ - ദാദാഭായ് നവറോജി
15. രാമകൃഷ്ണ മിഷൻ - വിവേകാനന്ദൻ
16. വേദാന്ത സൊസൈറ്റി - വിവേകാനന്ദൻ
17. തിയോസഫിക്കൽ സൊസൈറ്റി - കേണൽ ഓൾകോൾട്, മാഡം ബ്ലാവിട്സ്കി
18. ഹോംറൂൾ ലീഗ് - ആനിബസന്റ്, ബാലഗംഗാധര തിലക്
19. യുണൈറ്റഡ് ഇന്ത്യ പാട്രിയോട്ടിക് അസോസിയേഷൻ -സർ സയ്യിദ് അഹമ്മദ് ഖാൻ
20. തത്വബോധിനി സഭ -ദേവേന്ദ്രനാഥ് ടാഗോർ
21. ഹിതകാരിണി സഭ -വീരേശലിംഗം
22. ഓൾ ഇന്ത്യ കിസാൻ സഭ -സ്വാമി സഹജാനന്ദ സരസ്വതി
23. നൗ ജവാൻ ഭാരത് സഭ - ഭഗത് സിംഗ്
24. ഹിന്ദു മഹാ സഭ -മദൻ മോഹൻ മാളവ്യ
25. മഹർ - അംബേദ്കർ
26. പീപ്പിൾസ് എഡ്യൂകേഷൻ സൊസൈറ്റി -അംബേദ്കർ
27. ഓൾ ഇന്ത്യ ഷെഡ്യൂൾ കാസ്റ്റ് ഫെഡറേഷൻ - അംബേദ്കർ
28. അഭിനവ് ഭാരത് - VD സവർക്കർ, ഗണേഷ് സവർക്കർ
29. അഹമ്മദീയ മൂവ്മെന്റ് - മിർസ ഗുലാം അഹമ്മദ്
30. യങ്ങ് ബംഗാൾ മൂവ്മെന്റ് -വിവിയൻ ഡെറോസിയോ
Kerala PSC Malayalam GK Questions,Kerala PSC Malayalam GK,
Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper