Kerala PSC 50,000 Malayalam GK Questions and Answers - 69

Share it:
മത്സരപരീക്ഷകൾ തയ്യാറാക്കലിനും അഭിമുഖത്തിനുമുള്ള പൊതുവായ അറിവ് ചോദ്യങ്ങളും ഉത്തരങ്ങളും ഞങ്ങൾ ഇവിടെ നൽകുന്നു. മിക്ക പി‌എസ്‌സി, യു‌പി‌എസ്‌സി പരീക്ഷകളിലും പൊതുവിജ്ഞാനം ഒരു പ്രധാന വിഭാഗമാണ്. എല്ലാ മത്സരപരീക്ഷകളിലും, 65% മുതൽ 75% വരെ പേപ്പറുകൾ പൊതുവിജ്ഞാനവും കറന്റ് അഫയേഴ്സും സംബന്ധിച്ച ചോദ്യങ്ങൾ ഉൾക്കൊള്ളുന്നു. പൊതുവിജ്ഞാനത്തിന് ഇന്ത്യൻ, ലോക, കേരള ഭൂമിശാസ്ത്രവും ചരിത്രവും, ദൈനംദിന ശാസ്ത്രം, അന്താരാഷ്ട്ര സംഘടനകൾ, അവാർഡുകളും ബഹുമതികളും, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയും രാഷ്ട്രീയവും, ഇന്ത്യൻ ഭരണഘടന, കറന്റ് അഫയേഴ്‌സ്, കേരളത്തിന്റെ നവോത്ഥാനം തുടങ്ങി നിരവധി വിഷയങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. നിങ്ങൾക്ക് താഴെ തന്നിരിക്കുന്ന ലേഖനങ്ങളിൽ നിന്നും ചോദ്യങ്ങളിൽ നിന്നും കാര്യങ്ങൾ മനസിലാക്കി എൽ‌ഡി‌സി, എൽ‌ജി‌എസ്, യൂണിവേഴ്സിറ്റി അസിസ്റ്റൻറ്, വിവിധ പി‌എസ്‌സി പരീക്ഷകൾ പോലുള്ള എല്ലാ പ്രധാന മത്സരപരീക്ഷകൾക്കും ക്വിസ് മത്സരങ്ങൾക്കും റഫറൻസ് പോയിന്റുകളായി ഉപയോഗിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ്സ് ആയി രേഖപ്പെടുത്തുക.
1681
ഫോർവേർഡ് ബ്ളോക് രൂപവൽക്കരിച്ചത് ആരാണ്? - സുഭാഷ് ചന്ദ്രബോസ്
1682
ഇന്ത്യ അണുപരീക്ഷണം നടത്തുന്ന സ്ഥലം? - പൊഖ്‌റാൻ
1683
റഫ്രിജറേറ്ററിൽ ഉപയോഗിക്കുന്ന വാതകം? - ഫ്രിയോൺ
1684
ആറ്റത്തിലെ നെഗറ്റിവ് ചാർജുള്ള കണം ? - ഇലക്ട്രോൺ
1685
ഭൂമിയോട് ഏറ്റവും അടുത്തുള്ള ഗ്രഹം? - ശുക്രൻ
1686
സർവോദയ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്? - ജയപ്രകാശ് നാരായണൻ
1687
ഇരുപതിന പരിപാടി ആവിഷ്കരിച്ച് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയ്‌ക്ക് ആക്കം കൂട്ടിയ ഇന്ത്യൻ പ്രധാനമന്ത്രി? - ഇന്ദിരാഗാന്ധി
1688
സൈലന്റ് വാലി ദേശീയോദ്യാനം ഏത് ജില്ലയിലാണ്? - പാലക്കാട്
1689
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് എവിടെയാണ്? - പീച്ചി
1690
കേരള സിറാമിക്സ് ലിമിറ്റഡ് എവിടെയാണ്? - കുണ്ടറ
1691
കേരളത്തിൽ റീജിയണൽ റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് സ്ഥിതി ചെയ്യുന്ന സ്ഥലം? - കോട്ടയം
1692
സെൻട്രൽ ഡ്രഗ്സ് ലബോറട്ടറി എവിടെയാണ്? - കൊൽക്കത്ത
1693
ഓൾ ഇന്ത്യ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എവിടെയാണ്? - ഹൈദരാബാദ്
1694
നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ന്യുട്രീഷ്യൻ എവിടെയാണ്? - ഹൈദരാബാദ്
1695
ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ സംസ്‌കൃത സിനിമ? -ആദിശങ്കരാചാര്യ
1696
എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത ? - ബചേന്ദ്രിപാൽ
1697
ഒരു ടൺ എത്ര കിലോഗ്രാം? - 1000
1698
ഗവർണറെ നിയമിക്കുന്നത് ആരാണ്? - പ്രസിഡന്റ്
1699
പരിണാമസിദ്ധാന്തം ആവിഷ്‌കരിച്ചത് ? - ചാൾസ് ഡാർവിൻ
1700
വൈക്കം സത്യാഗ്രഹം നടന്ന വർഷം ? - 1924-1925
1701
സൂക്ഷ്‌മ വസ്‌തുക്കളെ വലുതായി കാണുവാനുള്ള ഉപകരണം? - മൈക്രോസ്കോപ്പ്
1702
കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം? - ചെറുതുരുത്തി
1703
മഹാത്മാഗാന്ധി ജനിച്ച സ്ഥലം? - പോർബന്തർ
1704
ഇന്ത്യ ആദ്യമായി വിക്ഷേപിച്ച ഉപഗ്രഹം? - ആര്യഭട്ട
1705
ബ്രഹ്മസമാജം സ്ഥാപിച്ചത്? - രാജാറാം മോഹൻറോയ്
1706
ഏറ്റവും ഭാരം കുറഞ്ഞ വാതകം? - ഹൈഡ്രജൻ
1707
ചന്ദ്രനിലിറങ്ങിയ ആദ്യ ബഹിരാകാശ സഞ്ചാരി? - നീൽ ആംസ്‌ട്രോങ്
1708
ആരുടെ ജന്മദിനമാണ് ശിശുദിനമായി ആചരിക്കുന്നത്? - ജവഹർലാൽ നെഹ്‌റു
1709
ഇന്ത്യയുടെ പടിഞ്ഞാറു ഭാഗത്തുള്ള കടൽ? - അറബിക്കടൽ
1710
ഇന്ത്യയുടെ ദേശീയ പുഷ്‌പം ? - താമര
ഈ ഭാഗത്ത് നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് തെറ്റുകൾ സംഭവിച്ചീട്ടുണ്ടെങ്കിൽ കമെന്റ്സ് ആയി അറിയിക്കാം
Kerala PSC Malayalam GK Questions,Kerala PSC Malayalam GK, Kerala PSC Malayalam General Knowledge Questions Answers ,Kerala PSC Malayalam General Knowledge Previous Questions Answers,KPSC Malayalam GK and Answers ,Kerala PSC Malayalam GK and Questions ,Kerala PSC Malayalam GK Questions From Renaissance in Kerala , Kerala PSC Malayalam Renaissance in Kerala Questions ,Renaissance in Kerala Malayalam Questions , Renaissance in Kerala MAlayalam Questions and Answers , Kerala PSC Malayalam GK Questions From Geography, Fact About Kerala Malayalam Questions ,Kerala PSC Fact about Kerala Malayalam Questions ,Kerala PSC Fact About Kerala Questions ,Kerala PSC Fact About Kerala GK Questions , PSC LDC Malayalam Questions, LDC Malayalam Question ,Kerala PSC LDC Malayalam PSC Questions ,Kerala PSC LDC Malayalam GK Questions, KPSC LDC Malayalam General Knowledge Questions ,Kerala PSC LDC Malayalam GenKno Questions, PSC LGS Malayalam Questions , LGS Malayalam Question ,Kerala PSC LGS Malayalam PSC Questions, Kerala PSC LGS Malayalam GK Questions, KPSC LGS Malayalam General Knowledge Questions
Share it:

Expected GK Questions

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper