ഇന്ത്യൻ ഭരണഘടനയിൽ കടംകൊണ്ട ആശയങ്ങൾ

Share it:
ലോകത്തിലെ വിവിധ ഭാഗങ്ങളിലെ ഭരണഘടനകളിൽ നിന്ന് ധാരാളം ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടീട്ടുണ്ട്. എന്നാൽ ഇന്ത്യൻ ഭരണഘടന ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് 1935 നോടാണ്.
ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് 1935

# ഗവർണർ പദവി
# പബ്ലിക്ക് സർവീസ് കമ്മീഷൻ
# ഫെഡറൽ കോടതി
യുണൈറ്റഡ് സ്റ്റേറ്റ്സ്

# ആമുഖം
# മൗലിക അവകാശങ്ങൾ
# ജുഡീഷ്യൽ റിവ്യൂ
# ഇപീച്ച്മെന്റ്
# ലിഖിത ഭരണഘടന
# സുപ്രീം കോടതി
# നിയമത്തിന് മുന്നിലെ സമത്വം
# വൈസ് പ്രസിഡന്റ്
# സ്വതന്ത്ര നീതിന്യായ വ്യവസ്ഥ
ബ്രിട്ടൻ

# നിയമവാഴ്ച്ച
# ദ്വിമണ്ഡല സഭ
# റിട്ടുകൾ
# പാർലമെന്ററി സംവിധാനം
# ഏക പൗരത്വം
# സ്പീക്കർ
# സി.എ.ജി
# കാബിനറ്റ് സംവിധാനം
# രാഷ്ട്രത്തലവന് നാമമാത്രമായ അധികാരം
# തിരഞ്ഞെടുപ്പ് സംവിധാനം
# കൂട്ടുത്തരവാദിത്വം
അയർലന്റ്

# മാർഗ്ഗനിർദേശക തത്വങ്ങൾ
# പ്രസിഡന്റ് തിരഞ്ഞെടുപ്പ്
# രാജ്യസഭയിലേക്ക് അംഗങ്ങളെ നാമനിർദേശം ചെയ്യൽ
കാനഡ

# യൂണിയൻ ലിസ്റ്റ്
# സ്റ്റേറ്റ് ലിസ്റ്റ്
# ഗവർണറുടെ നിയമനം
# ശക്തമായ കേന്ദ്രത്തോട് കൂടിയ ഫെഡറേഷൻ
# അവശിഷ്ടാധികാരം
ഓസ്‌ട്രേലിയ

# കൺകറന്റ് ലിസ്റ്റ്
# പാർലമെന്റിന്റെ സംയുക്ത സമ്മേളനം
യു.എസ്.എസ്.ആർ

# മൗലിക കടമകൾ
# പഞ്ചവത്സര പദ്ധതികൾ
ദക്ഷിണാഫ്രിക്ക

# ഭരണഘടനാ ഭേദഗതി
ഫ്രാൻസ്

# സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം
# റിപ്പബ്ലിക്ക്
ജർമ്മനി

# അടിയന്തിരാവസ്ഥ
Share it:

Constitution of India

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper