Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
സി.പി.രാമസ്വാമി അയ്യർ പദവിയൊഴിഞ്ഞപ്പോൾ ആക്ടിങ് ദിവാൻ ആയി ചുമതലയേറ്റത്?
Answer :- പി.ജി.എൻ.ഉണ്ണിത്താൻ
കേരളത്തിൽ സ്വർണ്ണ നിക്ഷേപം കൂടുതലുള്ള സ്ഥലം?
Answer :- നിലമ്പൂർ
കാനഡ, ഗ്രീൻലാൻഡ് പ്രദേശങ്ങൾക്കിടയിലുള്ള കടലിടുക്ക്?
Answer :- ഡേവിസ് കടലിടുക്ക്
കേരളത്തിൽ ഹിന്ദുക്കൾ കൂടുതലുള്ള ജില്ല?
Answer :- തിരുവനന്തപുരം
ചന്ദ്രഗ്രഹണം ഉണ്ടാകുന്നത് എപ്പോൾ?
Answer :- ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ വരുമ്പോൾ
കേരളത്തിൽ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്?
Answer :- വെള്ളൂർ
ഇന്ത്യൻ ഫുട്ബാൾ ടീം ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്ത വർഷം ?
Answer :- 1948
കേരളത്തിൽ ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാക്ടറി എവിടെ സ്ഥിതി ചെയ്യുന്നു?
Answer :- തിരുവനന്തപുരം
ഹിന്ദിയിലും മറ്റ് ഇന്ത്യൻ ഭാഷകളിലും ഹിന്ദ് മഹാസാഗരം എന്നറിയപ്പെടുന്നത്?
Answer :- ഇന്ത്യൻ മഹാസമുദ്രം
ഏത് സേനയുടെ തലവനാണ് അഡ്മിറൽ?
Answer :- കരസേനാ
ബുദ്ധന്റെ വളർത്തമ്മ ആരാണ്?
Answer :- ഗൗതമി
ഇത്തിഹാദ് Airlines ഏത് രാജ്യത്തെ വിമാന സർവീസാണ്?
Answer :- യു.എ.ഇ
Answer :- യു.എ.ഇ
ഏത് നദിയിലാണ് അരുവിക്കര ഡാം ഉള്ളത്?
Answer :- കരമനയാർ
Answer :- കരമനയാർ
ഇന്തുപ്പിന്റെ രാസസൂത്രം?
Answer :- പൊട്ടാസ്യം ക്ളോറൈഡ്
Answer :- പൊട്ടാസ്യം ക്ളോറൈഡ്
തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിൽ ഉള്ള പ്രതിമ ഏത് രാഷ്ട്രീയ നേത്രിയുടേതാണ്?
Answer :- അക്കമ്മ ചെറിയാൻ
Answer :- അക്കമ്മ ചെറിയാൻ
രജതരംഗിണി രചിച്ചത് ആരാണ്?
Answer :- കൽഹണൻ
Answer :- കൽഹണൻ
ഇന്ത്യ ഭരിച്ച ആദ്യത്തെ അഫ്ഗാൻ വംശജൻ?
Answer :- ബഹ്ലുൽ ലോദി
Answer :- ബഹ്ലുൽ ലോദി
ഇന്ത്യ ഭരിക്കാൻ ബ്രിട്ടീഷുകാർ സ്വീകരിച്ച തന്ത്രം?
Answer :- ഭിന്നിപ്പിച്ചു ഭരിക്കൽ
Answer :- ഭിന്നിപ്പിച്ചു ഭരിക്കൽ
ഗംഗൈ കൊണ്ട ചോളൻ എന്നറിയപ്പെട്ടത്?
Answer :- രാജേന്ദ്ര ഒന്നാമൻ
ഇന്ത്യയിൽ ദേശീയ പാർട്ടിയായി അംഗീകാരം ലഭിക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് എത്ര സംസ്ഥാനങ്ങളിൽ അംഗീകാരം ലഭിച്ച പാർട്ടിയായിരിക്കണം?
Answer :- നാല്
Answer :- നാല്
Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper