Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത നഗരം?
Answer :- ചണ്ഡീഗഡ്
റൂർക്കേല സ്റ്റീൽ പ്ലാന്റിന്റെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം?
Answer :- ജർമ്മനി
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള എണ്ണ ശുദ്ധീകരണ ശാല?
Answer :- ദിഗ്ബോയ്
ഇന്ത്യയിലെ ഉരുക്കു നഗരം എന്നറിയപ്പെടുന്നത്?
Answer :- ജംഷഡ്പൂർ
മുംബൈ ഹൈ എന്തിനാണ് പ്രസിദ്ധമായിട്ടുള്ളത്?
Answer :- എണ്ണ ഖനനം
അഹമ്മദാബാദിലെ അഭയഘട്ടിൽ അന്ത്യനിദ്ര കൊള്ളുന്ന ഇന്ത്യൻ പ്രധാനമന്ത്രി?
Answer :- മൊറാർജി ദേശായി
മഹാരാഷ്ട്രയിൽ പെനിസിലിൻ ഫാക്ടറി എവിടെയാണ്?
Answer :- പ്രിംപ്രി
മാരുതി ഉദ്യോഗ് ഏത് ജാപ്പനീസ് കമ്പനിയുമായാണ് സഹകരിച്ചിരുന്നത്?
Answer :- സുസുക്കി
തമിഴ്നാട്ടിലെ നാമക്കൽ ഏത് വ്യവസായത്തിനാണ് പ്രസിദ്ധം?
Answer :- പൗൾട്രി
സിൽക്ക് വ്യവസായത്തിന് പ്രസിദ്ധമായ തമിഴ്നാട്ടിലെ സ്ഥലം?
Answer :- കാഞ്ചിപുരം
ഗുജറാത്തിലെ കാമ്പെ എന്തിനാണ് പ്രസിദ്ധം?
Answer :- പെട്രോളിയം ഖനനം
ഗുഡ്ഗാവ് ഏത് നിലയിലാണ് പ്രസിദ്ധം?
Answer :- എണ്ണ ശുദ്ധീകരണ ശാല
വ്യാവസായികമായി ഏറ്റവും മുന്നിട്ട് നിൽക്കുന്ന സംസ്ഥാനം?
Answer :- മഹാരാഷ്ട്ര
ലോകത്തിലെ 70% രത്നങ്ങളും മുറിക്കുകയും പോളീഷ് ചെയ്യുകയും ചെയ്യുന്നത് എവിടെയായാണ്?
Answer :- സൂററ്റ്
ഷോളാപ്പൂർ ഏത് വ്യവസായത്തിനാണ് പ്രസിദ്ധം?
Answer :- പരുത്തിത്തുണികൾ
ഇന്ത്യയിലെ ആദ്യത്തെ വൻതോതിൽ ഉത്പാദനം നടത്തുന്ന സ്റ്റീൽ പ്ലാന്റ് സ്ഥാപിതമായ നഗരം?
Answer :- ജംഷഡ്പൂർ
മൈക്കാ ഖനനത്തിന് പ്രസിദ്ധമായ സ്ഥലം ഏതാണ്?
Answer :- കോഡർമ
കോഡർമാ ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?
Answer :- ജാർഖണ്ഡ്

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper