Kerala PSC 50,000 Malayalam GK Questions and Answers - 63

Share it:
മത്സരപരീക്ഷകൾ തയ്യാറാക്കലിനും അഭിമുഖത്തിനുമുള്ള പൊതുവായ അറിവ് ചോദ്യങ്ങളും ഉത്തരങ്ങളും ഞങ്ങൾ ഇവിടെ നൽകുന്നു. മിക്ക പി‌എസ്‌സി, യു‌പി‌എസ്‌സി പരീക്ഷകളിലും പൊതുവിജ്ഞാനം ഒരു പ്രധാന വിഭാഗമാണ്. എല്ലാ മത്സരപരീക്ഷകളിലും, 65% മുതൽ 75% വരെ പേപ്പറുകൾ പൊതുവിജ്ഞാനവും കറന്റ് അഫയേഴ്സും സംബന്ധിച്ച ചോദ്യങ്ങൾ ഉൾക്കൊള്ളുന്നു. പൊതുവിജ്ഞാനത്തിന് ഇന്ത്യൻ, ലോക, കേരള ഭൂമിശാസ്ത്രവും ചരിത്രവും, ദൈനംദിന ശാസ്ത്രം, അന്താരാഷ്ട്ര സംഘടനകൾ, അവാർഡുകളും ബഹുമതികളും, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയും രാഷ്ട്രീയവും, ഇന്ത്യൻ ഭരണഘടന, കറന്റ് അഫയേഴ്‌സ്, കേരളത്തിന്റെ നവോത്ഥാനം തുടങ്ങി നിരവധി വിഷയങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. നിങ്ങൾക്ക് താഴെ തന്നിരിക്കുന്ന ലേഖനങ്ങളിൽ നിന്നും ചോദ്യങ്ങളിൽ നിന്നും കാര്യങ്ങൾ മനസിലാക്കി എൽ‌ഡി‌സി, എൽ‌ജി‌എസ്, യൂണിവേഴ്സിറ്റി അസിസ്റ്റൻറ്, വിവിധ പി‌എസ്‌സി പരീക്ഷകൾ പോലുള്ള എല്ലാ പ്രധാന മത്സരപരീക്ഷകൾക്കും ക്വിസ് മത്സരങ്ങൾക്കും റഫറൻസ് പോയിന്റുകളായി ഉപയോഗിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ്സ് ആയി രേഖപ്പെടുത്തുക.
1481
ബീഹാറിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി? - കോസി
1482
ഇന്ത്യയിലെ ആദ്യ പ്ലാസ്റ്റിക് വിമുക്ത വിനോദസഞ്ചാര കേന്ദ്രം? - കുമരകം
1483
Good Govt Index 2019 പ്രകാരം ഒന്നാമതെത്തിയ സംസ്ഥാനം? - തമിഴ്‌നാട്
1484
2019-ലെ ഹരിവരാസന പുരസ്‌കാരത്തിന് അർഹനായത്? - ഇളയരാജ
1485
2019-ലെ ദേശീയ ബാലസാഹിത്യ കോൺഗ്രസിന് വേദിയായത്? - തിരുവനന്തപുരം
1486
സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ റെയിൽവേ ബജറ്റ് അവതരിപ്പിച്ചത് ആരാണ്? - സുരേഷ് പ്രഭു
1487
ഇന്ത്യയിലെ ഒരു അർധസൈനിക വിഭാഗത്തിന്റെ ഡയറക്ടർ ജനറൽ ആകുന്ന ആദ്യ വനിത? - അർച്ചന രാമസുന്ദരം [ശശസ്ത്ര സീമാബെൽ]
1488
ഇന്ത്യയിലെ പരമോന്നത നിയമ നിർമ്മാണ സഭയേത്? - പാർലമെൻറ്
1489
പാർലമെൻറ് സമ്മേളനം വിളിച്ചുകൂട്ടാനുള്ള അധികാരം ആർക്കാണ്? - രാഷ്‌ട്രപതി
1490
ഇന്ത്യൻ പാർലമെൻറ് ഏതെല്ലാം കൂടിച്ചേർന്നതാണ്? - ലോക്‌സഭ, രാജ്യസഭ, രാഷ്‌ട്രപതി
1491
പാർലമെൻറിനെക്കുറിച്ചു പ്രതിപാദിക്കുന്ന ആർട്ടിക്കിളുകൾ? - ആർട്ടിക്കിൾ 79 മുതൽ 122 വരെ
1492
പാർലമെൻറിന്റെ അധോസഭ ഏത്? - ലോക്‌സഭ
1493
പാർലമെൻറിന്റെ ഏത് സഭയിലാണ് ഗവണ്മെന്റിനെതിരായി അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്? - ലോക്‌സഭ
1494
ഇന്ത്യൻ പാർലമെൻറ് മന്ദിരത്തിന്റെ പേര്? - സൻസദ് ഭവൻ
1495
ലോക്‌സഭാംഗം ആകാനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി? - 25 വയസ്സ്
1496
ലോക്‌സഭയുടെ കാലാവധി? - അഞ്ചുവർഷം
1497
ഇന്ത്യൻ പാർലമെൻറി സംവിധാനം ഏത് രാജ്യത്തെ പാർലമെൻറി സംവിധാനത്തിന്റെ മാതൃകയിലാണ്? - ബ്രിട്ടൺ
1498
ഇന്ത്യൻ പാർലമെൻറ് മന്ദിരം ഉത്‌ഘാടനം ചെയ്‌തത്‌ ? - ഇർവിൻ പ്രഭു
1499
ലോക്‌സഭയുടെ അധ്യക്ഷൻ ആരാണ്? - സ്‌പീക്കർ
1500
രാജ്യസഭാഗമാവാനുള്ള കുറഞ്ഞ പ്രായപരിധി? - 30 വയസ്സ്
1501
ലോക്‌സഭയിലെ പരവതാനിയുടെ നിറം? - പച്ച
1502
ലോക്‌സഭ പിരിച്ചുവിടാനുള്ള അധികാരം ആർക്കാണ്? - രാഷ്ട്രപതിക്ക്
1503
ഒരു രാജ്യസഭാംഗത്തിന്റെ കാലാവധി എത്രവർഷം? - ആറ്
1504
കേരളത്തിൽ നിന്നുള്ള ലോക്‌സഭ സീറ്റുകളുടെ എണ്ണം? - 22
1505
പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നത് ആരാണ്? - ലോക്‌സഭ സ്‍പീക്കർ
1506
ഒരു വർഷത്തിൽ എത്ര തവണയാണ് ലോക്‌സഭ സമ്മേളിക്കുന്നത്? - 3
1507
പാർലമെന്റ് സമ്മേളനത്തിന്റെ തിയതി തീരുമാനിക്കുന്നത് ആര് ? - കേന്ദ്രസർക്കാർ
1508
ലോക്‌സഭാംഗത്തിന്റെ യോഗ്യതകളെക്കുറിച്ചു പറയുന്ന ഭരണഘടനാ വകുപ്പ്? - ആർട്ടിക്കിൾ 84
1509
രാഷ്‌ട്രപതി പാർലമെന്റിനെ പ്രത്യേകമായി അഭിസംബോധന ചെയ്യുന്നതിനെപ്പറ്റി പരാമർശിക്കുന്ന ഭരണഘടനാ വകുപ്പ്? - ആർട്ടിക്കിൾ 87
1510
പാർലമെന്റിന്റെ കാലാവധിയെപ്പറ്റി പരാമർശിക്കുന്ന ഭരണഘടനാ വകുപ്പ്? - ആർട്ടിക്കിൾ 83
ഈ ഭാഗത്ത് നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് തെറ്റുകൾ സംഭവിച്ചീട്ടുണ്ടെങ്കിൽ കമെന്റ്സ് ആയി അറിയിക്കാം
Kerala PSC Malayalam GK Questions,Kerala PSC Malayalam GK, Kerala PSC Malayalam General Knowledge Questions Answers ,Kerala PSC Malayalam General Knowledge Previous Questions Answers,KPSC Malayalam GK and Answers ,Kerala PSC Malayalam GK and Questions ,Kerala PSC Malayalam GK Questions From Renaissance in Kerala , Kerala PSC Malayalam Renaissance in Kerala Questions ,Renaissance in Kerala Malayalam Questions , Renaissance in Kerala MAlayalam Questions and Answers , Kerala PSC Malayalam GK Questions From Geography, Fact About Kerala Malayalam Questions ,Kerala PSC Fact about Kerala Malayalam Questions ,Kerala PSC Fact About Kerala Questions ,Kerala PSC Fact About Kerala GK Questions , PSC LDC Malayalam Questions, LDC Malayalam Question ,Kerala PSC LDC Malayalam PSC Questions ,Kerala PSC LDC Malayalam GK Questions, KPSC LDC Malayalam General Knowledge Questions ,Kerala PSC LDC Malayalam GenKno Questions, PSC LGS Malayalam Questions , LGS Malayalam Question ,Kerala PSC LGS Malayalam PSC Questions, Kerala PSC LGS Malayalam GK Questions, KPSC LGS Malayalam General Knowledge Questions
Share it:

Expected GK Questions

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper