കേരളത്തിൽ ആദ്യം Part - 1

Share it:
കേരളത്തിൽ ആദ്യം എന്ന ഈ പോസ്റ്റിൽ കേരളത്തിൽ ആദ്യ സ്ഥാനങ്ങളിൽ വന്നവരും ആദ്യമായി നിലവിൽ വന്ന പദ്ധതികളും അറിയാം..
01. കേരളത്തിലെ ആദ്യത്തെ ഗവർണ്ണർ ആരാണ്?
ബി.രാമകൃഷ്ണ റാവു (1956-1960)
02. കേരളത്തിലെ ആദ്യത്തെ  വനിതാ ഗവർണ്ണർ ആരാണ്?
ജ്യോതി വെങ്കിടാചലം (തമിഴ്‌നാട്)
03. കേരളത്തിലെ ആദ്യത്തെ മലയാളി ഗവർണ്ണർ  ആരാണ്?
വി.വിശ്വനാഥൻ(1967-73)
04. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ആരാണ്?
ഇ.എം.എസ്.നമ്പൂതിരിപ്പാട് (1957-59)
05. കേരളത്തിലെ ആദ്യത്തെ ഉപ മുഖ്യമന്ത്രി ആരാണ്?
ആർ.ശങ്കർ (1960-62)
06. കേരളത്തിലെ ആദ്യത്തെ സ്‌പീക്കർ ആരാണ്?
ആർ.ശങ്കരനാരായണൻ തമ്പി (1957-59)
07. കേരളത്തിലെ ആദ്യത്തെ  ഡെപ്യുട്ടി സ്‌പീക്കർ ആരാണ്?
കെ.ഒ.ഐഷാഭായ് (1957-59)
08. കേരളത്തിലെ ആദ്യത്തെ  പ്രതിപക്ഷ നേതാവ് ആരാണ്?
പി.ടി.ചാക്കോ (കോൺഗ്രസ്, 1957-59)
09. കേരളത്തിലെ ആദ്യത്തെ വനിതാ മന്ത്രി ആരാണ്?
കെ.ആർ.ഗൗരിയമ്മ (1957-59)
10. കേരളത്തിലെ ആദ്യത്തെ കോളേജ് ?
സി.എം.എസ് കോളേജ്, കോട്ടയം 1817 
11. കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്?
തിരുവനന്തപുരം, 1951 
12. കേരളത്തിലെ ആദ്യത്തെ ആയുർവേദ കോളേജ് ?
തിരുവനന്തപുരം 
13. കേരളത്തിലെ ആദ്യത്തെ എൻജിനീയറിങ് കോളേജ്?
Collage of Engineering, തിരുവനന്തപുരം 1939 `
14. കേരളത്തിലെ ആദ്യത്തെ സംഗീത കോളേജ്?
സ്വാതി തിരുന്നാൾ സംഗീത അക്കാദമി, തിരുവനന്തപുരം 1938 
15. കേരളത്തിലെ ആദ്യത്തെ സ്പോർട്സ് കോളേജ്?
ലക്ഷിമിഭായ് കോളേജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ, കാര്യവട്ടം, തിരുവനന്തപുരം 1985 
16. കേരളത്തിലെ ആദ്യത്തെ സർവകലാശാല?
തിരുവിതാംകൂർ സർവകലാശാല (ഇപ്പോൾ കേരള സർവകലാശാല)
Share it:

First Time in Kerala

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper