Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
കുളച്ചൽ തുറമുഖം ഏത് സംസ്ഥാനത്താണ്?
Answer :- തമിഴ്നാട്
ആധുനിക ജനാധിപത്യ സംവിധാനം നിലവിൽവന്ന ആദ്യ രാജ്യം?
Answer :- ബ്രിട്ടൻ
ഗിർ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
Answer :- ഗുജറാത്ത്
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം ഏതാണ്?
Answer :- ജോഗ് വെള്ളച്ചാട്ടം
രാഷ്ട്രകൂട വംശത്തിലെ ഏറ്റവും പ്രഗത്ഭർ ആരൊക്കെ?
Answer :- ഗോവിന്ദ, ആമോഖവർഷൻ
ഇന്ത്യയിലെ ഏറ്റവും വലിയ തുരങ്കം ഏതാണ്?
Answer :-കാർബുടെ ടണൽ
മദർ ഇന്ത്യ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടി?
Answer :- നർഗീസ് ദത്ത്
ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ് എന്നറിയപ്പെട്ടത് ?
Answer :- ഡൽഹൌസി
ഇന്ത്യയിൽ ആദ്യമായി നിയമ ബിരുദം നേടിയ വനിത?
Answer :- കൊർണേലിയ സൊറാബ്ജി
കമ്മ്യുണിസം കൊടുമുടി സ്ഥിതി ചെയ്യുന്ന രാജ്യം?
Answer :- താജികിസ്താൻ
കമ്മ്യുണിസം കൊടുമുടിയുടെ മറ്റൊരു പേര്?
Answer :- ഇസ്മായിൽ സമാനി കൊടുമുടി
തിമിരം കണ്ണിന്റെ ഏത് ഭാഗത്തെയാണ് ബാധിക്കുന്നത്?
Answer :- ലെൻസ്
കോത്താരി കമ്മീഷന്റെ ത്രിഭാഷാ പദ്ധതിയിൽ ഉൾപ്പെട്ട ഭാഷകൾ ഏതൊക്കെ?
Answer :- ഹിന്ദി, ഇംഗ്ലീഷ്, പ്രാദേശിക ഭാഷ
ഹൊഗെനക്കൽ വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
Answer :- തമിഴ്നാട്
ആദിഗ്രന്ഥത്തിന്റെ മറ്റൊരു പേര്?
Answer :- ഗുരു ഗ്രന്ഥ സാഹിബ്
പുരാണപ്രകാരം പരശുരാമൻ ഗോകർണ്ണത്തുനിന്ന് എറിഞ്ഞ മഴു വന്നുപതിച്ച സ്ഥലം?
Answer :- കന്യാകുമാരി
ബംഗ്ലാദേശിന്റെ ശില്പി?
Answer :- മുജീബുർ റഹ്മാൻ
മെലാനോമ എന്ന ക്യാൻസർ രോഗം ശരീരത്തിന്റെ ഏത് ഭാഗത്തെയാണ് ബാധിക്കുന്നത്?
Answer :- ത്വക്ക്
പ്രാചീനകാലത്ത് മുസരീസ് എന്നറിയപ്പെട്ടിരുന്ന തുറമുഖം?
Answer :- കൊടുങ്ങല്ലൂർ
നക്ഷത്രങ്ങൾ തിളങ്ങാൻ കാരണം?
Answer :- റിഫ്രാക്ഷൻ
Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper