Kerala PSC 50,000 Malayalam GK Questions and Answers - 65

Share it:
മത്സരപരീക്ഷകൾ തയ്യാറാക്കലിനും അഭിമുഖത്തിനുമുള്ള പൊതുവായ അറിവ് ചോദ്യങ്ങളും ഉത്തരങ്ങളും ഞങ്ങൾ ഇവിടെ നൽകുന്നു. മിക്ക പി‌എസ്‌സി, യു‌പി‌എസ്‌സി പരീക്ഷകളിലും പൊതുവിജ്ഞാനം ഒരു പ്രധാന വിഭാഗമാണ്. എല്ലാ മത്സരപരീക്ഷകളിലും, 65% മുതൽ 75% വരെ പേപ്പറുകൾ പൊതുവിജ്ഞാനവും കറന്റ് അഫയേഴ്സും സംബന്ധിച്ച ചോദ്യങ്ങൾ ഉൾക്കൊള്ളുന്നു. പൊതുവിജ്ഞാനത്തിന് ഇന്ത്യൻ, ലോക, കേരള ഭൂമിശാസ്ത്രവും ചരിത്രവും, ദൈനംദിന ശാസ്ത്രം, അന്താരാഷ്ട്ര സംഘടനകൾ, അവാർഡുകളും ബഹുമതികളും, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയും രാഷ്ട്രീയവും, ഇന്ത്യൻ ഭരണഘടന, കറന്റ് അഫയേഴ്‌സ്, കേരളത്തിന്റെ നവോത്ഥാനം തുടങ്ങി നിരവധി വിഷയങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. നിങ്ങൾക്ക് താഴെ തന്നിരിക്കുന്ന ലേഖനങ്ങളിൽ നിന്നും ചോദ്യങ്ങളിൽ നിന്നും കാര്യങ്ങൾ മനസിലാക്കി എൽ‌ഡി‌സി, എൽ‌ജി‌എസ്, യൂണിവേഴ്സിറ്റി അസിസ്റ്റൻറ്, വിവിധ പി‌എസ്‌സി പരീക്ഷകൾ പോലുള്ള എല്ലാ പ്രധാന മത്സരപരീക്ഷകൾക്കും ക്വിസ് മത്സരങ്ങൾക്കും റഫറൻസ് പോയിന്റുകളായി ഉപയോഗിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ്സ് ആയി രേഖപ്പെടുത്തുക.
1541
മൂന്നാം ബുദ്ധമതസമ്മേളനം നടന്നത് എന്ന് ? - ബിസി 250
1542
കുശാനന്മാരിലെ ശ്രദ്ധേയനായ ഭരണാധികാരി ആരായിരുന്നു? - കനിഷ്കൻ
1543
ഇന്ത്യയിൽ ആദ്യമായി സ്വർണ്ണനാണയങ്ങൾ പുറത്തിറക്കിയത്? - കുശാനന്മാർ
1544
ബുദ്ധന്റെ ചിത്രം ആദ്യമായി നാണയത്തിൽ ആലേഖനം ചെയ്തത് ആരാണ്? - കനിഷ്കൻ
1545
എന്ന് മുതലാണ് കനിഷ്കൻ ഭരണം ആരംഭിച്ചത്? - എ.ഡി 78
1546
ശകവർഷം ആരംഭിച്ചത് ആരാണ്? - കനിഷ്കൻ
1547
ശകവർഷം ആരംഭിക്കുന്നത് എന്ന് മുതലാണ്? - എ.ഡി 78
1548
ഇന്ത്യയുടെ ഔദ്യോഗിക കലണ്ടർ? - ശകവർഷം
1549
ശകവർഷം ദേശീയ കലണ്ടറായി അംഗീകരിച്ചത് എന്നാണ്? -1957 മാർച്ച് 22
1550
രണ്ടാം അശോകൻ എന്നറിയപ്പെട്ടിരുന്ന രാജാവ്? - കനിഷ്കൻ
1551
ശകവർഷത്തിലെ ആദ്യ മാസം? - ചൈത്രം
1552
ശകവർഷത്തിലെ അവസാന മാസം? - ഫാൽഗുനം
1553
കുശാന ഭരണകാലത്ത് ഗ്രീക്കുകാരുടെയും റോമാക്കാരുടെയും ശില്പവിദ്യയും ഇന്ത്യയിൽ നിലനിന്നിരുന്ന ശില്പവിദ്യയും ഇന്ത്യയിൽ നിലനിന്നിരുന്ന ശില്പവിദ്യയും ചേർന്ന് രൂപപ്പെട്ട ശില്പവിദ്യ ഏത്? - ഗാന്ധാര ശില്പകല
1554
കനിഷ്കന്റെ തലസ്ഥാനം എവിടെയായിരുന്നു? - പെഷവാർ [പുരുഷപുരം]
1555
ഗാന്ധാര കലാരീതിയെ പ്രോത്സാഹിപ്പിച്ച രാജാവ്? - കനിഷ്കൻ
1556
കനിഷ്കൻ സ്വീകരിച്ച ബിരുദം? - ദേവപുത്ര
1557
മൗര്യ കാലഘട്ടത്തിനു ശേഷം ദക്ഷിണേന്ത്യയിലും മധ്യേന്ത്യയിലുമായി ശക്തി പ്രാപിച്ച ഭരണാധികാരികൾ? - ശതവാഹനർ
1558
ശതവാഹനരുടെ ആസ്ഥാനം എവിടെയായിരുന്നു? - പ്രതിഷ്ഠാന [പൈതാൻ , മഹാരാഷ്ട്ര]
1559
ശതവാഹനന്മാരിലെ പ്രധാന രാജാക്കന്മാർ ആരൊക്കെയായിരുന്നു? - ഗൗതമപുത്ര ശതകർണി, വസിഷ്ഠപുത്രൻ
1560
മൗര്യ സാമ്രാജ്യ തകർച്ചയ്ക്ക് ശേഷം ഗംഗാസമതലത്തിൽ വളർന്നുവന്ന ശക്തമായ സാമ്രാജ്യം? - ഗുപ്ത സാമ്രാജ്യം
1561
ഗുപ്ത സാമ്രാജ്യത്തിന്റെ ആസ്ഥാനം? - പാടലീപുത്രം
1562
ഗുപ്ത രാജവംശം സ്ഥാപിച്ചത് ആരാണ്? - ശ്രീഗുപ്തൻ
1563
ഗുപ്ത സാമ്രാജ്യം സ്ഥാപിച്ചത് ആരാണ്? - ചന്ദ്രഗുപ്തൻ ഒന്നാമൻ [എ.ഡി 320-ൽ]
1564
ഗുപ്ത വർഷത്തിന് തുടക്കം കുറിച്ചത് ആരാണ്? - ചന്ദ്രഗുപ്തൻ ഒന്നാമൻ
1565
ഗുപ്തന്മാരുടെ ഔദ്യോഗിക മുദ്ര ആയിരുന്നത്? - ഗരുഡൻ
1566
ഗുപ്തന്മാരുടെ ഔദ്യോഗിക ഭാഷയായിരുന്നത്? - സംസ്‌കൃതം
1567
സമുദ്രഗുപ്തന്റെ ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത് എവിടെനിന്നാണ്? - അലഹബാദ് പ്രശസ്തിയിൽ നിന്ന്
1568
അലഹബാദ് പ്രശസ്തി തയാറാക്കിയത് ആരാണ്? - ഹരിസേനൻ
1569
കവിരാജൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇന്ത്യൻ രാജാവ്? - സമുദ്രഗുപ്തൻ
1570
ഇന്ത്യൻ നെപ്പോളിയൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്? - സമുദ്രഗുപ്തൻ
1571
സമുദ്രഗുപ്തനെ ഇന്ത്യൻ നെപ്പോളിയൻ എന്ന് വിശേഷിപ്പിച്ചത് ആരാണ്? - വിൻസന്റ് സ്‌മിത്ത്‌
1572
ഗുപ്ത സാമ്രാജ്യത്തിന്റെ തലസ്ഥാനം പാടലീപുത്രത്തിൽ നിന്ന് ഉജ്ജയിനിയിലേക്ക് മാറ്റിയത് ആരാണ്? - ചന്ദ്രഗുപ്തൻ രണ്ടാമൻ
1573
ശാകൻമാരെ പരാജയപ്പെടുത്തി 'ശകാരി' എന്ന സ്ഥാനപ്പേര് സ്വീകരിച്ചത് ആരാണ്? - ചന്ദ്രഗുപ്തൻ രണ്ടാമൻ
1574
സാഞ്ചി രേഖകളിൽ 'ദേവരാജൻ' എന്നറിയപ്പെട്ടത് ആരാണ്? - ചന്ദ്രഗുപ്തൻ രണ്ടാമൻ
1575
പ്രഭാവതി ഗുപ്തയുടെ ശാസനങ്ങളിൽ ദേവഗുപ്തൻ എന്നും വിക്രമാദിത്യൻ എന്നും അറിയപ്പെട്ടിരുന്നത്? - ചന്ദ്രഗുപ്തൻ രണ്ടാമൻ
1576
കുത്തബ്മീനാറിന്റെ സമീപത്ത് സ്ഥിതി ചെയ്യുന്ന മെഹ്റൗളി ശാസനം ആരുടേതാണ്? - ചന്ദ്രഗുപ്തൻ രണ്ടാമൻ [ഇദ്ദേഹത്തിന്റെ സൈനിക വിജയങ്ങളെ രേഖപ്പെടുത്തിയിരിക്കുന്നു]
1577
വിക്രമാദിത്യ രാജാവിനെക്കുറിച്ച് പരാമർശമുള്ള കാളിദാസ കൃതി? - വിക്രമോർവ്വശീയം
1578
വിക്രമാദിത്യന്റെ രാജസദസിലെ നവരത്നങ്ങളിൽ പ്രധാനി? - കാളിദാസൻ
1579
നവരത്നങ്ങൾ അലങ്കരിച്ചിരുന്ന രാജസദസ് ആരുടേതാണ്? - വിക്രമാദിത്യൻ
1580
നവരത്നങ്ങൾ ആരൊക്കെ? - ക്ഷപണകന്‍, ധന്വന്തരി, കാളിദാസന്‍, അമരസിംഹന്‍, വരാഹമിഹിരന്‍, വരരുചി, ശങ്കു, വേതാളഭട്ടന്‍, ഹരിസേനന്‍
1581
ഏത് ചൈനീസ് സഞ്ചാരിയാണ് ചന്ദ്രഗുപ്തൻ രണ്ടാമന്റെ കാലത്ത് ഇന്ത്യ സന്ദർശിച്ചത്? - ഫാഹിയാൻ
1582
ഗുപ്ത സാമ്രാജ്യത്തെ ബ്രാഹ്മണരുടെ ഭൂമി എന്ന് വിശേഷിപ്പിച്ചത്? - ഫാഹിയാൻ
1583
ഗുപ്തകാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്രധാന സാഹിത്യകാരൻ? - ശൂദ്രകൻ
1584
മൃച്ഛഘടികം രചിച്ചത് ആരാണ്? - ശൂദ്രകൻ
1585
ഇന്ത്യൻ ഷേക്‌സ്പിയർ എന്ന് അറിയപ്പെട്ടിരുന്നത്? - കാളിദാസൻ
1586
ഇന്ത്യൻ കവികളുടെ രാജകുമാരൻ എന്നറിയപ്പെട്ടിരുന്നത്? - കാളിദാസൻ
1587
കാളിദാസകൃതികൾ ഏതെല്ലാം? - അഭിജ്ഞാനശാകുന്തളം, വിക്രമോർവ്വശീയം, മാളവികാഗ്നിമിത്രം, കുമാരസംഭവം
1588
ഏത് കാളിദാസ കൃതിയിലാണ് കേരളത്തെക്കുറിച്ചുള്ള പരാമർശം ഉള്ളത്? - രഘുവംശം
1589
പഞ്ചസിദ്ധാന്തിക, ലഘുജാതകം, ബ്രിഹദ്ജാതകം എന്നീ കൃതികൾ രചിച്ചത് ആരാണ്? - വരാഹമിഹിരൻ
1590
ആര്യഭടീയം രചിച്ചത് ആരാണ്? - ആര്യഭടൻ
ഈ ഭാഗത്ത് നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് തെറ്റുകൾ സംഭവിച്ചീട്ടുണ്ടെങ്കിൽ കമെന്റ്സ് ആയി അറിയിക്കാം
Kerala PSC Malayalam GK Questions,Kerala PSC Malayalam GK, Kerala PSC Malayalam General Knowledge Questions Answers ,Kerala PSC Malayalam General Knowledge Previous Questions Answers,KPSC Malayalam GK and Answers ,Kerala PSC Malayalam GK and Questions ,Kerala PSC Malayalam GK Questions From Renaissance in Kerala , Kerala PSC Malayalam Renaissance in Kerala Questions ,Renaissance in Kerala Malayalam Questions , Renaissance in Kerala MAlayalam Questions and Answers , Kerala PSC Malayalam GK Questions From Geography, Fact About Kerala Malayalam Questions ,Kerala PSC Fact about Kerala Malayalam Questions ,Kerala PSC Fact About Kerala Questions ,Kerala PSC Fact About Kerala GK Questions , PSC LDC Malayalam Questions, LDC Malayalam Question ,Kerala PSC LDC Malayalam PSC Questions ,Kerala PSC LDC Malayalam GK Questions, KPSC LDC Malayalam General Knowledge Questions ,Kerala PSC LDC Malayalam GenKno Questions, PSC LGS Malayalam Questions , LGS Malayalam Question ,Kerala PSC LGS Malayalam PSC Questions, Kerala PSC LGS Malayalam GK Questions, KPSC LGS Malayalam General Knowledge Questions
Share it:

Expected GK Questions

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper