Kerala PSC 50,000 Malayalam GK Questions and Answers - 48

Share it:
മത്സരപരീക്ഷകൾ തയ്യാറാക്കലിനും അഭിമുഖത്തിനുമുള്ള പൊതുവായ അറിവ് ചോദ്യങ്ങളും ഉത്തരങ്ങളും ഞങ്ങൾ ഇവിടെ നൽകുന്നു. മിക്ക പി‌എസ്‌സി, യു‌പി‌എസ്‌സി പരീക്ഷകളിലും പൊതുവിജ്ഞാനം ഒരു പ്രധാന വിഭാഗമാണ്. എല്ലാ മത്സരപരീക്ഷകളിലും, 65% മുതൽ 75% വരെ പേപ്പറുകൾ പൊതുവിജ്ഞാനവും കറന്റ് അഫയേഴ്സും സംബന്ധിച്ച ചോദ്യങ്ങൾ ഉൾക്കൊള്ളുന്നു. പൊതുവിജ്ഞാനത്തിന് ഇന്ത്യൻ, ലോക, കേരള ഭൂമിശാസ്ത്രവും ചരിത്രവും, ദൈനംദിന ശാസ്ത്രം, അന്താരാഷ്ട്ര സംഘടനകൾ, അവാർഡുകളും ബഹുമതികളും, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയും രാഷ്ട്രീയവും, ഇന്ത്യൻ ഭരണഘടന, കറന്റ് അഫയേഴ്‌സ്, കേരളത്തിന്റെ നവോത്ഥാനം തുടങ്ങി നിരവധി വിഷയങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. നിങ്ങൾക്ക് താഴെ തന്നിരിക്കുന്ന ലേഖനങ്ങളിൽ നിന്നും ചോദ്യങ്ങളിൽ നിന്നും കാര്യങ്ങൾ മനസിലാക്കി എൽ‌ഡി‌സി, എൽ‌ജി‌എസ്, യൂണിവേഴ്സിറ്റി അസിസ്റ്റൻറ്, വിവിധ പി‌എസ്‌സി പരീക്ഷകൾ പോലുള്ള എല്ലാ പ്രധാന മത്സരപരീക്ഷകൾക്കും ക്വിസ് മത്സരങ്ങൾക്കും റഫറൻസ് പോയിന്റുകളായി ഉപയോഗിക്കാം.
1121
കൊച്ചിയിലെ മുഖ്യമന്ത്രിയായിരുന്ന ശേഷം കേന്ദ്രമന്ത്രിപദം വഹിച്ചത്?
പനമ്പള്ളി ഗോവിന്ദമേനോൻ
1122
മലയാളിയായ പ്രൊഫ.ഇ.സി.ജി.സുദർശന്റെ പഠനശാഖ എന്തായിരുന്നു?
ഊർജ്ജതന്ത്രം
1123
കേരളത്തിലെ ആദ്യത്തെ സ്പോർട്സ് മെഡിസിൻ ഇൻസ്റ്റിറ്റിയൂട്ട് സ്ഥാപിതമായത് എവിടെ?
കോഴിക്കോട്
1124
പൈങ്കുളം രാമചാക്യാർ ഏത് മേഖലയിലാണ് പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ളത്?
കൂത്ത്, കൂടിയാട്ടം
1125
ചന്ദനക്കാടിന്റെ നാട് എന്നറിയപ്പെടുന്നത്?
മറയൂർ
1126
ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല ഏതാണ്?
പത്തനംതിട്ട
1127
മലബാറിലെ സ്വാതന്ത്ര്യ സമരത്തിന് സ്ത്രീകളെ പങ്കെടുപ്പിക്കാൻ മുന്നിട്ടിറങ്ങിയ വനിത?
എ.വി.കുട്ടിമാളു അമ്മ
1128
കല്ലറ-പാങ്ങോട് സമരം നടന്ന വർഷം?
1938
1129
അയ്യങ്കാളി ജലോത്സവം നടക്കുന്നത് ഏത് കായലിലാണ്?
വെള്ളായണി
1130
'കേരളം ദൈവത്തിന്റെ സ്വന്തം നാട്' എന്ന പുസ്തകം രചിച്ചത്?
ശശി തരൂർ
1131
ചിത്രമെഴുത്ത് കോയത്തമ്പുരാൻ എന്നറിയപ്പെട്ടിരുന്നത്?
രാജാ രവിവർമ്മ
1132
'കാൽപ്പകർച്ചകൾ' എന്ന അനുഭവ കൃതി രചിച്ചത്?
ദേവി നിലയങ്ങോട്
1133
കേരളത്തിലെ നെയ്‌ത്തുപട്ടണം എന്നറിയപ്പെടുന്നത്?
ബാലരാമപുരം
1134
'പദ്മശ്രീ' ലഭിച്ച ആദ്യ കഥകളി നടൻ ആരാണ്?
കലാമണ്ഡലം കൃഷ്‍ണൻ നായർ (1970)
1136
പറയിപെറ്റ പന്തിരുകുലത്തെ ആധാരമാക്കി 'ഇന്നലത്തെ മഴ' എന്ന നോവൽ രചിച്ചത്?
എൻ.മോഹനൻ
1137
ഏത് പർവ്വതനിരയെ സംരക്ഷിക്കാനുദ്ദേശിച്ചുകൊണ്ട് നിയമിക്കപ്പെട്ട സമിതിയാണ് ഗാഡ്ഗിൽ കമ്മറ്റി?
പശ്ചിമഘട്ടം
1138
സ്വാതന്ത്ര്യത്തിന് ശേഷം കേരളത്തിൽ നടന്ന പ്രധാന സത്യാഗ്രഹം?
പാലിയം സത്യാഗ്രഹം
1139
പച്ചയിലൂടെ വൃത്തിയിലേയ്ക്ക് എന്നത് സംസ്ഥാന സർക്കാരിന്റെ ഏത് പദ്ധതിയുടെ മുദ്രാവാക്യമാണ്?
ഹരിതകേരളം
1140
കൊച്ചി രാജ്യചരിത്രത്തിലെ ആദ്യത്തെ ജനകീയ മന്ത്രി ആരാണ്?
അമ്പാട്ട് ശിവരാമ മേനോൻ
Kerala PSC Malayalam GK Questions,Kerala PSC Malayalam GK, Kerala PSC Malayalam General Knowledge Questions Answers ,Kerala PSC Malayalam General Knowledge Previous Questions Answers,KPSC Malayalam GK and Answers ,Kerala PSC Malayalam GK and Questions ,Kerala PSC Malayalam GK Questions From Renaissance in Kerala , Kerala PSC Malayalam Renaissance in Kerala Questions ,Renaissance in Kerala Malayalam Questions , Renaissance in Kerala MAlayalam Questions and Answers , Kerala PSC Malayalam GK Questions From Geography, Fact About Kerala Malayalam Questions ,Kerala PSC Fact about Kerala Malayalam Questions ,Kerala PSC Fact About Kerala Questions ,Kerala PSC Fact About Kerala GK Questions , PSC LDC Malayalam Questions, LDC Malayalam Question ,Kerala PSC LDC Malayalam PSC Questions ,Kerala PSC LDC Malayalam GK Questions, KPSC LDC Malayalam General Knowledge Questions ,Kerala PSC LDC Malayalam GenKno Questions, PSC LGS Malayalam Questions , LGS Malayalam Question ,Kerala PSC LGS Malayalam PSC Questions, Kerala PSC LGS Malayalam GK Questions, KPSC LGS Malayalam General Knowledge Questions
Share it:

Expected GK Questions

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper