Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
ദേശീയ പതാകയുടെ വീതിയുടെ എത്ര ഇരട്ടിയാണ് നീളം?
Answer :- ഒന്നര
ദക്ഷിണേന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണ്ണർ?
Answer :- ശാരദാ മുഖർജി
അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച ഗവേഷണകേന്ദ്രങ്ങൾ ഏതൊക്കെ?
Answer :- ദക്ഷിണ ഗംഗോത്രി, മൈത്രി, ഭാരതി
ദളിത് വിഭാഗത്തിൽ നിന്നും രാഷ്ട്രപതിയായ ആദ്യ വ്യക്തി?
Answer :- കെ.ആർ.നാരായണൻ
ഇന്ത്യ ആദ്യ ആണവപരീക്ഷണം നടത്തിയ തിയതി?
Answer :- 1974 മെയ് 21
ഇന്ത്യൻ ബഹിരാകാശ യുഗത്തിന് തുടക്കം കുറിച്ച തിയതി?
Answer :- 1963 നവംബർ 21
ഇന്ത്യയിലെ ആദ്യത്തെ ഡെപ്യുട്ടി സ്പീക്കർ?
Answer :- എം.എ.അയ്യങ്കാർ
ഇന്ത്യൻ ടീമിന്റെ ആദ്യ അന്റാർട്ടിക്ക പര്യവേഷണം നടത്തിയ വർഷം ?
Answer :- 1982
ഇന്ത്യൻ പ്രസിഡണ്ട് ആയ ഏക ശാസ്ത്രജ്ഞൻ?
Answer :- എ.പി.ജെ.അബ്ദുൾകലാം
ഇന്ത്യയുടെ ആദ്യത്തെ ആറ്റോമിക് പവർ സ്റ്റേഷൻ?
Answer :- താരാപ്പൂർ
Kerala PSC Malayalam GK Questions,Kerala PSC Malayalam GK, Kerala PSC Malayalam General Knowledge Questions Answers ,Kerala PSC Malayalam General Knowledge Previous Questions Answers

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper