Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
ആമുക്തമാല്യദ എന്ന സാഹിത്യകൃതി തെലുങ്കിൽ രചിച്ചത് ആരാണ്?
Answer :- കൃഷ്ണദേവരായർ
ആമസോൺ നദി പതിക്കുന്ന സമുദ്രം?
Answer :- അത്ലാന്റിക്
ഇസ്രയേലിന്റെ ജനനത്തിന് കാരണമായ പ്രസ്ഥാനം?
Answer :- സിയോണിസ്റ് പ്രസ്ഥാനം
ആർജിത ഇന്ത്യൻ പൗരത്വം ഉണ്ടായിരുന്ന ആദ്യ ഭാരതരത്ന ജേതാവ്?
Answer :- മദർ തെരേസ
ഇക്കണോമിക് ഹിസ്റ്ററി ഓഫ് ഇന്ത്യ രചിച്ചത് ആരാണ്?
Answer :- ആർ.സി.ദത്ത്
ഏത് ലോഹത്തിന്റെ അയിരാണ് ഹെമറേറ്റ്?
Answer :- ഇരുമ്പ്
ആർത്രൈറ്റിസ് ബാധിക്കുന്നത്?
Answer :- സന്ധികൾ
ഏത് വേദത്തിന്റെ ഉപവേദമാണ് ഗന്ധർവ്വ വേദം?
Answer :- സാമവേദം
ആർനോൾഡ് ഷാർസ് നെക്ഷർ ജനിച്ച രാജ്യം?
Answer :- ഓസ്ട്രിയ
ഹവ്വാ ബീച്ച് ഏത് ജില്ലയിലാണ്?
Answer :- തിരുവനന്തപുരം
ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്ന രക്തകോശം?
Answer :- ശ്വേതരക്താണുക്കൾ
ഗംഗയുടെ പോഷകനദികളിൽ ഏറ്റവും പടിഞ്ഞാറേയറ്റത്ത് ഉത്ഭവിക്കുന്നത്?
Answer :- യമുന
Answer :- യമുന
കേരളത്തിൽ ആദ്യമായി വാർഷിക വിശേഷാൽ പ്രതി പുറത്തിറക്കിയ പത്രം?
Answer :- മിതവാദി
Answer :- മിതവാദി
ഹിമാലയൻ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ?
Answer :- ഷിംല
Answer :- ഷിംല
കേരളത്തിൽ ആദ്യമായി കാലാവധി പൂർത്തിയാക്കിയ നിയമസഭ?
Answer :- നാലാം നിയമസഭ (1970 - 77)
Answer :- നാലാം നിയമസഭ (1970 - 77)
ഒന്നാം പഞ്ചവത്സര പദ്ധതിയിൽ പ്രാമുഖ്യം കല്പിക്കപ്പെട്ടത്?
Answer :- കൃഷി
Answer :- കൃഷി
കാനഡ ഏത് ഭൂകാണ്ഡത്തിലാണ്?
Answer :- വടക്കേ അമേരിക്ക
Answer :- വടക്കേ അമേരിക്ക
ഒന്നാം പാനിപ്പത്ത് യുദ്ധം നടന്നത്?
Answer :- 1526
Answer :- 1526
സ്ട്രോംബോളി കൊടുമുടി ഏത് രാജ്യത്താണ്?
Answer :- ഇറ്റലി
Answer :- ഇറ്റലി
കേരളത്തിൽ സ്ഥാപിതമായ ആദ്യ കോളേജ്?
Answer :- സി.എം.എസ് കോളേജ്, കോട്ടയം
Answer :- സി.എം.എസ് കോളേജ്, കോട്ടയം
Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper