Kerala PSC Malayalam Current Affairs and Daily General Knowledge Questions and Answers for Examination Like LGS, LDC, LPST, UPST etc...
2020-ലെ ഡിഫെൻസ് എക്സ്പോ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്ഘാടനം ചെയ്തത് എവിടെ?
Answer :- ലക്നൗ
നൂതന പ്രതിരോധ സംവിധാനമായ എസ്-400 മിസൈലുകൾ ഇന്ത്യ വാങ്ങുന്നത് ഏത് രാജ്യത്ത് നിന്നാണ്?
Answer :- റഷ്യ
അമേരിക്കൻ ജനപ്രതിധി സഭയുടെ സ്പീക്കർ ആരാണ്?
Answer :- നാൻസി പെലോസി
Impeachment നടപടി നേരിടുന്ന എത്രാമത്തെ അമേരിക്കൻ പ്രസിഡന്റ് ആണ് ട്രംപ്?
Answer :- മൂന്നാമത്തെ
സറോഗസി ബിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :- വാടക ഗർഭപാത്രം
ഇന്ത്യയിലെ ഏറ്റവും മൂല്യം കൂടിയ സെലിബ്രൈറ്റി ആയി തിരഞ്ഞെടുത്തത് ആരെയാണ്?
Answer :- വിരാട് കൊഹ്ലി
ഇന്ത്യയിലെ ഏറ്റവും മൂല്യം കൂടിയ രണ്ടാമത്തെ സെലിബ്രൈറ്റി ആയി തിരഞ്ഞെടുത്തത് ആരെയാണ്?
Answer :- അക്ഷയ് കുമാർ
ഇന്ത്യയിലെ ഏറ്റവും മൂല്യം കൂടിയ മൂന്നാമത്തെ സെലിബ്രൈറ്റി ആയി തിരഞ്ഞെടുത്തത് ആരെയാണ്?
Answer :- ദീപിക പദുകോണും രൺവീർ സിങും
കെനിയയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രസിഡന്റ് ആയിരുന്ന വ്യക്തി?
Answer :- ഡാനിയൽ അരാപ്പ് മോയി
Answer :- ഡാനിയൽ അരാപ്പ് മോയി
മലയാളത്തിൽ ആദ്യമായി പത്രങ്ങളുടെ ഓഡിയോ പതിപ്പ് പുറത്തിറക്കിയത്?
Answer :- കേരളകൗമുദി
Answer :- കേരളകൗമുദി
ശ്രീലങ്കയിലേക്കുള്ള ഇന്ത്യയുടെ പുതിയ ഇന്ത്യൻ ഹൈകമ്മീഷണർ?
Answer :- ഗോപാൽ ബാഗ്ലയ്
Answer :- ഗോപാൽ ബാഗ്ലയ്
പന്ത്രണ്ടാമത് South Asian Conference-ന്റെ വേദി?
Answer :- ന്യൂ ഡൽഹി
Answer :- ന്യൂ ഡൽഹി
കൊറോണ വയറസ് ബാധയെ 'State Disaster' ആയി പ്രഖ്യാപിച്ച സംസ്ഥാനം?
Answer :- കേരളം
Answer :- കേരളം
Queen of Suspense എന്നറിയപ്പെട്ട സാഹിത്യകാരി?
Answer :- Mary Higgins Clart
Answer :- Mary Higgins Clart
Sebastian And Sons : A Brief History of Mrdangam Makers എന്ന കൃതിയുടെ രചയിതാവ്?
Answer :- ടി.എം.കൃഷ്ണ
Kerala PSC Malayalam GK Questions,
Answer :- ടി.എം.കൃഷ്ണ
Kerala PSC Malayalam GK Questions,
Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper