നോബൽ സമ്മാനം 2020

Share it:


വൈദ്യശാസ്ത്രം

ഹാർവെ ജെ. ആൾട്ടർ, ചാൾസ് എം. റൈസ് (ഇരുവരും യു.എസ്.എ.), മൈക്കൽ ഹൗട്ടൺ (ബ്രിട്ടൺ)

ഹെപ്പറ്റൈറ്റിസ് സി. വൈറസിനെ കണ്ടെത്തിയതിനാണ് പുരസ്‌കാരം.

ഭൗതികശാസ്ത്രം

 റോജൻ പെൻറോസ് (ബ്രിട്ടൺ), റൈൻ ഹാഡ് ഗെൻസൽ (ജർമനി), ആൻഡ്രിയ ഗെസ് (യു.എസ്.എ.)

രസതന്ത്രം 

ഇമ്മാനുവേല ഷാർപെൻറിയർ (ഫ്രാൻസ്), ജന്നിഫർ ഡൗഡ്ന (യു.എസ്.എ.)

സാഹിത്യം 

ലൂയിഗ്ലുക്ക് (അമേരിക്ക കവയിത്രി) (ദി ട്രയംഫ് ഓഫ് അകിലസ്, ദി വൈൽഡ് ഐറിസ് തുടങ്ങിയവ പ്രധാന കൃതികൾ)

സമാധാനം 

ഐക്യരാഷ്ട്ര സഭയുടെ ലോകഭക്ഷ്യ  പദ്ധതിക്ക് (World Food programme - WFP)

 സാമ്പത്തികശാസ്ത്രം 

പോൾ ആർ മിൽഗ്രം, റോബർട്ട് ബി വിൽസൻ (ഇരുവരും യു.എസ്.എ)

Share it:

Nobel Prize

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper