Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
ഡെനിം സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്?
Answer :- അഹമ്മദാബാദ്
ഹുഗ്ലി നദിയുടെ തീരാത്ത കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാന വ്യവസായം?
Answer :- ചണം
അമൂൽ എന്നതിന്റെ പൂർണ്ണമായ രൂപം?
Answer :- ആനന്ദ് മിൽക്ക് യൂണിയൻ ലിമിറ്റഡ്
ടാറ്റ അയൺ ആൻറ് സ്റ്റീൽ ഫാക്ടറി എവിടെയാണ് സ്ഥിതിചെയ്യുന്നത്?
Answer :- ജംഷഡ്പൂർ
ഇന്ത്യയിൽ ധാതു പര്യവേഷണത്തിന് ചുമതലപ്പെടുത്തിയീട്ടുള്ള സർക്കാർ സ്ഥാപനം?
Answer :- ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ
ഇന്ത്യയിലെ പിറ്റ്സ്ബർഗ് എന്നറിയപ്പെടുന്നത്?
Answer :- ജംഷഡ്പൂർ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വജ്രം ഖനനം ചെയ്യുന്ന സംസ്ഥാനം?
Answer :- മധ്യപ്രദേശ്
നൂൽമതി എണ്ണശുദ്ധീകരണശാല ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?
Answer :- ആസാം
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൽക്കരി ഉപയോഗിക്കുന്ന സെക്ടർ?
Answer :- താപനിലയങ്ങൾ
ഉത്തർപ്രദേശിലെ ഫിറോസാബാദ് എന്തിനാണ് പ്രസിദ്ധം?
Answer :- ഗ്ലാസ് വ്യവസായം
റാണിഗഞ്ജ് കൽക്കരിപ്പാടം ഏത് സംസ്ഥാനത്താണ്?
Answer :- പശ്ചിമബംഗാൾ

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper