Kerala PSC 50,000 Malayalam GK Questions and Answers - 66

Share it:
മത്സരപരീക്ഷകൾ തയ്യാറാക്കലിനും അഭിമുഖത്തിനുമുള്ള പൊതുവായ അറിവ് ചോദ്യങ്ങളും ഉത്തരങ്ങളും ഞങ്ങൾ ഇവിടെ നൽകുന്നു. മിക്ക പി‌എസ്‌സി, യു‌പി‌എസ്‌സി പരീക്ഷകളിലും പൊതുവിജ്ഞാനം ഒരു പ്രധാന വിഭാഗമാണ്. എല്ലാ മത്സരപരീക്ഷകളിലും, 65% മുതൽ 75% വരെ പേപ്പറുകൾ പൊതുവിജ്ഞാനവും കറന്റ് അഫയേഴ്സും സംബന്ധിച്ച ചോദ്യങ്ങൾ ഉൾക്കൊള്ളുന്നു. പൊതുവിജ്ഞാനത്തിന് ഇന്ത്യൻ, ലോക, കേരള ഭൂമിശാസ്ത്രവും ചരിത്രവും, ദൈനംദിന ശാസ്ത്രം, അന്താരാഷ്ട്ര സംഘടനകൾ, അവാർഡുകളും ബഹുമതികളും, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയും രാഷ്ട്രീയവും, ഇന്ത്യൻ ഭരണഘടന, കറന്റ് അഫയേഴ്‌സ്, കേരളത്തിന്റെ നവോത്ഥാനം തുടങ്ങി നിരവധി വിഷയങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. നിങ്ങൾക്ക് താഴെ തന്നിരിക്കുന്ന ലേഖനങ്ങളിൽ നിന്നും ചോദ്യങ്ങളിൽ നിന്നും കാര്യങ്ങൾ മനസിലാക്കി എൽ‌ഡി‌സി, എൽ‌ജി‌എസ്, യൂണിവേഴ്സിറ്റി അസിസ്റ്റൻറ്, വിവിധ പി‌എസ്‌സി പരീക്ഷകൾ പോലുള്ള എല്ലാ പ്രധാന മത്സരപരീക്ഷകൾക്കും ക്വിസ് മത്സരങ്ങൾക്കും റഫറൻസ് പോയിന്റുകളായി ഉപയോഗിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ്സ് ആയി രേഖപ്പെടുത്തുക.
1591
ചരിത്രകാരന്മാർ 'പ്ലാസ്റ്റിക് യുഗം' എന്ന് വിളിക്കുന്ന കാലഘട്ടമേത്? - 20-ആം നൂറ്റാണ്ടിന്റെ രണ്ടാം പകുതി
1592
പ്ലാസ്റ്റിക്കുകളിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമൂലകമേത്? - കാർബൺ
1593
ഗ്രീക്ക് ഭാഷയിലെ ഏത് വാക്കിൽ നിന്നാണ് പ്ലാസ്റ്റിക്ക് എന്ന വാക്കുണ്ടായത്? - പ്ലാസ്റ്റിക്കോസ്
1594
പ്ലാസ്റ്റിക്കോസ് എന്ന ഗ്രീക്ക് വാക്കിന്റെ അർഥം എന്താണ്? - ഇഷ്ടാനുസരണം രൂപപെടുത്താനാവുന്നത്
1595
യഥേഷ്ടം രൂപപ്പെടുത്താനാവുന്ന ആദ്യത്തെ പ്ലാസ്റ്റിക്കായി അറിയപ്പെടുന്നത്? - സെല്ലുലോയ്ഡ്
1596
സെല്ലുലോയ്ഡ് കണ്ടുപിടിച്ച ശാസ്‌ത്രജ്ഞൻ ആരാണ്? - ജോൺ ഹയറ്റ്
1597
പൂർണ്ണമായും കൃത്രിമമായി നിർമ്മിക്കപ്പെട്ട ആദ്യത്തെ പ്ലാസ്റ്റിക് ഏതാണ്? - ബേക്കലൈറ്റ്
1598
ബേക്കലൈറ്റ് കണ്ടുപിടിച്ച ശാസ്‌ത്രജ്ഞൻ ആരാണ്? - ലിയോ ബേക്കലൻഡ്
1599
ബേക്കലൈറ്റ് കണ്ടുപിടിച്ച വർഷം? - 1905
1600
പ്ലാസ്റ്റിക് വ്യാവസായികമായി ഉണ്ടാക്കുന്നത് എന്ത് ഉപയോഗിച്ചാണ്? - ക്രൂഡ് ഓയിൽ ശുദ്ധീകരിക്കുമ്പോഴുള്ള വസ്തുക്കളുപയോഗിച്ച്
1601
ഒരിക്കൽ ചൂടാക്കി രൂപാന്തരപ്പെടുത്തിക്കഴിഞ്ഞാൽ പിന്നീട് മറ്റൊരു രൂപത്തിൽ ഉപയോഗിക്കാനാവാത്ത പ്ലാസ്റ്റിക്കുകൾ എങ്ങനെയാണ് അറിയപ്പെടുന്നത്? - തെർമോസെറ്റ്സ് പ്ലാസ്റ്റിക്
1602
തെർമോസെറ്റ്സ് പ്ലാസ്റ്റിക്കുകൾക്ക് ഉദാഹരണങ്ങൾ ഏതൊക്കെ? - ബേക്കലൈറ്റ് , ഡുറോപ്ലാസ്റ്റ്
1603
ആവശ്യമെങ്കിൽ വീണ്ടും ഉരുക്കി പുതിയ രൂപത്തിലാക്കാൻ കഴിയുന്ന പ്ലാസ്റ്റിക്കുകളേവ? - തെർമോപ്ലാസ്റ്റിക്കുകൾ
1604
തെർമോപ്ലാസ്റ്റിക്കുകൾക്ക് ഉദാഹരണം? - പോളിത്തീൻ, പി.വി.സി
1605
പാൽക്കട്ടി കൊണ്ടുണ്ടാക്കുന്ന പ്ലാസ്റ്റിക്ക് ഏതാണ്? - ഗാലലൈറ്റ്
1606
ബട്ടൺ, പേന, ചീപ്പ് എന്നിവയുണ്ടാക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനമേത്? - ഗാലലൈറ്റ്
1607
പ്ലാസ്റ്റിക് കവറുകൾ നിർമിക്കാനുള്ള പ്ലാസ്റ്റിക് ഇനമേത്? - പോളിത്തീൻ
1608
ലോകത്തിൽ ഏറ്റവും അധികം ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന പ്ലാസ്റ്റിക്ക് ഏതാണ്? - പോളിത്തീൻ
1609
പരീക്ഷണ ശാലകളിലും ഫാക്ടറികളിലും ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഇനമേത്? - ടെഫ്ളോൺ
1610
ഏതിനം പ്ലാസ്റ്റിക് കൊണ്ടുള്ള സംഭരണികളിലാണ് വീര്യം കൂടിയ ആസിഡുകളെ സൂക്ഷിക്കുവാൻ ഉപയോഗിക്കുന്നത്? - ടെഫ്ളോൺ
1611
ലെൻസുകൾ കൃത്രിമ കൃത്രിമപ്പല്ലുകൾ തുടങ്ങിയവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഇനമേത്? - അക്രെലേറ്റ് പ്ലാസ്റ്റിക്
1612
പ്ലാസ്റ്റിക്കിനാൽ നിർമ്മിതമായ പ്രധാന തുണിനാരുകൾ ഏവ? - പോളിയെസ്റ്റർ, നൈലോൺ
1613
വിമാനത്തിന്റെ ജനലുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കേത്? - പെക്‌സി ഗ്ലാസ്
1614
സ്വിച്ചുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കേത്? - ആൽക്കലൈഡ് പ്ലാസ്റ്റിക്
1615
'പ്ലാസ്റ്റിക് മണി' എന്നറിയപ്പെടുന്നത്? - ബാങ്ക് കാർഡുകൾ [ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ]
1616
1988-ൽ പൂർണ്ണമായും പ്ലാസ്റ്റിക്കിലുള്ള കറൻസി നോട്ടുകൾ പുറത്തിറക്കിയ ലോകത്തിലെ ആദ്യ രാജ്യമേത്? - ഓസ്‌ട്രേലിയ
1617
പ്ലാസ്റ്റിക്കുകൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന വിഷവാതകം ഏതാണ്? - ഡയോക്‌സിനുകൾ
1618
ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക്കുകളുടെ നിരോധനം കേരളത്തിൽ നിലവിൽ വന്നത് എന്നുമുതൽ? - 2020 ജനുവരി 1
1619
ഗ്ലാസ്സുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്നു അടിസ്ഥാന പദാർത്ഥം? - സിലിക്ക [സിലിക്കൺ ഡൈ ഓക്‌സൈഡ്]
1620
പ്രകൃതിയിൽ കാണപ്പെടുന്ന ഗ്ലാസുകൾക്ക് ഉദാഹരണങ്ങളേവ? - ടെക്റ്ററ്റ്, ഓബ്സിഡിൻ , പുമിസ്
ഈ ഭാഗത്ത് നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് തെറ്റുകൾ സംഭവിച്ചീട്ടുണ്ടെങ്കിൽ കമെന്റ്സ് ആയി അറിയിക്കാം
Kerala PSC Malayalam GK Questions,Kerala PSC Malayalam GK, Kerala PSC Malayalam General Knowledge Questions Answers ,Kerala PSC Malayalam General Knowledge Previous Questions Answers,KPSC Malayalam GK and Answers ,Kerala PSC Malayalam GK and Questions ,Kerala PSC Malayalam GK Questions From Renaissance in Kerala , Kerala PSC Malayalam Renaissance in Kerala Questions ,Renaissance in Kerala Malayalam Questions , Renaissance in Kerala MAlayalam Questions and Answers , Kerala PSC Malayalam GK Questions From Geography, Fact About Kerala Malayalam Questions ,Kerala PSC Fact about Kerala Malayalam Questions ,Kerala PSC Fact About Kerala Questions ,Kerala PSC Fact About Kerala GK Questions , PSC LDC Malayalam Questions, LDC Malayalam Question ,Kerala PSC LDC Malayalam PSC Questions ,Kerala PSC LDC Malayalam GK Questions, KPSC LDC Malayalam General Knowledge Questions ,Kerala PSC LDC Malayalam GenKno Questions, PSC LGS Malayalam Questions , LGS Malayalam Question ,Kerala PSC LGS Malayalam PSC Questions, Kerala PSC LGS Malayalam GK Questions, KPSC LGS Malayalam General Knowledge Questions
Share it:

Expected GK Questions

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper