Kerala PSC 50,000 Malayalam GK Questions and Answers - 70

Share it:
മത്സരപരീക്ഷകൾ തയ്യാറാക്കലിനും അഭിമുഖത്തിനുമുള്ള പൊതുവായ അറിവ് ചോദ്യങ്ങളും ഉത്തരങ്ങളും ഞങ്ങൾ ഇവിടെ നൽകുന്നു. മിക്ക പി‌എസ്‌സി, യു‌പി‌എസ്‌സി പരീക്ഷകളിലും പൊതുവിജ്ഞാനം ഒരു പ്രധാന വിഭാഗമാണ്. എല്ലാ മത്സരപരീക്ഷകളിലും, 65% മുതൽ 75% വരെ പേപ്പറുകൾ പൊതുവിജ്ഞാനവും കറന്റ് അഫയേഴ്സും സംബന്ധിച്ച ചോദ്യങ്ങൾ ഉൾക്കൊള്ളുന്നു. പൊതുവിജ്ഞാനത്തിന് ഇന്ത്യൻ, ലോക, കേരള ഭൂമിശാസ്ത്രവും ചരിത്രവും, ദൈനംദിന ശാസ്ത്രം, അന്താരാഷ്ട്ര സംഘടനകൾ, അവാർഡുകളും ബഹുമതികളും, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയും രാഷ്ട്രീയവും, ഇന്ത്യൻ ഭരണഘടന, കറന്റ് അഫയേഴ്‌സ്, കേരളത്തിന്റെ നവോത്ഥാനം തുടങ്ങി നിരവധി വിഷയങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. നിങ്ങൾക്ക് താഴെ തന്നിരിക്കുന്ന ലേഖനങ്ങളിൽ നിന്നും ചോദ്യങ്ങളിൽ നിന്നും കാര്യങ്ങൾ മനസിലാക്കി എൽ‌ഡി‌സി, എൽ‌ജി‌എസ്, യൂണിവേഴ്സിറ്റി അസിസ്റ്റൻറ്, വിവിധ പി‌എസ്‌സി പരീക്ഷകൾ പോലുള്ള എല്ലാ പ്രധാന മത്സരപരീക്ഷകൾക്കും ക്വിസ് മത്സരങ്ങൾക്കും റഫറൻസ് പോയിന്റുകളായി ഉപയോഗിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ്സ് ആയി രേഖപ്പെടുത്തുക.
1711
മലയാള ഭാഷയുടെ പിതാവ് ? - എഴുത്തച്ഛൻ
1712
ക്യുബ കണ്ടെത്തിയത്? - കൊളംബസ് [1492]
1713
അതിർത്തി ഗാന്ധി എന്നറിയപ്പെട്ടത്? - ഖാൻ അബ്ദുൾ ഗാഫർ ഖാൻ
1714
വിവേകാന്ദ മെമ്മോറിയൽ എവിടെയാണ്? - കന്യാകുമാരി
1715
മലേറിയ പരാദജീവിയെ കണ്ടെത്തിയത്? - റൊണാൾഡ്‌ റോസ്
1716
ഏറ്റവും തിളക്കമുള്ള ഗ്രഹം ? - ശുക്രൻ
1717
അണുസംഖ്യയും അണുഭാരവും തുല്യമായ മൂലകം? - ഹൈഡ്രജൻ
1718
ഇന്ത്യയുമായി നാവികമാർഗം വാണിജ്യബന്ധം സ്ഥാപിച്ച ആദ്യത്തെ യൂറോപ്യൻ രാജ്യം? - പോർച്ചുഗൽ
1719
പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥ? - പ്ലാസ്മ
1720
സിംല കരാറിൽ ഒപ്പുവച്ചത് ആരൊക്കെ? - സുൽഫിക്കർ അലി ഭൂട്ടോയും ഇന്ദിരാഗാന്ധിയും
1721
ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി? - യാങ്സി
1722
ശിലാക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ തമിഴ്‌നാട്ടിലെ തീരപട്ടണം? - മഹാബലിപുരം
1723
ഇന്ത്യക്കാർ സൈമൺ കമ്മീഷനെ ബഹിഷ്‌കരിക്കാൻ കാരണം? - അംഗങ്ങളിൽ ഇന്ത്യക്കാർ ഇല്ലാത്തതിനാൽ
1724
ആദംസ് ബ്രിഡ്ജ് ഏതൊക്കെ രാജ്യങ്ങൾക്കിടയിൽ ? - ഇന്ത്യയും ശ്രീലങ്കയും
1725
ഫിനാസ് കമ്മീഷൻ ചെയർമാനെ നിയമിക്കുന്നതാര്? - പ്രസിഡന്റ്
1726
ഇന്ത്യൻ സായുധ സേനകളുടെ സർവ സൈന്യാധിപൻ ആരാണ്? - പ്രസിഡന്റ്
1727
ജ്ഞാനപീഠത്തിന് അർഹയായി ആദ്യ വനിത ? - ആശാപൂർണാദേവി
1728
ലോകത്തിലെ ഏറ്റവും ചെറിയ പരമാധികാര രാഷ്ട്രം? - വത്തിക്കാൻ
1729
ഡാർജിലിംഗ് ഏത് സംസ്ഥാനത്താണ്? - പശ്ചിമ ബംഗാൾ
1730
റിവോൾവർ കണ്ടുപിടിച്ചത് ആരാണ്? - സാമുവൽ കോൾട്ട്
1731
ആൺവർഗ്ഗം പ്രസവിക്കുന്ന ജീവി? - കടൽക്കുതിര
1732
കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം എവിടെയാണ്? - ശ്രീകാര്യം, തിരുവനന്തപുരം
1733
ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം? - ന്യുയോർക്ക്
1734
മൂന്ന് തവണ ഉർവശി അവാർഡ് നേടിയത്? - ശാരദ
1735
ഇന്ത്യയിൽ ആദ്യമായി ഓസ്‌കാർ അവാർഡ് നേടിയത്? - ഭാനു അത്തയ്യ
1736
മാർത്താണ്ഡവർമ്മ എന്ന നോവൽ എഴുതിയത്? - സി.വി.രാമൻ പിള്ള
1737
ഞരമ്പുകളുടെ പഠനം സംബന്ധിച്ച ശാസ്ത്രശാഖ? - ന്യുറോളജി
1738
മലമ്പനിക്ക് കാരണമായ കൊതുകുവർഗ്ഗം? - അനോഫിലിസ്
1739
പുകയിലയിൽ അടങ്ങിയിരിക്കുന്ന പ്രധാന വിഷവസ്‌തു ? - നിക്കോട്ടിൻ
1740
ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി? - ക്ലമന്റ് ആറ്റ്ലി
ഈ ഭാഗത്ത് നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് തെറ്റുകൾ സംഭവിച്ചീട്ടുണ്ടെങ്കിൽ കമെന്റ്സ് ആയി അറിയിക്കാം
Kerala PSC Malayalam GK Questions,Kerala PSC Malayalam GK, Kerala PSC Malayalam General Knowledge Questions Answers ,Kerala PSC Malayalam General Knowledge Previous Questions Answers,KPSC Malayalam GK and Answers ,Kerala PSC Malayalam GK and Questions ,Kerala PSC Malayalam GK Questions From Renaissance in Kerala , Kerala PSC Malayalam Renaissance in Kerala Questions ,Renaissance in Kerala Malayalam Questions , Renaissance in Kerala MAlayalam Questions and Answers , Kerala PSC Malayalam GK Questions From Geography, Fact About Kerala Malayalam Questions ,Kerala PSC Fact about Kerala Malayalam Questions ,Kerala PSC Fact About Kerala Questions ,Kerala PSC Fact About Kerala GK Questions , PSC LDC Malayalam Questions, LDC Malayalam Question ,Kerala PSC LDC Malayalam PSC Questions ,Kerala PSC LDC Malayalam GK Questions, KPSC LDC Malayalam General Knowledge Questions ,Kerala PSC LDC Malayalam GenKno Questions, PSC LGS Malayalam Questions , LGS Malayalam Question ,Kerala PSC LGS Malayalam PSC Questions, Kerala PSC LGS Malayalam GK Questions, KPSC LGS Malayalam General Knowledge Questions
Share it:

Expected GK Questions

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper