Kerala PSC 50,000 Malayalam GK Questions and Answers - 52

Share it:
മത്സരപരീക്ഷകൾ തയ്യാറാക്കലിനും അഭിമുഖത്തിനുമുള്ള പൊതുവായ അറിവ് ചോദ്യങ്ങളും ഉത്തരങ്ങളും ഞങ്ങൾ ഇവിടെ നൽകുന്നു. മിക്ക പി‌എസ്‌സി, യു‌പി‌എസ്‌സി പരീക്ഷകളിലും പൊതുവിജ്ഞാനം ഒരു പ്രധാന വിഭാഗമാണ്. എല്ലാ മത്സരപരീക്ഷകളിലും, 65% മുതൽ 75% വരെ പേപ്പറുകൾ പൊതുവിജ്ഞാനവും കറന്റ് അഫയേഴ്സും സംബന്ധിച്ച ചോദ്യങ്ങൾ ഉൾക്കൊള്ളുന്നു. പൊതുവിജ്ഞാനത്തിന് ഇന്ത്യൻ, ലോക, കേരള ഭൂമിശാസ്ത്രവും ചരിത്രവും, ദൈനംദിന ശാസ്ത്രം, അന്താരാഷ്ട്ര സംഘടനകൾ, അവാർഡുകളും ബഹുമതികളും, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയും രാഷ്ട്രീയവും, ഇന്ത്യൻ ഭരണഘടന, കറന്റ് അഫയേഴ്‌സ്, കേരളത്തിന്റെ നവോത്ഥാനം തുടങ്ങി നിരവധി വിഷയങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. നിങ്ങൾക്ക് താഴെ തന്നിരിക്കുന്ന ലേഖനങ്ങളിൽ നിന്നും ചോദ്യങ്ങളിൽ നിന്നും കാര്യങ്ങൾ മനസിലാക്കി എൽ‌ഡി‌സി, എൽ‌ജി‌എസ്, യൂണിവേഴ്സിറ്റി അസിസ്റ്റൻറ്, വിവിധ പി‌എസ്‌സി പരീക്ഷകൾ പോലുള്ള എല്ലാ പ്രധാന മത്സരപരീക്ഷകൾക്കും ക്വിസ് മത്സരങ്ങൾക്കും റഫറൻസ് പോയിന്റുകളായി ഉപയോഗിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ്സ് ആയി രേഖപ്പെടുത്തുക.
1191
ഇന്ദിരാഗാന്ധി കനാൽ അറിയപ്പെട്ടിരുന്ന മറ്റൊരു പേര്?
രാജസ്ഥാൻ കനാൽ
1192
ഗംഗ നദി ഏറ്റവും കൂടുതൽ ഒഴുകുന്നത് ഏത് സംസ്ഥാനത്തിലൂടെയാണ്?
ഉത്തർപ്രദേശ്
1193
സിന്ധു നദീജല കരാറിൽ ഒപ്പുവച്ച രാജ്യങ്ങൾ ഏതെല്ലാം?
ഇന്ത്യ-പാകിസ്ഥാൻ
1194
സിന്ധു നദീജല കരാറിൽ ഒപ്പുവച്ചത് എന്ന്?
1960 സെപ്റ്റംബർ 19
1195
സിന്ധു നദീജല കരാറിൽ ഒപ്പുവച്ച വ്യക്തികൾ ആരെല്ലാം?
ജവഹർലാൽ നെഹ്‌റു - മുഹമ്മദ് ആയൂബ്‌ ഖാൻ
1196
സിന്ധു നദീജല കരാറിന് മാധ്യസ്ഥം വഹിച്ച സംഘടന?
ലോകബാങ്ക്
1197
ലണ്ടൻ പാലത്തിന്റെ മാതൃകയിൽ യമുനാ നദിക്ക് കുറുകെ നിർമ്മിച്ച പാലം?
സിഗ്നേച്ചർ പാലം
1198
സിഗ്നേച്ചർ പാലം എവിടെയാണ് സ്ഥിതിചെയ്യുന്നത്?
ഡൽഹി
1199
ഹാരപ്പ ഏത് നദിയുടെ തീരത്താണ്?
രവി
1200
പടിഞ്ഞാറോട്ടൊഴുകുന്ന ഏക ഹിമാലയൻ നദി?
സിന്ധു
1201
ഹിമാലയൻ നദികളിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി?
ബ്രഹ്മപുത്ര
1202
വേദങ്ങളിൽ 'അർജികുജ' എന്നറിയപ്പെട്ടിരുന്ന നദി?
ബിയാസ്
1203
'ലാഹോറിന്റെ നദി' എന്നറിയപ്പെടുന്ന നദി?
രവി
1204
ഗംഗ ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിച്ച പ്രധാനമന്ത്രി?
മൻമോഹൻ സിങ്
1205
ഗംഗ ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിച്ചതെന്ന്?
2008 നവംബർ 4
1206
ബ്രഹ്മപുത്രയുടെ ഉത്ഭവസ്ഥാനം എവിടെയാണ്?
മനസസരോവർ
1207
ഗംഗയുടെ ഏറ്റവും വലിയ പോഷകനദി?
യമുന
1208
'ബംഗാളിന്റെ ദുഃഖം' എന്നറിയപ്പെടുന്ന നദി?
ദാമോദർ
1209
ഇന്ത്യയിലെ 'ആൺ നദി' എന്നറിയപെടുന്നത്?
ബ്രഹ്മപുത്ര
1210
തെക്കൻ നേപ്പാളിൽ 'നാരായണി' എന്നറിയപ്പെടുന്ന നദി?
ഗന്ധകി
1211
ഹൗറ പാലത്തിന്റെ ഇപ്പോഴത്തെ പേര്?
രബീന്ദ്ര സേതു
1212
ടിബറ്റിൽ ബ്രഹ്മപുത്ര അറിയപ്പെടുന്നത് ഏത് പേരിലാണ്?
സാങ്‌പോ
1213
പുരാണങ്ങളിൽ 'കാളിന്ദി' എന്നറിയപ്പെട്ടിരുന്ന നദി?
യമുന
1214
സിന്ധു നദി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത് ഏത് പ്രദേശത്തിലൂടെയാണ്?
ലഡാക്ക്
1215
ഗംഗ, യമുന, സരസ്വതി എന്നീ നദികൾ സംഗമിക്കുന്ന സ്ഥലം അറിയപ്പെടുന്ന പേര്?
ത്രിവേണി സംഗമം
1216
ത്രിവേണി സംഗമം എവിടെയാണ്?
അലഹബാദ്
1217
ഗംഗ ആക്ഷൻ പ്ലാൻ നടപ്പിലാക്കിയ വർഷം?
1896
1218
ഹിമാലയൻ നദികളിൽ മലിനീകരണം ഏറ്റവും കുറഞ്ഞ നദി ഏതാണ്?
ബ്രഹ്മപുത്ര
1219
ദേവനദി, ഹൈമവതി എന്നിങ്ങനെ അറിയപ്പെടുന്ന നദി?
ഗംഗ
1220
ചോട്ടാ നാഗ്പൂർ പീഠഭൂമിയിൽ നിന്ന് ഉത്ഭവിക്കുന്ന നദി ഏതാണ്?
ദാമോദർ നദി
ഈ ഭാഗത്ത് നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് തെറ്റുകൾ സംഭവിച്ചീട്ടുണ്ടെങ്കിൽ കമെന്റ്സ് ആയി അറിയിക്കാം
Kerala PSC Malayalam GK Questions,Kerala PSC Malayalam GK, Kerala PSC Malayalam General Knowledge Questions Answers ,Kerala PSC Malayalam General Knowledge Previous Questions Answers,KPSC Malayalam GK and Answers ,Kerala PSC Malayalam GK and Questions ,Kerala PSC Malayalam GK Questions From Renaissance in Kerala , Kerala PSC Malayalam Renaissance in Kerala Questions ,Renaissance in Kerala Malayalam Questions , Renaissance in Kerala MAlayalam Questions and Answers , Kerala PSC Malayalam GK Questions From Geography, Fact About Kerala Malayalam Questions ,Kerala PSC Fact about Kerala Malayalam Questions ,Kerala PSC Fact About Kerala Questions ,Kerala PSC Fact About Kerala GK Questions , PSC LDC Malayalam Questions, LDC Malayalam Question ,Kerala PSC LDC Malayalam PSC Questions ,Kerala PSC LDC Malayalam GK Questions, KPSC LDC Malayalam General Knowledge Questions ,Kerala PSC LDC Malayalam GenKno Questions, PSC LGS Malayalam Questions , LGS Malayalam Question ,Kerala PSC LGS Malayalam PSC Questions, Kerala PSC LGS Malayalam GK Questions, KPSC LGS Malayalam General Knowledge Questions
Share it:

Expected GK Questions

Rivers

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper