Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
താലിബാൻ അധികാരത്തിലിരുന്ന രാജ്യം?
ഉത്തരം :- അഫ്ഗാനിസ്ഥാൻ (1996 മുതൽ 2001 വരെ)
ബുദ്ധപ്രതിമകൾക്ക് പേരുകേട്ട ബാമിയാൻ ഏത് രാജ്യത്തായിരുന്നു?
ഉത്തരം :- അഫ്ഗാനിസ്ഥാൻ
ഏറ്റവും കൂടുതൽ കറുപ്പ് ഉത്പാദിപ്പിക്കുന്ന രാജ്യം?
ഉത്തരം :- അഫ്ഗാനിസ്ഥാൻ
അർമേനിയയുടെ നാണയം ഏതാണ്?
ഉത്തരം :- ഡ്രം
ഏത് രാജ്യത്തിന്റെ നാണയമാണ് മനാത്?
ഉത്തരം :- അസർബൈജാൻ
അസർബൈജാന്റെ തലസ്ഥാനം?
ഉത്തരം :- ബാകൂ
പ്രാചീനകാലത്തെ ഗാന്ധാരത്തിന്റെ ഇപ്പോഴത്തെ പേര്?
ഉത്തരം :- കാണ്ഡഹാർ
കാണ്ഡഹാർ ഏത് രാജ്യത്താണ്?
ഉത്തരം :- അഫ്ഗാനിസ്ഥാൻ
ക്രിസ്തുമതത്തെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ച ലോകത്തിലെ ആദ്യ രാജ്യം?
ഉത്തരം :- അർമേനിയ
അർമേനിയയുടെ തലസ്ഥാനം?
ഉത്തരം :- യെര വാൻ

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper