Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
കേന്ദ്രബഡ്ജറ്റ് അവതരിപ്പിച്ച ഏക മലയാളി?
Answer :- ജോൺ മത്തായി
കോടതിയിൽ ഹാജരായ ആദ്യ ഇന്ത്യൻ പ്രസിഡണ്ട്?
Answer :- വി.വി.ഗിരി
ഗോവ ഉൾപ്പടെയുള്ള പോർച്ചുഗ്രീസ് അധീന പ്രദേശങ്ങൾ സ്വതന്ത്രമായ വർഷം ?
Answer :- 1961
ഹോപ്കിൻ ഇൻസ്റ്റിട്യൂട്ട് എവിടെയാണ്?
Answer :- മുംബൈ
തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് വിക്ഷേപിച്ച ആദ്യ റോക്കറ്റായ നൈക്ക് അപ്പാച്ചെ നിർമ്മിച്ചത് ഏത് രാജ്യമാണ്?
Answer :- യു.എസ്.എ
National Institute of Siddha എവിടെയാണ്?
Answer :- ചെന്നൈ
ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ്?
Answer :- എം.എസ്.സ്വാമിനാഥൻ
എ.പി.ജെ.അബ്ദുൾകലാം ഏത് സംസ്ഥാനക്കാരനാണ്?
Answer :- തമിഴ്നാട്
എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത ?
Answer :- ബചേന്ദ്രിപാൽ
ചന്ദ്ര എന്ന ഉപഗ്രഹം ആരുടെ സ്മരണ നിലനിർത്തുന്നതിനാണ് അമേരിക്ക വിക്ഷേപിച്ചത്?
Answer :- ഡോ.എസ്.ചന്ദ്രശേഖർ
Kerala PSC Malayalam GK Questions,Kerala PSC Malayalam GK, Kerala PSC Malayalam General Knowledge Questions Answers ,Kerala PSC Malayalam General Knowledge Previous Questions Answers

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper