Kerala PSC 50,000 Malayalam GK Questions and Answers - 64

Share it:
മത്സരപരീക്ഷകൾ തയ്യാറാക്കലിനും അഭിമുഖത്തിനുമുള്ള പൊതുവായ അറിവ് ചോദ്യങ്ങളും ഉത്തരങ്ങളും ഞങ്ങൾ ഇവിടെ നൽകുന്നു. മിക്ക പി‌എസ്‌സി, യു‌പി‌എസ്‌സി പരീക്ഷകളിലും പൊതുവിജ്ഞാനം ഒരു പ്രധാന വിഭാഗമാണ്. എല്ലാ മത്സരപരീക്ഷകളിലും, 65% മുതൽ 75% വരെ പേപ്പറുകൾ പൊതുവിജ്ഞാനവും കറന്റ് അഫയേഴ്സും സംബന്ധിച്ച ചോദ്യങ്ങൾ ഉൾക്കൊള്ളുന്നു. പൊതുവിജ്ഞാനത്തിന് ഇന്ത്യൻ, ലോക, കേരള ഭൂമിശാസ്ത്രവും ചരിത്രവും, ദൈനംദിന ശാസ്ത്രം, അന്താരാഷ്ട്ര സംഘടനകൾ, അവാർഡുകളും ബഹുമതികളും, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയും രാഷ്ട്രീയവും, ഇന്ത്യൻ ഭരണഘടന, കറന്റ് അഫയേഴ്‌സ്, കേരളത്തിന്റെ നവോത്ഥാനം തുടങ്ങി നിരവധി വിഷയങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. നിങ്ങൾക്ക് താഴെ തന്നിരിക്കുന്ന ലേഖനങ്ങളിൽ നിന്നും ചോദ്യങ്ങളിൽ നിന്നും കാര്യങ്ങൾ മനസിലാക്കി എൽ‌ഡി‌സി, എൽ‌ജി‌എസ്, യൂണിവേഴ്സിറ്റി അസിസ്റ്റൻറ്, വിവിധ പി‌എസ്‌സി പരീക്ഷകൾ പോലുള്ള എല്ലാ പ്രധാന മത്സരപരീക്ഷകൾക്കും ക്വിസ് മത്സരങ്ങൾക്കും റഫറൻസ് പോയിന്റുകളായി ഉപയോഗിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ്സ് ആയി രേഖപ്പെടുത്തുക.
1511
കേന്ദ്ര മന്ത്രിസഭയ്‌ക്ക് ലോകസഭയോട് കൂട്ടുത്തരവാദിത്വമാണുള്ളത് എന്ന് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? - ആർട്ടിക്കിൾ 75
1512
പാർലമെന്റിലെ സ്ഥിരം സഭ ഏതാണ്? - രാജ്യസഭ
1513
ലോക്‌സഭ നിലവിൽവന്നത് എന്നാണ്? - 1952 ഏപ്രിൽ 13
1514
ലോക്‌സഭയുടെ ആദ്യ സമ്മേളനം നടന്നത് എന്ന് ? - 1952 മെയ് 13
1515
ഭരണഘടനയനുസരിച്ച് ലോക്‌സഭയുടെ പരമാവധി അംഗസംഖ്യ? - 552
1516
ഭരണഘടനയനുസരിച്ച് രാജ്യസഭയുടെ പരമാവധി അംഗസംഖ്യ? - 250
1517
രാജ്യസഭയിലെ മൂന്നിലൊന്ന് അംഗങ്ങൾ എത്രവർഷം കൂടുമ്പോഴാണ് പിരിയുന്നത്? - 2 വർഷം
1518
രാജ്യസഭയുടെ ചെയർമാൻ സ്ഥാനം വഹിക്കുന്നത് ആരാണ്? - ഉപരാഷ്‌ട്രപതി
1519
പാർലമെൻറ് മന്ദിരം രൂപകല്പന ചെയ്തത് ആരാണ്? - എഡ്വിൻ ല്യൂട്ടിൻസ്, ഹെർബെർട്ട് ബേക്കർ
1520
ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുന്നത് ഏത് സഭയിലേക്കുള്ള അംഗങ്ങളെയാണ്? - ലോക്‌സഭ
1521
ഒരു പുതിയ ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നത് ആരാണ്? - പ്രോട്ടേം സ്‌പീക്കർ
1522
പ്രോട്ടേം സ്‌പീക്കറായി തിരഞ്ഞെടുക്കപ്പെടുന്നത് ആരാണ്? - തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ ഏറ്റവും പ്രായം കൂടിയ അംഗം
1523
പ്രോട്ടേം സ്‌പീക്കറെ നിയമിക്കുന്നത് ആര്? - രാഷ്‌ട്രപതി
1524
പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കുന്നത് ഏത് സഭയിലാണ്? - ലോക്‌സഭ
1525
ഒരു ബിൽ മണിബില്ലാണോ എന്ന് തീരുമാനിക്കുന്നത്? - സ്‌പീക്കർ
1526
മണിബിൽ ആദ്യം അവതരിപ്പിക്കുന്നത് ഏത് സഭയിൽ? - ലോക്‌സഭയിൽ
1527
കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങളുടെ എണ്ണം? - 9
1528
പാർലമെന്റിന്റെ ആദ്യ സംയുക്ത സമ്മേളനം നടന്ന വർഷം? - 1961
1529
പാർലമെന്റ് സമ്മേളനത്തിന്റെ ക്വാറം തികയാൻ ആവശ്യമായ അംഗസംഖ്യ? - ആകെ അംഗങ്ങളുടെ പത്തിൽ ഒന്ന്
1530
രണ്ട് പാർലമെന്റ് സമ്മേളനങ്ങൾക്കിടയിൽ ഏറ്റവും ചുരുങ്ങിയത് എത്ര മാസത്തിനിടയിൽ സഭ സമ്മേളിച്ചിരിക്കണം? - 6 മാസം
1531
ഇന്ത്യൻ പാർലമെന്റ് മന്ദിരം സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ പേര്? - റെയ്സീനാ ഹിൽസ്
1532
പൊതുപ്രശ്നങ്ങൾ സഭയിൽ ഉന്നയിക്കാനുള്ള മാർഗമേത്? - ശൂന്യവേള
1533
ശൂന്യവേളയുടെ ഉത്ഭവം എവിടെ നിന്നാണ്? - ബ്രിട്ടീഷ് പാർലമെന്റ്
1534
കൂറുമാറ്റ നിരോധനവുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പേത്? - ആർട്ടിക്കിൾ 101
1535
അശോകന്റെ ഭൂരിഭാഗം ശാസനങ്ങളും എഴുതപ്പെട്ട ഭാഷ? - ബ്രഹ്മി ലിപി
1536
ശിലാലിഖിതങ്ങളെക്കുറിച്ചുള്ള പഠനശാഖ? - എപ്പിഗ്രാഫി
1537
ധർമ്മശാസനത്തിൽ അശോകനെ പരാമർശിച്ചിരിക്കുന്നത് എങ്ങനെ ? - പിയദശ്ശി
1538
ധമ്മ പ്രചരിപ്പിക്കുന്നതിനായി അശോകൻ തന്റെ മകൻ മഹേന്ദ്രനെയും മകൾ സംഘമിത്രയെയും അയച്ചത് എവിടേയ്ക്കാണ്? - സിലോണിലേയ്ക്ക് [ശ്രീലങ്ക]
1539
മൂന്നാം ബുദ്ധമത സമ്മേളനം നടത്തിയത് ആരാണ്? - അശോകൻ
1540
മൂന്നാം ബുദ്ധമതസമ്മേളനം നടന്നത് എവിടെ? - പാടലീപുത്രം
ഈ ഭാഗത്ത് നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് തെറ്റുകൾ സംഭവിച്ചീട്ടുണ്ടെങ്കിൽ കമെന്റ്സ് ആയി അറിയിക്കാം
Kerala PSC Malayalam GK Questions,Kerala PSC Malayalam GK, Kerala PSC Malayalam General Knowledge Questions Answers ,Kerala PSC Malayalam General Knowledge Previous Questions Answers,KPSC Malayalam GK and Answers ,Kerala PSC Malayalam GK and Questions ,Kerala PSC Malayalam GK Questions From Renaissance in Kerala , Kerala PSC Malayalam Renaissance in Kerala Questions ,Renaissance in Kerala Malayalam Questions , Renaissance in Kerala MAlayalam Questions and Answers , Kerala PSC Malayalam GK Questions From Geography, Fact About Kerala Malayalam Questions ,Kerala PSC Fact about Kerala Malayalam Questions ,Kerala PSC Fact About Kerala Questions ,Kerala PSC Fact About Kerala GK Questions , PSC LDC Malayalam Questions, LDC Malayalam Question ,Kerala PSC LDC Malayalam PSC Questions ,Kerala PSC LDC Malayalam GK Questions, KPSC LDC Malayalam General Knowledge Questions ,Kerala PSC LDC Malayalam GenKno Questions, PSC LGS Malayalam Questions , LGS Malayalam Question ,Kerala PSC LGS Malayalam PSC Questions, Kerala PSC LGS Malayalam GK Questions, KPSC LGS Malayalam General Knowledge Questions
Share it:

Expected GK Questions

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper