
ലോക ചരിത്രത്തിൽ ഇന്നേദിവസം സംഭവിച്ച പ്രധാന സംഭവങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...
1492
മെർക്കുരീയസ് ജോൺ രണ്ടാമൻ പാപ്പയാകുന്നു. മാർപ്പാപ്പ പദവിയേൽക്കുന്വോൾ പുതിയ നാമധേയം സ്വീകരിക്കുന്ന ആദ്യ വ്യക്തിയായിരുന്നു ഇദ്ദേഹം. 1809
എസ്. ബി. ഐ ക്ക് തുടക്കം കുറിച്ച് 1806 ൽ സ്ഥാപിച്ച ബാങ്ക് ഓഫ് കൊൽക്കത്ത ബാങ്ക് ഓഫ് ബംഗാൾ എന്ന് പേര് മാറ്റി. 1871
കേരള സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ കുര്യാക്കോസ് ഏലിയാസ് ചവറ അന്തരിച്ചു. 1878
നവോത്ഥാന നായകനും നായർ സർവീസ് സൊസൈറ്റിയുടെ ആദ്യ ജനറൽ സെക്രട്ടറിയുമായിരുന്ന മന്നത്ത് പദ്മനാഭൻ ജനിച്ചു. 1893
ചരിത്രസംഭവങ്ങളുടെ സ്മാരകമായി ലോകത്തിലെ ആദ്യത്തെ തപാൽ സ്റ്റാമ്പ് പുറത്തിറങ്ങി. അമേരിക്കയുടെ '16 കൊളംബിയൻ ഇഷ്യൂ സ്റ്റാമ്പുകൾ' എന്ന പേരിൽ ഇതറിയപ്പെടുന്നു. 1900
അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ജോൺ ഹേ ചൈനയുമായുളള വ്യാപാരബന്ധം സുഗമമാക്കാൻ തുറന്ന വാതിൽ നയം പ്രഖ്യാപിച്ചു. 1932
ഇന്ത്യയ്ക്ക് സ്വാതന്ത്രം അനുവദിച്ചില്ലെങ്കിൽ സിവിൽ ആജ്ഞാലംഘനം തുടങ്ങുമെന്ന് ഗാന്ധിജി വൈസ്രോയിക്ക് കത്തയച്ചു. 1942
രണ്ടാം ലോകമഹായുദ്ധം: മനില, ഫിലിപ്പീൻസ് ജാപ്പനീസ് സൈന്യം പിടിച്ചെടുത്തു. 1956
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബോംബെ-പൂണെ തുരങ്കത്തിന്റെ പണി ആരംഭിച്ചു. 1959
സൂര്യനെ വലംവക്കുന്ന ആദ്യത്തെ കൃത്രിമ ഉപഗ്രഹം ലൂണ 1 യു.എസ്.എസ്.ആർ വിക്ഷേപിച്ചു. 1978
ഇന്ദിരാഗാന്ധി ഇന്ത്യൻ നാഷനൽ കോൺഗ്രസ് (ഐ) രൂപീകരിച്ചു.1996-ൽ 'ഐ' ഉപേക്ഷിച്ചു.
1979
തിരുവനന്തപുരത്തെ ശ്രീചിത്ര മെഡിക്കൽ സെന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടായി ഉയർത്തി. 2019
നോക്കിയ എസ് 40 മോഡല്‍ ഫോണുകളില്‍ വാട്‌സ്‌ആപ് പ്രവർത്തനം നിർത്തി.
Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper