Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
മികച്ച നടൻ - ജാക്വിൻ ഫീനിക്സ് (ജോക്കർ)
മികച്ച നടി - റെനെ സെൽവെഗർ (ജൂഡി)
മികച്ച സംവിധായകൻ - ബോങ് ജുഹോ (പാരസൈറ്റ്)
മികച്ച സിനിമ - പാരസൈറ്റ് (കൊറിയൻ ചിത്രം)
മികച്ച രാജ്യാന്തര ചിത്രം – പാരസൈറ്റ്
മികച്ച തിരക്കഥ – പാരസെറ്റ്
(ആദ്യമായാണ് ഒരു കൊറിയൻ ചിത്രം ഇത്രയധികം
പുരസ്ക്കാരങ്ങൾ കരസ്ഥമാക്കുന്നത്)
മികച്ച സഹനടൻ - ബ്രാഡ് പിറ്റ്
(ചിത്രം - വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്)
മികച്ച സഹനടി - ലോറ ഡെൺ (മാര്യേജ് സ്റ്റോറി)
മികച്ച അനിമേറ്റഡ് ചിത്രം - ടോയ് സ്റ്റോറി 4
മികച്ച ഡോക്യുമെന്ററി - അമേരിക്കൻ ഫാക്ടറി
മികച്ച ഗാനം - റോക്കറ്റ് മാൻ (ലവ് മി എഗെയ്ൻ)
മികച്ച പ്രൊഡക്ഷൻ ഡിസൈൻ- വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്
മികച്ച ഛായാഗ്രഹണം, മികച്ച ശബ്ദ മിശ്രണം, മികച്ച വിഷ്വൽ ഇഫക്റ്റ് – 1917
മികച്ച വസ്ത്രാലങ്കാരം - ജാക്വിലിൻ ഡുറൻ (ലിറ്റിൽ വിമൻ)
Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper