മലയാളത്തിലെ വലിയ സാഹിത്യകാരന്മാരെ ആദരിക്കാൻ 2000 ൽ ഏർപ്പെടുത്തിയ  സാഹിത്യ പുരസ്കാരമാണ് മാതൃഭൂമി സാഹിത്യ പുരസ്‌കാരം . കേരളത്തിലെ മാധ്യമ സ്ഥാപനമായ മാതൃഭൂമിയാണ് ഈ അവാർഡ് നൽകുന്നത്. കേരളത്തിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരങ്ങളിൽ ഒന്നാണിത്. പ്രശസ്തി പത്രവും ശില്പവും മൂന്നു ലക്ഷം രൂപയും അടങ്ങുന്നതാണ് അവാർഡ്.
| YEAR | RECIPIENT | 
|---|---|
| 2002 | തിക്കോടിയൻ | 
| 2003 | എം.വി.ദേവൻ | 
| 2004 | പാലാ നാരായണൻ നായർ | 
| 2005 | ഒ.വി.വിജയൻ | 
| 2006 | എം.ടി.മാധവൻ നായർ | 
| 2007 | എം.മുകുന്ദൻ | 
| 2008 | അക്കിത്തം | 
| 2009 | വി.വി.അയ്യപ്പൻ (കോവിലൻ) | 
| 2010 | വിഷ്‌ണു നാരായണൻ നമ്പൂതിരി | 
| 2011 | സുകുമാർ അഴിക്കോട് | 
| 2012 | എം.ലീലാവതി | 
| 2013 | പുനത്തിൽ കുഞ്ഞബ്ദുള്ള | 
| 2014 | സുഗതകുമാരി | 
| 2015 | ടി.പദ്മനാഭൻ | 
| 2016 | സി.രാധാകൃഷ്ണൻ | 
| 2017 | എം.കെ.സാനു | 
| 2018 | എൻ.എസ്.മാധവൻ | 
| 2019 | യു.എ.ഖാദർ | 
| 2020 | സച്ചിദാനന്ദൻ | 



Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper