Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
'ബംഗബന്ധു' എന്നറിയപ്പെടുന്ന ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ്?
ഉത്തരം :- ഷേക്ക് മുജീബ് ഉർ റഹ്മാൻ
ബംഗ്ലാദേശിന്റെ തലസ്ഥാനം?
ഉത്തരം :- ധാക്ക
ധാക്ക ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്?
ഉത്തരം :- ബുരിഗംഗ
ലോകത്തിലെ ഏറ്റവും നീളം കൂടിയ സ്വാഭാവിക കടൽത്തീരം?
ഉത്തരം :- കോക്സ് ബസാർ (ബംഗ്ലാദേശ്)
2016-ൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം നേടിയ ബംഗ്ലാദേശുകാരൻ?
ഉത്തരം :- മുഹമ്മദ് യൂനസ്
പാവങ്ങളുടെ ബാങ്കർ എന്നറിയപ്പെടുന്ന വ്യക്തി?
ഉത്തരം :- മുഹമ്മദ് യൂനസ്
ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽരാജ്യം?
ഉത്തരം :- ഭൂട്ടാൻ
മൊത്തം ആഭ്യന്തര സന്തുഷ്ടി അളക്കുന്ന ഏക രാജ്യം?
ഉത്തരം :- ഭൂട്ടാൻ
ലോകത്തിലെ ഏറ്റവും ആരാധനാലയമായി കണക്കാക്കപ്പെടുന്നത്?
ഉത്തരം :- ആങ്കോർവാറ്റ് ക്ഷേത്രം
ആങ്കോർവാറ്റ് ക്ഷേത്രം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്?
ഉത്തരം :- കംബോഡിയ
ആങ്കോർവാറ്റ് ക്ഷേത്രത്തിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത് ഏത് രാജ്യത്തിന്റെ പതാകയിൽ ആണ്?
ഉത്തരം :- കംബോഡിയ
ലോക ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തും വലുപ്പത്തിൽ മൂന്നാം സ്ഥാനവുമുള്ള രാജ്യം?
ഉത്തരം :- ചൈന

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper