Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
1952-ൽ പാർലമെന്റ് അംഗമായ പ്രശസ്ത ഭാരതീയ ജ്യോതിശാസ്ത്രജ്ഞൻ?
Answer :- മേഘനാഥ് സാഹ
നാണയത്തിൽ ചിത്രം മുദ്രണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്തി?
Answer :- ജവഹർലാൽ നെഹ്റു
ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം?
Answer :- ആപ്പിൾ
പിന്നാക്ക വിഭാഗത്തിൽ നിന്നും രാഷ്ട്രപതിയായ ആദ്യ വ്യക്തി?
Answer :- ഗ്യാനി സെയിൽ സിങ്
ഇന്ത്യയിൽ ആദ്യമായി ഐ.എസ്.ഡി സംവിധാനം നിലവിൽവന്ന നഗരം?
Answer :- മുബൈ
1956-ൽ സംസ്ഥാന പുനഃസംഘടനയിലൂടെ നിലവിൽ വന്ന സംസ്ഥാനങ്ങളുടെ എണ്ണം?
Answer :- 14
1971-ലെ ഇൻഡോ-പാക് യുദ്ധസമയത്ത് പ്രതിരോധ മന്ത്രിയായിരുന്നത്?
Answer :- ജഗ്ജീവൻ റാം
1998-ൽ ഇന്ത്യൻ പ്രധാനമന്ത്രി എ.ബി.വാജ്പേയിയും പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫും പ്രഖ്യാപനത്തിൽ ഒപ്പുവച്ച നഗരം?
Answer :- ലാഹോർ
ഇന്ത്യയിലെ രണ്ടാമത്തെ മാസ്റ്റർ കൺട്രോൾ ഫെസിലിറ്റി സെന്റർ ISRO എവിടെയാണ് സ്ഥാപിച്ചത്?
Answer :- അയോധ്യാനഗർ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ യുനാനി മെഡിസിൻ എവിടെയാണ്?
Answer :- ബാംഗ്ലൂർ
പിൻകോഡിലെ നമ്പറുകളുടെ എണ്ണം എത്രയാണ്?
Answer :- ആറ്
നാഷണൽ ലേബർ ഇൻസ്റ്റിറ്റ്യൂട്ട് ആരുടെ പേരിലാണ് നാമകരണം ചെയ്തിരിക്കുന്നത്?
Answer :- വി.വി.ഗിരി
2005-ൽ നിലവിൽ വന്ന വിവരാവകാശനിയമം 2019-ൽ മാത്രം നിലവിൽ വന്ന ഇന്ത്യൻ സംസ്ഥാനം?
Answer :- ജമ്മു കാശ്മീർ
മദ്രാസ് സംസ്ഥാനത്തിന്റെ പേര് തമിഴ്നാട് എന്നാക്കി മാറ്റിയ വർഷം ?
Answer :- 1969
അണ്ണാ ഹസാരെ ഏത് സംസ്ഥാനത്തു നിന്നുള്ള വ്യക്തിയാണ്?
Answer :- മഹാരാഷ്ട്ര
അമ്പതുവർഷം പാർലമെന്റ് അംഗമായിരുന്ന സ്വാതന്ത്ര്യ സമര സേനാനി?
Answer :- എൻ.ജി.രംഗ
അവസാനമായി ഇന്ത്യ വിട്ടുപോയ വിദേശശക്തി?
Answer :- പോർച്ചുഗീസുകാർ
ആര്യഭട്ട ഉപഗ്രഹത്തെ ബഹിരാകാശത്ത് എത്തിച്ച രാജ്യം?
Answer :- മുൻ സോവിയറ്റ് യൂണിയൻ
ഇന്ത്യ Edusat വിക്ഷേപിച്ച വർഷം ?
Answer :- 2004 സെപ്റ്റംബർ 20
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം സ്ഥിതി ചെയ്യുന്നത് എവിടെ?
Answer :- ഡെറാഡൂൺ
ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ ആരായിരുന്നു?
Answer :- സി.രാജഗോപാലാചാരി

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper